ഹോട്ടലുകളില്‍ ഭക്ഷണത്തിന് തീവില ; വില കുറയ്ക്കില്ലെന്ന് ഹോട്ടല്‍ ഉടമകള്‍

മന്ത്രി പറഞ്ഞാലും ഭക്ഷണത്തിന്റെ വില കുറക്കില്ലെന്ന് ഹോട്ടലുടമകളുടെ സംഘടന. ധനമന്ത്രിയുടെ പ്രസ്താവന തെറ്റിധരിപ്പിക്കുന്നതാണെന്നും...