പൂഞ്ഞാര്‍ സീറ്റ് ജോസ് കെ മാണിക്ക് അടിയറവ് പറഞ്ഞെന്ന ആരോപണവുമായി സി.പി.എം പ്രാദേശിക നേതൃത്വം.

കോട്ടയം: വാശിയേറിയ പോരാട്ടം നടക്കുന്ന പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെതിരെ പാര്‍ട്ടി സ്ഥാനാര്‍ഥികളെ കാത്തിരുന്ന...