ഭര്‍ത്താവ് പോയപ്പോള്‍ അള്‍ട്രാ മോഡേണ്‍ ആയി അമലാപോള്‍ ; പുതിയ ഫോട്ടോസ് കണ്ട ആരാധകര്‍ വരെ ഞെട്ടി

cdjsdcഅടുത്തകാലത്ത് ഏറെ വാര്‍ത്താ പ്രാധ്യാന്യം നേടിയ ഒന്നായിരുന്നു മലയാള സിനിമാ താരം അമാലാ പോളും സംവിധായകന്‍ വിജയും തമ്മിലുള്ള വിവാഹമോചനം. അമലയുമായി ജീവിച്ചുപോകുവാന്‍ സാധിക്കുന്നില്ല എന്ന കാരണം പറഞ്ഞാണ് വിജയ്‌ വിവാഹമോചനം നേടിയത്. അമല തന്റെ മാതാപിതാക്കളെ ബഹുമാനിക്കുന്നില്ല. വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കുന്നില്ല എന്നൊക്കെ അപ്പോള്‍ മാധ്യമങ്ങള്‍ വാര്‍ത്ത‍ നല്‍കിയിരുന്നു. വിവാഹമോചനം നേടിയ ശേഷം ഇരുവരും വീണ്ടും സിനിമയില്‍ സജീവമാവുകയും ചെയ്തു. എന്നാല്‍ അമല ഇപ്പോള്‍ രണ്ടും കല്‍പ്പിച്ചാണ് എന്ന് തോന്നുന്നു. കാരണം ഇപ്പോള്‍ അതിവ ഗ്ലാമറസ് ആയാണ് അമല പുറത്തിറങ്ങുന്നതു. 13-1479034 പൊതുവേദികളില്‍ ആയാലും അല്ലെങ്കിലും ബോളിവുഡ് നടികളെ തോല്‍പ്പിക്കുന്ന തരത്തിലാണ് അമലയുടെ വസ്ത്രധാരണം. കല്യാണം കഴിഞ്ഞതോടെ സൌത്ത് ഇന്ത്യന്‍ സിനിമയില്‍ അവസരം കുറഞ്ഞ അമല ബോളിവുഡ് ലക്ഷ്യമാക്കിയാണ് ഇത്തരത്തില്‍ ഒരു മാറ്റം കൊണ്ട് വന്നതെന്ന് പാപ്പരാസികള്‍ പറയുന്നുണ്ട്.എന്തായാലും ഈ മേക്കൊവര്‍ കണ്ട അമലയുടെ ആരാധകര്‍ പോലും ഞെട്ടി എന്നതാണ് സത്യം.