അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുന്നു; പ്രണോയ് റോയിയുടെ വസതിയില്‍ നടത്തിയ സിബിഐ റെയ്ഡിനെതിരെ എന്‍ഡിടിവി
എന്‍.ഡി.ടി.വി. സഹസ്ഥാപകനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്‌സണുമായ പ്രണോയ് റോയിയുടെ വസതിയില്‍ നടത്തിയ...