ഇന്‍ഷുറന്‍സ് തുകയ്ക്ക് വേണ്ടി ശ്രീദേവിയെ കൊലപ്പെടുത്തിയത് എന്ന ആരോപണവുമായി നിര്‍മ്മാതാവ് രംഗത്ത്
മുംബൈ : അന്തരിച്ച പ്രമുഖ ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നു...
മികച്ച നടിക്കുള്ള പുരസ്ക്കാരം ; ശ്രീദേവിക്ക് വേണ്ടി പാര്‍വതിയെ തഴഞ്ഞു എന്ന് ആരോപണം ; നന്നായി എന്ന് സോഷ്യല്‍ മീഡിയ
അറുപത്തിഅഞ്ചാമത് ദേശിയ ചലച്ചിത്ര അവാര്‍ഡ് നിര്‍ണ്ണയ വേളയില്‍ തിരിമറി നടന്നു എന്ന് ആരോപണം....
ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു ; സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച വൈകീട്ട്
അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയിലെത്തിച്ചു. അംബാനിയുടെ സ്വകാര്യവിമാനത്തിലാണ് മൃതദേഹം ഇന്ത്യയിലെത്തിച്ചത്. ശ്രീദേവിയുടെ...
ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത ; രക്തത്തില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തി ; മരിച്ച നിലയില്‍ കണ്ടെത്തിയത് ഹോട്ടല്‍ ജീവനക്കാരന്‍
നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതകള്‍ നിറച്ച് പുതിയ വെളിപ്പെടുത്തലുകള്‍. ശ്രീദേവിയുടെ മരണ സമയത്ത്...
ശ്രീദവിയുടേത് അപകട മരണം
ദുബായി:അന്തരിച്ച സിനിമാനടി ശ്രീദേവിയുടേത് അപകടമരണമാണെന്ന് ഫോറന്‍സിക് റിസള്‍ട്ട്. കഴിഞ്ഞ ദിവസം ദുബായിയിലെ ഹോട്ടലിലെ...
ശ്രിദേവിയുടെ മരണം ദുരൂഹതകള്‍ ഏറുന്നു ; കൂടുതല്‍ അന്വേഷണം നടത്താന്‍ ദുബായ് പോലീസ്
ശ്രിദേവിയുടെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ദുബായ് പോലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ...
ശ്രീദേവി മരിച്ചത് കുളിമുറിയില്‍ കുഴഞ്ഞുവീണ് ? മരണം കാരണം ഇതുവരെ വ്യക്തമായില്ല
ദുബായ് : ഇന്ത്യന്‍ സിനിമയിലെ തന്നെ താരറാണിയായിരുന്ന നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച...
നടി ശ്രീദേവി അന്തരിച്ചു
ബോളിവുഡിലെ ആദ്യ വനിതാ സൂപ്പര്‍സ്റ്റാറായ പ്രശസ്ത നടി ശ്രീദേവി (54) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന്...



