കനത്ത പൊടിക്കാറ്റും മഴയും ; ഡല്‍ഹിയില്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചു

രാജ്യതലസ്ഥാനത്തെ ഭീതിയിലാഴ്ത്തി കനത്ത മഴയും പൊടിക്കാറ്റും. പൊടിക്കാറ്റ് രൂക്ഷമായതിന് പിന്നാലെ ആകാശം ഇരുണ്ടു...