മുഖ്യമന്ത്രി സഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥ; റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ല കുമ്മനം
ഇന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കെട്ടുക്കഥയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. അങ്ങനെയൊരു റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍...
‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ് ‘ മുഖ്യമന്ത്രി ‘ചീഫ് മര്‍ഡറര്‍’ വിമര്‍ശനങ്ങള്‍ ഇങ്ങനെ…
കേരള മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ബി.ജെ.പിയുടെ ദേശീയ നേതാവ്....
‘ കലി ‘ വന്നു പിന്നെ കണ്ടത് വിരാട് കോലി ചെറുതാകുന്നതായിരുന്നു; ഇതാണ് ആ ക്യാപ്റ്റന്‍
വിരാട് കോലി എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ ഇത്രമേല്‍ കൊച്ചാവുന്നത് ഇതാദ്യമായിട്ടായിരിക്കും...
സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനൊരുങ്ങിയാല്‍ ആദ്യം എതിര്‍ക്കുക യുഡിഎഫ്
സംസ്ഥാനത്തെ ക്രമസമാധന തകര്‍ച്ചയും രാഷ്ട്രീയ കൊലപാതകങ്ങളും അക്രമ പരമ്പരകളും നിയമസഭ നിര്‍ത്തിവെച്ച്...
ദിലീപിന്റെ ആരോഗ്യനില മോശം; ഡോക്ടര്‍മാര്‍ ജയിലിലെത്തി പരിശോധിച്ചു, ശരീരത്തിന്റെ സന്തുലിതാവസ്ഥ തെറ്റുന്നു
കൊച്ചിയില്‍ നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന നടന്‍...
ദിലീപിന് ജയിലിനുള്ളില്‍ സുഖവാസം; സഹതടവുകാരന്‍ വെളിപ്പെടുത്തിയതിങ്ങനെ…
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജയിലില്‍...
ബി.ജെ.പി. ആക്രമണം: നേരത്തെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നു മുഖ്യമന്ത്രി
തിരുവനന്തപുരത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മെഡിക്കല്‍ കോഴ മറച്ചുവെയ്ക്കാനായി കരുതിക്കൂട്ടി നടത്തിയതാണെന്ന സൂചനയുമായി മുഖ്യമന്ത്രി....
സുമനസുകളുടെ കരുണ തേടി കരള്‍രോഗം ബാധിച്ച ഉമൈബാന്‍
വെള്ളയില്‍ സ്വദേശിയും വിവാഹ പ്രായമായ 3 പെണ്‍കുട്ടികളുടെ മാതാവുമായ ഉമൈബാന്‍ (38) കരള്‍...
പഴം കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം പഴം പൊരിച്ചത്
പഴം കൊണ്ട് വ്യത്യസ്തമായ ഒരു വിഭവം പഴം പൊരിച്ചത് ചേരുവകകള്‍ ഏത്തപ്പഴം- ...
രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ്
രാഷ്ട്രപതി ഭരണത്തിലൂടെ കേരളത്തെ വരുതിയിലാക്കാനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
ഒരു ദിവസം ബാക്കിനില്‍ക്കെ ലങ്കാ ദഹനം പൂര്‍ത്തിയാക്കി ഇന്ത്യ; വിജയം ഇന്നിങ്‌സിനും 53 റണ്‍സിനും
കൊളംബോയിലും ലങ്കന്‍ ബാറ്റിങ് നിര ഇന്ത്യന്‍ പടയ്ക്കുമുന്നില്‍ തകര്‍ന്നടിഞ്ഞു. ഇന്ത്യക്ക് ടെസ്റ്റ് പരമ്പര...
വിമാനത്തില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവ ഡോക്ടര്‍ വിജയകുമാര്‍ അറസ്റ്റില്‍
പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: സിയാറ്റില്‍ നിന്നും ന്യൂയോര്‍ക്കിലേക്കുള്ള യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്ര...
