സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെ ആണുങ്ങളുടെ ജയിലിലേയ്ക്ക് മാറ്റി
അമേരിക്കയിലെ ന്യൂജഴ്സിയിലുള്ള ജയിലിലാണ് സംഭവം. സഹതടവുകാരികളെ ഗര്‍ഭിണിയാക്കിയ ട്രാന്‍സ് വുമണിനെയാണ് പുരുഷന്‍മാരുടെ ജയിലിലേക്ക്...
കോവിഡ് കുറഞ്ഞു ; പരോളില്‍ ഇറങ്ങിയവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ജയിലേക്ക് മടങ്ങണമെന്ന് സുപ്രീംകോടതി
രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞത് പാരയായത് ജയില്‍ പുള്ളികള്‍ക്ക് ആണ്. കോവിഡ് രൂക്ഷമായിരുന്ന...
യുവാവിന്റെ ശരീരത്തില്‍ തീവ്രവാദി’ എന്ന് മുദ്രകുത്തി ; ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം
യുവാവിന്റെ ശരീരത്തില്‍ തീവ്രവാദിയെന്ന് മുദ്രകുത്തിയ സംഭവത്തില്‍ ജയില്‍ സൂപ്രണ്ടിനെതിരെ അന്വേഷണം. പഞ്ചാബിലെ ബര്‍ണാല...
പരോളില്‍ ഇറങ്ങിയ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോകണം ; സര്‍ക്കാര്‍ ഉത്തരവിനു സുപ്രീംകോടതിയുടെ സ്റ്റേ
കൊവിഡ് സമയം പരോളില്‍ ഇറങ്ങിയ പ്രതികള്‍ ജയിലിലേക്ക് തിരിച്ചു പോകണമെന്ന കേരള സര്‍ക്കാറിന്റെ...
ജയിലിലെ തടവുപുള്ളികളുടെ ഫോണ്‍വിളി ; വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് നോട്ടിസ്
വിയ്യൂര്‍ ജയിലിലെ തടവുപുള്ളികളുടെ ഫോണ്‍ വിളി വിവാദത്തില്‍ ജയില്‍ സൂപ്രണ്ട് എ.ജി സുരേഷിന്...
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയില്‍ ചാടിയ കൊലക്കേസ് പ്രതി കോടതിയില്‍ കീഴടങ്ങി
പ്രതിയെ തേടി കേരളാ പോലീസ് നാട് മുഴുവന്‍ തിരഞ്ഞ സമയം പ്രതി നേരിട്ടെത്തി...
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി
തിരുവനന്തപുരത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് കൊലക്കേസ് പ്രതി ചാടിപ്പോയി. ജീവപര്യന്തം തടവ്...
സംസ്ഥാനത്ത് 1,500 തടവുകാര്‍ക്ക് പരോള്‍
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന 1,500ഓളം തടവുകാര്‍ക്ക് പരോള്‍...
തിരുവനന്തപുരത്ത് അട്ടക്കുളങ്ങര ജയിലില്‍ നിന്നും രണ്ട് വനിതാ തടവുകാര്‍ ജയില്‍ചാടി
തിരുവനന്തപുരത്ത് വനിതാ ജയിലില്‍ രണ്ട് വനിതാ തടവുകാര്‍ ജയില്‍ചാടി. മോഷണക്കേസിലെയും ചെക്ക് തട്ടിപ്പ്...
ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ദാമ്പത്യ ജീവിതത്തിന് അവകാശം ഉണ്ടെന്ന് കോടതി
ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കും ദാമ്പത്യജീവിതത്തിനു അവകാശം ഉണ്ട് എന്ന് മദ്രാസ് ഹൈക്കോടതി. തമിഴ്നാട്ടിലെ...
കണ്ണൂര്‍ ജയിലില്‍ മദ്യം സുലഭം ; തടവുകാര്‍ക്ക് പുറത്തുനിന്നും മദ്യം പറന്നു എത്തുന്നു (വീഡിയോ)
കേരളത്തിലെ പ്രമുഖ ജയിലുകളില്‍ ഒന്നായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് തടവുകാര്‍ക്ക് മദ്യം ലഭിക്കുന്നു...
പുറം ലോകം വേണ്ട ജയില്‍ വാസം മതി എന്ന് കൊലപാതകക്കേസില്‍ ശിക്ഷ അനുഭവിച്ച പ്രതി
ഉത്തരാഖണ്ഡ് പിത്തോറഘട്ട് സ്വദേശി പുഷ്‌ക്കര്‍ ബട്ട് എന്നയളാണ് തനിക്ക് തിരികെ ജയിലില്‍ പോയാല്‍...
മരുമകളെ അനുസരണം പഠിപ്പിക്കാന്‍ ഇന്ത്യയില്‍ നിന്നും പറന്നെത്തിയ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ ജയിലില്‍
പി. പി. ചെറിയാന്‍ ഫ്‌ളോറിഡ: മകന്റെ അഭ്യര്‍ഥനയനുസരിച്ചു മരുമകളെ അച്ചടക്കവും അനുസരണവും പഠിപ്പിക്കുവാന്‍...
സാംസങ് മേധാവിക്ക് ഇനി അഞ്ചു വര്‍ഷം ജയില്‍ വാസം
സോള്‍: ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഇംപീച്ച്മെന്റിന് വരെ കാരണമായ അഴിമതി കേസില്‍ സാംസങ്...



