ചെപ്പടിവിദ്യ കാണിക്കുന്നവരോട് അല്പം പിപ്പിടിയാകാം ; കൈരളി, ജയ്ഹിന്ദ്, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നിവരെ വാര്‍ത്താസമ്മേളത്തില്‍ ഒഴിവാക്കി ഗവര്‍ണര്‍
മുഖ്യമന്ത്രി പിണറായി വിജയന്റെ പിപ്പിടി പ്രയോഗം പരാമര്‍ശിച്ച് ഗവര്‍ണറുടെ വാര്‍ത്താ സമ്മേളനം. ചെപ്പടിവിദ്യ...
തോമസ് ഐസക് മൂന്നാറില്‍ പോകാമെന്ന് പറഞ്ഞു’ ; കടകംപള്ളിയും ശ്രീരാമകൃഷ്ണനും കോളേജ് കുമാരന്മാരെ പോലെ : സ്വപ്ന സുരേഷ്
പിണറായി സര്‍ക്കാരിനോടുള്ള യുദ്ധം തുടര്‍ന്ന് തുറന്നു പറച്ചിലുകളുടെ അടുത്ത ഘട്ടത്തില്‍ സ്വര്‍ണക്കടത്ത് കേസ്...
എന്നത്തേയും പോലെ ഇന്നും ; മുപ്പത്തിമൂന്നാം തവണയും ലാവ്ലിന്‍ കേസ് മാറ്റി ; ഇനി പരിഗണിക്കുക പുതിയ ബെഞ്ച്
അഞ്ചു കൊല്ലമായി തുടരുന്ന നാടകം ഇന്നും അരങ്ങേറി. എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി...
എന്തുകൊണ്ട് വിദേശയാത്രയില്‍ കുടുംബാംഗങ്ങള്‍ ? വിശദീകരണം നല്‍കി മുഖ്യമന്ത്രി
വിദേശയാത്രകൊണ്ടു കേരളം പ്രതീക്ഷിച്ചതിലും മികച്ച നേട്ടമാണ് സ്വന്തമാക്കിയത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
കിറ്റ് മാത്രമല്ല ; ഗ്ലൗസ് വാങ്ങിയതിലും ക്രമക്കേട് ; മുന്‍പരിചയമില്ലാത്ത കമ്പനിയ്ക്ക് നല്‍കിയത് 12 കോടി രൂപയുടെ കരാര്‍
മാസ്‌കിലും, പി.പി.ഇ. കിറ്റിലും മാത്രമല്ല കോവിഡ് കാലത്ത് ഗ്ലൗസ് വാങ്ങിയതിലും വന്‍ കൊള്ള...
സ്വപ്ന സുരേഷിന്റെ ആത്മകഥ പുറത്ത് ; പുസ്തകത്തില്‍ ശിവശങ്കറുമൊത്തുള്ള സ്വകാര്യ ചിത്രങ്ങളും
ശിവശങ്കറിന്റെ അശ്വത്ഥമാവ് വെറും ഒരും ആന എന്ന പുസ്തകത്തിന് മറുപടിയുമായി സ്വപ്ന സുരേഷിന്റെ...
ഉടനെ കേരളത്തിലേയ്ക്കില്ല ; പിണറായിയും കുടുംബവും ഇംഗ്ലണ്ടില്‍ നിന്ന് നാളെ ദുബൈയിലേക്ക്
വിദേശത്തു പോയാല്‍ തിരികെ വരുമ്പോള്‍ ദുബായില്‍ രണ്ടു ദിവസം തങ്ങുക എന്നത് സ്ഥിരമാക്കി...
മുഖ്യമന്ത്രി നടത്തിയത് ഉല്ലാസ യാത്ര ‘, കരാര്‍ ഒപ്പിട്ടു എന്നത് തട്ടിപ്പ്’; ചെന്നിത്തല
മുഖ്യമന്ത്രി പിണറായി വിജയന്‍ കുടുംബ സമ്മേതം നടത്തിയ വിദേശയാത്ര ഉല്ലാസ യാത്രയായിരുന്നുവെന്ന് കോണ്‍ഗ്രസ്...
