കുരങ്ങുകള്‍ക്കൊപ്പം കഴിഞ്ഞിരുന്ന എട്ട് വയസുകാരിയെ കണ്ടെത്തി: ഭാഷകള്‍ തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത കുട്ടി മനുഷ്യരെ കാണുമ്പോള്‍ ഓടി ഒളിയ്ക്കുന്നു

ഉത്തര്‍പ്രദേശില്‍ കുരങ്ങുകള്‍ക്കൊപ്പം ജീവിച്ചിരുന്ന എട്ടുവയസുകാരിയെ പോലീസ് രക്ഷപ്പെടുത്തിയാതായി റിപ്പോര്‍ട്ട്. ദേശിയ മാധ്യമങ്ങളാണ് വാര്‍ത്ത...