കളഞ്ഞു പോയ പഴ്‌സ് തപാല്‍ വഴി കിട്ടിയ ഉടമ തുറന്നു നോക്കിയപ്പോള്‍ ഞെട്ടി; പഴ്‌സിനകത്തെ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു
തന്റെ പക്കല്‍ നിന്ന് എവിടെയോ നഷ്ടപ്പെട്ടുപോയ പഴ്സ് ഇനി എങ്ങനെ കണ്ടെത്തും..? എ.ടി.എം കാര്‍ഡും, ലൈസന്‍സുമടക്കം വിലപ്പെട്ട രേകഖകളെല്ലാം പഴ്സിനൊപ്പം...
കേന്ദ്രസര്‍ക്കാരിനും മോദിക്കും നന്ദി പറഞ്ഞ് ഫാ. ടോം; ഒമാനും യെമനും നന്ദി പറഞ്ഞ് സുഷമ സ്വരാജ്
ഐ.എസ് ഭീകരില്‍ നിന്ന് മോചിപ്പിക്കപ്പെട്ട് വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാല്‍...
‘പട്ടാളപ്പാലം’ പൊളിച്ചുകൊണ്ടുപോകുമ്പോള്‍ സൈന്യത്തിന് ബിഗ് സല്യൂട്ട് നല്‍കി ഏനാത്ത് വാസികള്‍
പത്തനം തിട്ട ജില്ലയിലെ ഏനാത്ത് കല്ലടയാറിനു കുറുകെ പട്ടാളം നിര്‍മിച്ച ബെയ്ലി പാലം...
കാരായി രാജന്റെ ജാമ്യം റദ്ദുചെയ്യണമെന്ന് സിബിഐ; കോടതി നിര്‍ദ്ദേശം ലംഘിച്ച് കണ്ണൂര്‍ ജില്ലയില്‍ പ്രവേശിച്ചുവെന്നും കണ്ടെത്തല്‍
തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍, വ്യവസ്‌കള്‍ ലംഘിച്ചു പങ്കെടുത്ത...
അവളുടെ വാക്കുകള്‍ കരച്ചിലോടെയാണ് കേട്ടത്; ഗുര്‍മീതിന്റെ ലൈംഗികാതിക്രമണത്തിനു ഇരയായവരില്‍ സ്കൂള്‍ വിദ്യാര്ത്ഥിനികളുമെന്ന വെളിപ്പെടുത്തലുമായി ദേര സച്ഛ മുന്‍ അന്തേവാസി
ചണ്ഡിഗഢ്: ബലാത്സംഗ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന ദേരാ സച്ചാ സൗദ തലവന്‍...
ഭാരതാംബയായുള്ള അനുശ്രീയുടെ ഫോട്ടോ വൈറലായി; താരം സംഘിയായോ എന്ന സംശയവുമായി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രയില്‍ സിനിമ താരമെന്ന തലക്കനമില്ലാതെ ഭാരതാംബയായ സോഷ്യല്‍ മീഡിയയില്‍...
ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രം: തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ബാധ്യത കണ്ണന്താനം
ഭീകരരില്‍ നിന്നും മോചിതനായി സുരക്ഷിത സ്ഥാനത്തെത്തിയ ഫാദര്‍ ടോം ഉഴുന്നാലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി...
ഒരാഴ്ച്ച മുമ്പ് വധ ഭീഷണിയുണ്ടെന്നു പരാതി നല്‍കിയ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി; ഒരാള്‍ അറസ്റ്റില്‍
പാലക്കാട് തോലന്നൂര്‍ പൂളക്കല്‍പറമ്പില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട നിലയില്‍. സ്വാമിനാഥന്‍ (72), ഭാര്യ പ്രേമകുമാരി...
ഇതെന്താ സിനിമ കഥയാണോ എന്ന് കോടതി; ഇല്ല സാര്‍ രണ്ടാഴ്ച കൊണ്ട് തീര്‍ത്തേക്കാമെന്ന് ഡിജിപി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചന അന്വേഷണം സിനിമാക്കഥ പോലെയാണോ എന്ന് ഹൈക്കോടതി....
നടിയുടെ പേര് വെളിപ്പെടുത്തി, അപകീര്‍ത്തികരമായ പരാമര്‍ശവും നടത്തി എ എന്‍ ഷംസീര്‍ എംഎല്‍എയ്ക്ക് എതിരെ പരാതി
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തുകയും അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തതായി എ.എന്‍....
ഉലക നായകന്‍ രാഷ്ട്രീയ നായകനാകാനൊരുങ്ങുന്നു; കമല്‍ ഹാസ്സന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം ഉടന്‍
ചെന്നൈ: ഏറെ അനിശ്ചിതത്വങ്ങളിലൂടെ നീങ്ങുന്ന തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പുതിയ പാര്‍ട്ടിയുമായി തെന്നിന്ത്യന്‍ സൂപ്പര്‍...
