ജസ്റ്റിസ് ലോയയുടെ മരണം:സാഹചര്യങ്ങള്‍ പരിശോധിക്കണമെന്നു സുപ്രീം കോടതി; എല്ലാ കേസുകളും സുപ്രീംകോടതിയിലേക്ക്
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട സാഹചര്യം ഗൗരവമായി പരിശോധിക്കേണ്ടതാണെന്ന നിരീക്ഷണവുമായി സുപ്രീം കോടതി. മരണം സംബന്ധിച്ച സാഹചര്യങ്ങള്‍ പരിശോധിക്കണം.....
ആക്രമിക്കപ്പെട്ട ദൃശ്യങ്ങളില്‍ മാറ്റം വരുത്തി നടിയെ വീണ്ടും അപമാനിക്കാന്‍ ദിലീപ് ശ്രമിക്കുന്നുവെന്ന് പോലീസിന്റെ എതിര്‍ സത്യവാങ്മൂലം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി വീണ്ടും...
കേരളത്തിനെതിരെ ദേശിയ തലത്തില്‍ നടന്ന കുപ്രചരണങ്ങളെ നേട്ടങ്ങള്‍ക്കൊണ്ട് മറികടക്കാനായെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍
തിരുവനന്തപുരം: നിയമസഭയുടെ സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിന് ഗവര്‍ണ്ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടക്കമായി. ഫെബ്രുവരി...
മാണിയുടെ ബജറ്റിന്റെ പേരിലെ അടിപിടി ; നിയമസഭയിലെ കയ്യാങ്കളിക്കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമം
തിരുവനന്തപുരം : ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ സമയം ബജറ്റ് അവതരിപ്പിക്കാന്‍...
അഫ്ഗാനില്‍ അന്താരാഷ്ട്ര ഹോട്ടലിന് നേരെ ഭീകരാക്രമണം ; വെടിവെപ്പ് ഇപ്പോഴും തുടരുന്നു
കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ അന്താരാഷ്ട്ര ഹോട്ടല്‍ സമുച്ചയത്തിനു നേരെ ഭീകരാക്രമണം. തോക്കുകളുമായെത്തിയ നാല്...
കാസര്‍കോഡ് ഓട്ടോ ലോറിയില്‍ ഇടിച്ച് അമ്മയും മകളും മരിച്ചു
കാസര്‍കോഡ് ഓട്ടോറിക്ഷയില്‍ ലോറിയിടിച്ച് അമ്മയും മകളും മരിച്ചു. ഓട്ടോ യാത്രക്കാരായ ചട്ടംചാല്‍ മണ്ഡലി...
ഡല്‍ഹിയിലുണ്ടായ അഗ്നിബാധയില്‍ 17 പേര്‍ വെന്തുമരിച്ചു
ന്യൂഡല്‍ഹി : ഡല്‍ഹിയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍...
കേരളകോണ്‍ഗ്രസ്സ് ഒരു മുന്നണിയിലേക്കുമില്ലെന്നു കെഎം മാണി
പാല: മുന്നണി പ്രവേശനത്തെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും യുഡിഎഫിലേക്കില്ലെന്നും നിലപാട് വ്യക്തമാക്കി കേരള കോണ്‍ഗ്രസ്...
യുഎന്‍ രക്ഷാസമിതിയില്‍ കുല്‍ഭൂഷണ്‍ വിഷയം ഉന്നയിച്ച് വീണ്ടും പ്രകോപനവുമായി പാക്കിസ്ഥാന്‍
ജനീവ: ഇന്ത്യന്‍ ചാരനെന്ന് ആരോപിചച്ച് തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന കുല്‍ഭൂഷണ്‍ ജാദവിന്റെ വിഷയം യു.എന്‍...
ധനബില്‍ പാസാക്കാനുള്ള വോട്ടെടുപ്പില്‍ പരാജയം; യുഎസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും
വാഷിങ്ടന്‍:ധനകാര്യബില്‍ പാസാക്കാനുള്ള വോട്ടെടുപ്പ് പരാജയപ്പെട്ടതിനെത്തുടര്‍ന്ന് യു.എസ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും.വെള്ളിയാഴ്ച രാത്രിയില്‍ നടന്ന...
കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്ന് കേരളഘടകം; യച്ചൂരിക്ക് പിന്തുണയറിയിച്ച് ബംഗാള്‍, ത്രിപുര
കൊല്‍ക്കത്ത: ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി യാതൊരു വിധത്തിലുള്ള സഖ്യവും വേണ്ടെന്ന നിലപാടിലുറച്ച് കേന്ദ്ര കമ്മിറ്റിയില്‍...
പാക് വെടിവെപ്പില്‍ മലയാളി ജവാന് വീരമൃത്യു
അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ മലയാളി ജാവാന് വീരമൃത്യു. വെടിനിര്‍ത്തല്‍ കരാര്‍...
ദോക് ലാം തങ്ങളുടെ ആഭ്യന്തരകാര്യമാണ് വിഷയത്തില്‍ ഇന്ത്യ തലയിടണ്ട എന്ന മുന്നറിയിപ്പുമായി ചൈന
ദോക് ലാം ചൈനയുടെ അധീനതയിലുള്ള പ്രദേശമാണെന്നും അവിടെ നടക്കുന്ന കാര്യങ്ങളില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടേണ്ട...
കണ്ണൂരില്‍ എ ബി വി പി പ്രവര്‍ത്തകനെ വെട്ടിക്കൊന്നു
കണ്ണൂര്‍ പേരാവൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. കണ്ണവം സ്വദേശി ശ്യാമ പ്രസാദാണ്[25]...
നടി ആക്രമിക്കപ്പെട്ട കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പിസി ജോര്‍ജിന്റെ കത്ത്
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പി.സി.ജോര്‍ജി എം.എല്‍.എയുടെ കത്ത്....
ഇരട്ടപ്പദവി ആരോപണത്തെത്തുടര്‍ന്ന് 20 ആംആദ്മി എംഎല്‍എമാരെ അയോഗ്യരാക്കി; എഎപിക്കു തിരിച്ചടി
ന്യൂഡല്‍ഹി:പാര്‍ട്ടിക്കകത്തെ പോരില്‍ ഉഴറുന്ന ഡല്‍ഹിയിലെ ആംആദ്മി പാര്‍ട്ടി സര്‍ക്കാരിനു തിരഞ്ഞെടുപ്പു കമ്മിഷന്‍ വക...
ശ്രീജീവിന്റെ മരണം:അന്വേഷണത്തിന് സിബിഐ വിജ്ഞാപനം,അന്വേഷണ നടപടികള്‍ തുടങ്ങുന്നതുവരെ സമരം തുടരുമെന്ന് ശ്രീജിത്ത്
തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി ശ്രീജീവിന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കും.ഇത് സംബന്ധിച്ച് അന്വേഷണത്തിന്...
കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം;കേന്ദ്ര കമ്മിറ്റി യോഗത്തിനു ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം
കൊല്‍ക്കത്ത: കോണ്‍ഗ്രസ് ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തലയുയര്‍ത്തി നില്‍ക്കെ, സി.പി.എം കേന്ദ്ര കമ്മിറ്റി...
കേന്ദ്രത്തിന് പണി കൊടുക്കുവാന്‍ ദക്ഷിണേന്ത്യ ഒന്നിക്കണമെന്ന് സിനിമാ നടന്‍ കമല്‍ ഹാസന്‍
തെലങ്കാന, ആന്ധ്രപ്രദേശ്, കേരളം, കര്‍ണാടക, തമിഴ്‌നാട് തുടങ്ങിയ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ അവരുടെ...
മെയ്ക് ഇന്‍ ഇന്ത്യാ എന്നൊക്കെ പറയാന്‍ കൊള്ളാം ; ബുള്ളറ്റ് ട്രെയിന്‍ കരാറുകള്‍ സര്‍ക്കാര്‍ നല്‍കിയത് ജപ്പാന്
പ്രധാനമന്ത്രി വിഭാവനം ചെയ്ത മെയ്ക് ഇന്‍ ഇന്ത്യാ എന്ന പദ്ധതിക്ക് വില കടലാസില്‍...