ചതിയുടെ പത്മവ്യൂഹം ; ആത്മകഥയുമായി സ്വപ്‌ന സുരേഷ്
പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ കേരള രാഷ്ട്രീയത്തെ...
യൂറോപ്പ് സന്ദര്‍ശനം ; മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു ; ആദ്യ യാത്ര നോര്‍വേയിലേക്ക്
യൂറോപ്പ് സന്ദര്‍ശനത്തിനായി മുഖ്യമന്ത്രിയും സംഘവും യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ 3.45 നാണ്...
പിണറായിയുടെ യൂറോപ്പ് സന്ദര്‍ശനം ചിത്രീകരിക്കാന്‍ മൂന്ന് ഏജന്‍സികള്‍ ; ഏഴുലക്ഷം രൂപ മന്ത്രിസഭ അനുവദിച്ചു
ഇത്തവണത്തെ വിദേശ സന്ദര്‍ശനം ഉഷാര്‍ ആക്കുവാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതുകൊണ്ടു തന്നെ പിണറായി...
ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യന്‍ പിണറായി എന്ന് കെ സുധാകരന്‍
പിണറായി വിജയന്‍ ബിജെപിയുടെ ഏറ്റവും വിശ്വസ്ത ഭൃത്യനെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍....
ഇടത് സര്‍ക്കാര്‍ കേരളത്തിന് ഭീഷണി : ജെ.പി നഡ്ഡ
കേരളം തീവ്രവാദികളുടെ ഹോട്ട്‌സ്പോട്ടാണ് എന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. ഇടത്...
കേരളത്തില്‍ ഇന്നലെ നടന്നത് ആസൂത്രിതമായ അക്രമ പ്രവര്‍ത്തനം ; അവസാനം പോപ്പുലര്‍ ഫ്രണ്ടിനെതിരെ മൗനം ലംഘിച്ചു മുഖ്യമന്ത്രി
ഒരു ദിവസത്തെ മൗനത്തിനു ശേഷം അവസാനം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ നടന്ന അക്രമങ്ങളെ...
ഭാരത് ജോഡോ യാത്രക്കെതിരെ വിമര്‍ശനം ; മോദിയുടെയും അമിത് ഷായുടെയും കൊട്ടേഷന്‍ ഏറ്റെടുത്ത് പിണറായി : കെ.സി വേണുഗോപാല്‍
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും കൊട്ടേഷന്‍ ഏറ്റെടുത്ത് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍...
ഹര്‍ത്താലിനെ കുറിച്ച് മൗനം ; വീണ്ടും രാഹുല്‍ ഗാന്ധിക്കും ഭാരത് ജോഡോ യാത്രയ്ക്കും എതിരെ ആഞ്ഞടിച്ച് പിണറായി
കേരളത്തിനെ അക്രമ ഭൂമിയാക്കിയ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനെതിരെ ഒരു വാക്ക് പോലും പറയാതെ...
എന്റെ പോരാട്ടം തുടരും ; പിന്നോട്ടില്ല ; സ്വപ്ന സുരേഷ്
നിശബ്ദയായെന്ന വിമര്‍ശനം തള്ളി സ്വര്‍ണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സ്വപ്ന സുരേഷ് രംഗത്ത്....
മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ല ; കെ സുധാകരന്‍
സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ യോഗ്യതയില്ലെന്നു കെപിസിസി പ്രസിഡന്റ്...
ഗവര്‍ണ്ണര്‍ മുഖ്യന്‍ തമ്മിലടി തുടരുന്നു ; പരസ്പ്പരം വെല്ലുവിളിയും പഴിചാരലും ; കലുഷിതമായി കേരള ഭരണം
സംസ്ഥനത്ത് ഗവര്‍ണ്ണര്‍ മുഖ്യന്‍ പോര് തുടരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് എതിരെ ഗൗരവമായ...
പിണറായി സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവര്‍ണര്‍ ; നാളെ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം
പിണറായി സര്‍ക്കാരും ഗവര്‍ണ്ണറും തമ്മിലുള്ള പോര് പുതിയ തലങ്ങളിലേക്ക്. സര്‍ക്കാരിനെതിരെ അസാധാരണ നീക്കവുമായി...



