ചിപ്പ് മുതല്‍ കപ്പല്‍ വരെ; എഐ മുതല്‍ ക്വാണ്ടം കമ്പ്യൂട്ടിങ് വരെ – ആഗോള സാങ്കേതിക നേതൃത്വത്തിലേക്ക് ഇന്ത്യ: ആണവശേഷി വര്‍ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബെംഗളൂരു: ചിപ്പ് നിര്‍മാണം, കപ്പല്‍ നിര്‍മാണം, നിര്‍മിതബുദ്ധി (എഐ), ഡാറ്റാ സെന്ററുകള്‍, ക്വാണ്ടം...