ഓണം ബംബര്‍ ഒന്നാം സമ്മാനം സംസ്ഥാന സര്‍ക്കാരിന് തന്നെ; 10 കോടിയും കാത്ത് മലയാളികള്‍ നെട്ടോട്ടത്തില്‍
തിരുവനന്തപുരം: ഓണം ബമ്പര്‍ നറുക്കെടുപ്പിനു മുമ്പ് തന്നെ ഒന്നാം സമ്മാനം കേരള സര്‍ക്കാര്‍...
സ്ട്രീകളുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ തട്ടിപ്പ് നടത്തിയ ‘ആയിഷ’ എന്ന ‘മൊഞ്ചത്തി’യെ കണ്ട് പോലീസ് ഞെട്ടി; ഗ്രൂപ്പ് അംഗങ്ങളും കൂടെ ഞെട്ടി
സ്ത്രീകള്‍ മാത്രം അംഗങ്ങളായുള്ള ഇശല്‍ നിലാവ്, കിനാവ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ആയിഷ എന്ന...
വിദ്യാര്‍ത്ഥികള്‍ ഇനിമുതല്‍ ഹാജരെടുക്കുമ്പോള്‍ ‘ജയ്ഹിന്ദ്’ പറയണമെന്ന് മന്ത്രി; കുട്ടികളില്‍ രാജ്യ സ്നേഹം വളര്‍ത്താനെന്ന് വിശദീകരണം
ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ ഹാജര്‍ എടുക്കുന്ന സമയത്ത് ഇനി മുതല്‍ ‘ജയ്ഹിന്ദ്’ പറയണമെന്ന നിര്‍ദ്ദേശവുമായി...
മോചന ദ്രവ്യം നല്‍കിയല്ല ഫാ. ടോമിനെ മോചിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി വികെ സിങ്, അദ്ദേഹം ഇന്ത്യയുമായി ബന്ധപ്പെട്ടുമില്ല
തിരുവനന്തപുരം: ഭീകരരുടെ പിടിയിലകപ്പെട്ട ഫാദര്‍ ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാന്‍ മോചനദ്രവ്യം നല്‍കിയിട്ടില്ലെന്ന വിശദീകരണവുമായി...
ട്രെയിനില്‍ നിന്നും കായലിലേക്ക് വീണ വിദ്യാര്‍ത്ഥിനിക്ക് അത്ഭുത രക്ഷപ്പെടല്‍;തുണയായത് മത്സ്യത്തൊഴിലാളികളുടെ സാഹസിക ഇടപെടല്‍
കൊല്ലം ഓടുന്ന ട്രെയിനില്‍നിന്നു കായലിലേക്കു തെന്നിവീണ വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. പരവൂര്‍ മാമൂട്ടില്‍...
ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം; പുതിയ തെളിവുകള്‍ ഉണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുളളില്‍ ഹാജരാക്കണം
മുന്‍ ധനമന്ത്രി കെ.എം. മാണി ഉള്‍പ്പെട്ട ബാര്‍കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. പുതിയ...
ജാമ്യത്തിനായി കാത്തു നില്‍ക്കുന്നില്ല; രാമലീല എത്തുന്നു 28ന്, പ്രതിസന്ധിക്ക് വിരാമം, രാഷ്ട്രീയക്കാരനായി ദിലീപ്
ദിലീപിനെ നായകനാക്കി നവാഗത സംവിധായകന്‍ അരുണ്‍ ഗോപിയുടെ ചിത്രം രാമലീലയുടെ റിലീസിങ് പ്രതിസന്ധി...
ഇര്‍മ്മ രക്ഷിച്ചത് കൊടും ക്രിമിനലുകളെ; കാറ്റിനെ മറയാക്കി ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് 100ല്‍ പരം കൊടും ഭീകരര്‍
ഫ്‌ലോറിഡയ്‌ക്കൊപ്പം കരീബിയന്‍ ദ്വീപുകളെയും ദുരിതക്കയത്തിലാക്കിയ ഇര്‍മ കൊടുങ്കാറ്റിന്റെ മറവില്‍ ബ്രിട്ടീഷ് അധീനതയിലുള്ള വെര്‍ജിന്‍...
ബലാത്സംഘം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ ബി.ജെ.പി നേതാവിനെതിരെ കേസ്
മുംബൈയില്‍ ബി.ജെ.പി. നേതാവിനെതിരെ ബലാല്‍സംഗ കേസ്. കല്യാണ്‍ ഡോംബിവലി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറായ...