രണ്ട് മെട്രിക് ടണ്‍ ആനക്കൊമ്പ് ശില്പങ്ങള്‍ നശിപ്പിച്ചു
പി.പി ചെറിയാന്‍ ന്യൂയോര്‍ക്ക്: അനധികൃത ആനക്കൊമ്പ് വില്‍പന ഒരു കാരണവശാലും അനുവദിക്കുകയില്ല എന്ന്...
നിങ്ങളുടെ അര്‍പ്പണബോധത്തെ അഭിനന്ദിച്ചേ മതിയാകൂ.. ജയ്റ്റ്‌ലിയ്ക്ക് തുറന്ന കത്തുമായി എംബി രജേഷ് എംപി
തിരുവനന്തപുരത്തെ ആര്‍.എസ്.എസ്. പ്രവര്‍ത്തകന്റെ കൊലപാതകം രാഷ്ട്രീയ നേട്ടമാീക്കാനുള്ള ബി.ജെ.പിയുടെ തന്ത്രത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ...
ട്രാക്കിലെ മിന്നല്‍പിണര്‍ വിടവാങ്ങി; ഇടതുകാലിന്റെ വലിപ്പക്കുറവിനെ മറികടന്ന പ്രതിഭ, ലോകത്തിലെ വേഗരാജാവ്, ഉസൈന്‍ ബോള്‍ട്ട്………..
ട്രാക്കിലെ മിന്നല്‍പിണര്‍ വിടവാങ്ങി. രാജകീയമായ വിവാങ്ങള്‍ കൊതിച്ച് ആരാധകര്‍ക്കും ബോള്‍ട്ടിനും പക്ഷെ ഇന്നലെ...
ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് അരുണ്‍ ജെയ്റ്റ്‌ലി
ശത്രുരാജ്യങ്ങളേക്കാള്‍ ക്രൂരമായാണ് രാഷ്ട്രീയ എതിരാളികള്‍ പെരുമാറുന്നതെന്ന് കേന്ദ്ര മന്ത്രിയും ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവുമായ...
കീരീടം വേണ്ട; ആഗ്രഹിക്കുന്നത് സമാധാനത്തിന്റെ സന്ദേശം നല്‍കാന്‍, വൈറലായി ബോക്‌സിങ് താരത്തിന്റെ പ്രതികരണം
ഈ കിരീടം എനിക്ക് വേണ്ട, കാരണം അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല’ പ്രഫഷണല്‍...
മുന്‍ ഡിജിപിയെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു; കേരള പോലീസ് ചരിത്രത്തില്‍ ആദ്യത്തെ സംഭവം
മതസ്പര്‍ദ്ധ വളര്‍ത്തുന്ന പരാമര്‍ശം നടത്തിയെന്ന കേസില്‍ മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാറിനെ അറസ്റ്റ്...
പ്രിന്റ് ചെയ്തത് ട്രംപിന്റെ മുഖം; പക്ഷേ ടോയ്‌ലെറ്റ് പേപ്പറില്‍ ആണെന്നു മാത്രം, കച്ചവടം ആമസോണില്‍;, സ്‌റ്റോക്ക് ഒരു ദിവസം കൊണ്ട് തീര്‍ന്നു
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ‘ക്ലാസിക്’ ട്വീറ്റുകളുള്ള ടോയ്‌ലെറ്റ് പേപ്പറുകള്‍ ആമസോണില്‍ വില്‍പ്പനയ്ക്ക്....
പാര്‍ട്ടിയിലെ പോര് ഉഴവൂര്‍ വിജയനെ തളര്‍ത്തി; നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ വരെ തീരുമാനിച്ചിരുന്നതായും സന്തതസഹചാരി വെളിപ്പെടുത്തി
എന്‍.സി.പിയിലെ പ്രശ്‌നങ്ങളില്‍ മനംനൊന്ത് പാര്‍ട്ടി നേതൃസ്ഥാനങ്ങള്‍ ഉപേക്ഷിക്കാന്‍ ഉഴവൂര്‍ വിജയന്‍ തയാറെടുത്തിരുന്നതായി സന്തത...



