പാമ്പാടി കോളജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
മാനേജ്മെന്റ് പീഡനത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥിക്ക് വേണ്ടി സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം....
ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചു തുടങ്ങി
മുംബൈ : നിലവിലെ വായ്പകളുടെ പലിശ നിരക്ക് കുറയുവാന്‍ സാധ്യത. ഭവന, വാഹന,...
നോട്ടുനിരോധനം ; കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം
കൊച്ചി : നോട്ടു നിരോധനം നിലവില്‍ വന്നത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം...
നോട്ട് പ്രതിസന്ധി ; കച്ചവടം നഷ്ട്ടത്തിലായി ; കണ്ണൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു
കണ്ണൂര്‍ : നോട്ടു നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂരിലെ ഇരിട്ടിയിൽ...
റഷ്യന്‍ വിമാനം തകര്‍ന്നു വീണ് 27 മരണം ; അപകടം നടന്നത് സൈബീരിയയില്‍
റഷ്യന്‍ വിമാനം സൈബീരിയയില്‍ തകര്‍ന്നു വീണ് 27 പേര്‍ മരിച്ചു.റഷ്യയുടെ പ്രതിരോധ മന്ത്രാലയത്തിന്റെ...
കേരളാ പോലീസിനെ നിയന്ത്രിക്കുന്നത് സംഘപരിവാറോ ; ഒരു സംഘി വിളിച്ചു പറഞ്ഞാല്‍ പോലീസ് ആരെയും അറസ്റ്റ് ചെയ്യുമോ ; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം
ദേശീയഗാനെത്ത അപമാനിെച്ചന്ന് ആരോപിച്ച് എഴുത്തുകാരൻ കമാലിനെ അറസ്റ്റു ചെയ്ത സംഭവത്തിൽ മുഖ്യമന്ത്രി പിണറായി...
വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു
കൊച്ചി : പ്രമുഖ ഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹം നിശ്ചയം കഴിഞ്ഞു. തൃശൂർ...
നിരോധനം ; എച്ച്.ഡി.എഫ്.സി ബാങ്കില്‍ എത്തിയത് 150 കോടി , കള്ളപ്പണം എന്ന് സംശയം
ന്യൂഡൽഹി : എച്ച്.ഡി.എഫ്.സി ബാങ്കിെൻറ ഡൽഹിയിലെ കരോൾ ബാഗ് ബ്രാഞ്ചിലാണ് നിക്ഷേപിച്ച 150...
കുട്ടികളെ വീണ്ടുകിട്ടണം എന്ന ആവശ്യവുമായി നടി രംഭ വീണ്ടും കോടതിയില്‍
ചെന്നൈ : ഭര്‍ത്താവ് പിടിച്ചുവച്ചിരിക്കുന്ന തന്‍റെ മക്കളെ വീണ്ടുകിട്ടണം എന്ന ആവശ്യവുമായി പ്രമുഖ...
നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായി ഒരു യുവതി ; പറ്റിച്ചു മുങ്ങിയ കാമുകനെ എ ടി എം ക്യൂവില്‍ നിന്നും കണ്ടെത്തി
നാസിക് : നോട്ട് നിരോധനത്തിന്റെ പേരില്‍ ജനം വട്ടം തിരിയുമ്പോള്‍. നോട്ട് നിരോധനം...
തിരുവനന്തപുരം : തിരുവനന്തപുരം ആറ്റിങ്ങലില്‍ ഉള്ള ഒരു മഹിന്ദ്രാ വാന്‍ ആണ് ഇപ്പോള്‍...
എ ടി എമുകള്‍ പഴയനിലയില്‍ ആകുവാന്‍ രണ്ടാഴ്ചയോളം സമയെടുക്കും ; ദുരിതം നീളുമെന്ന് സാരം
പണമില്ലാതെയുള്ള ജനങ്ങളുടെ ബുദ്ധിമുട്ട് തുടരുമെന്ന് വ്യക്തം. ബാങ്കിലെ തിരക്കുകള്‍ കാരണം എ ടി...
ഈ കുട്ടികള്‍ക്കും ക്രിസ്തുമസ് ആഘോഷിക്കണ്ടേ ???
നമ്മള്‍ ക്രിസ്തുമസിനു കുട്ടികള്‍ക്ക് പുതിയ ഉടുപ്പും കളിപ്പാട്ടങ്ങളും ,വാങ്ങി കൊടുത്തു സന്തോഷിക്കുമ്പോള്‍ റോഡില്‍...
ശശികല ടീച്ചര്‍ പഠിപ്പിക്കണ്ട എന്ന പേരില്‍ സ്കൂള്‍ കുട്ടികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു
പാലക്കാട് : ഹിന്ദുവിനെ ഉണര്‍ത്തുവാന്‍ വേണ്ടി നാട് മുഴുവന്‍ സഞ്ചരിച്ച് വര്‍ഗ്ഗീയ പ്രസംഗങ്ങള്‍...
താന്‍ നിരപരാധി എന്ന് കൌണ്‍സിലര്‍ ജയന്തന്‍ ; ആരോപണം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളത്
തനിക്കെതിരായ ആരോപണം സാമ്പത്തിക ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണെന്നും കള്ളക്കേസാണെന്നും ബലാല്‍സംഗക്കേസില്‍ ആരോപിതനായ വടക്കാഞ്ചേരി വാര്‍ഡ്...



