കോണ്‍ഗ്രസിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതാക്കള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്തം കൂട്ടത്തോടെ ഏറ്റെടുത്ത് നേതാക്കള്‍. പരസ്പരം...
പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുക്കണം ഷാനിമോള്‍
നിയമസഭാ തെരഞ്ഞെടുപ്പില്‍ യു ഡി എഫിന് ഏറ്റ പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഏറ്റെടുത്തേ...
ഭരണ തുടര്‍ച്ചകള്‍ ; ഭരണവിരുദ്ധ വികാരത്തിനിതെന്തു പറ്റി?
നിയമസഭാ ഇലക്ഷന്‍ നടന്ന അഞ്ചിടങ്ങളില്‍ മൂന്നിലും ഭരണ തുടര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. അതില്‍ തന്നെ...
കാപ്പന്റെ പ്രതികാരം ; ജോസ് കെ മാണിക്ക് തിരിച്ചടി
നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ പോരാട്ടം നടന്ന പാലായില്‍ ജോസ് കെ മണിക്കെതിരെ മാണി...
കേരളം ഉള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെ
രാഷ്ട്രീയപ്പാര്‍ട്ടികളുടെ കാത്തിരിപ്പുകള്‍ക്ക് നാളെ അവസാനം. കേരളത്തിനു പുറമെ നാളെ നാലിടങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍...
സംസ്ഥാനത്ത് വോട്ടെണ്ണല്‍ ദിനത്തില്‍ സുരക്ഷയൊരുക്കാന്‍ വന്‍ പൊലീസ് സന്നാഹം
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനവുമായി ബന്ധപ്പെട്ടുള്ള പൊലീസ് സുരക്ഷാസംവിധാനം പൂര്‍ത്തിയായി. കേന്ദ്രസേന ഉള്‍പ്പെടെ...
വോട്ടണ്ണെല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ ; ആവശ്യം തള്ളി ഹൈക്കോടതി
കോവിഡ് രൂക്ഷമാകുന്ന വേളയില്‍ വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി....
തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി
കോവിഡ് രണ്ടാം തരംഗത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് എതിരെ അതിരൂക്ഷ വിമര്‍ശനവുമായി മദ്രാസ്...
മുഖ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നു പിസി ജോര്‍ജ്
സംസ്ഥാത്ത് കോവിഡ് വ്യാപനത്തിന് കാരണക്കാരായ മുഖ്യമന്ത്രി പിണറായി വിജയനും, ആരോഗ്യമന്ത്രിക്കും, തെരഞ്ഞെടുപ്പ് കമ്മീഷനുമെതിരെ...
തപാല്‍ വോട്ടില്‍ തിരിമറി ; തെരഞ്ഞെടുപ്പ് കമ്മിഷന് ചെന്നിത്തലയുടെ കത്ത്
തെരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടില്‍ തിരിമറി നടക്കുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....
തിരഞ്ഞെടുപ്പ് ; തമിഴ്‌നാട്ടില്‍ 65 ശതമാനം പോളിങ് ; പുതുച്ചേരിയില്‍ 78 ശതമാനം
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മികച്ച പോളിങ്. തമിഴ്‌നാട്ടില്‍ 65 ശതമാനം...
കുതിച്ചുയര്‍ന്ന് താഴോട്ടു വീണു പോളിംഗ് ; രേഖപ്പെടുത്തിയത് 73.58 ശതമാനം പോളിംഗ്
ആദ്യ മണിക്കൂറുകളിലെ ആവേശം നിലനിര്‍ത്താനാകാതെ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടിങ് അവസാനിച്ചു. ഏഴു മണിയോടെ...
വോട്ടിട്ട് സിനിമാ താരങ്ങളും ; ശ്രദ്ധേയനായി വിജയ്
വോട്ടിങ് അവകാശം വിനിയോഗിച്ചു സിനിമാ താരങ്ങളും. ചലച്ചിത്ര താരം മമ്മൂട്ടി വോട്ട് രേഖപ്പെടുത്തി....
കൈപ്പത്തിക്ക് കുത്തിയാല്‍ താമരക്ക് പോകുന്നുവെന്ന് ആരോപണം ; വോട്ടിങ് പുനരാരംഭിച്ചു
കല്‍പറ്റ മണ്ഡലത്തിലെ കമ്പളക്കാട് ബൂത്തില്‍ വോട്ടിങ് പുനരാരംഭിച്ചു. തെരഞ്ഞെടുപ്പ് അധികൃതരും രാഷ്ട്രീയ പാര്‍ട്ടി...
കേരളം ; പോളിംഗ് 50.3% കടന്നു ; പല ഇടത്തും അക്രമം
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തില്‍ പോളിംഗ് 50 ശതമാനം കടന്നു. കണ്ണൂരും കോഴിക്കോടുമാണ്...
കള്ളവോട്ട് ; കണ്ണൂരില്‍ ഒരാള്‍ പിടിയില്‍ ; ഇടുക്കിയില്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ 14 അംഗ സംഘം കസ്റ്റഡിയില്‍
കണ്ണൂര്‍ താഴെ ചൊവ്വയില്‍ കള്ളവോട്ട് ചെയ്ത ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. വലിയന്നൂര്‍ സ്വദേശി...
കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്
വരുന്ന അഞ്ചു വര്‍ഷം കേരളം ആര് ഭരിക്കും എന്നുള്ളതിന്റെ ഉത്തരത്തിനായി മലയാളി നാളെ...
പരസ്യ പ്രചാരണം സമാപിച്ചു; നാളെ നിശബ്ദ പ്രചാരണം ; കേരളം മറ്റന്നാള്‍ ബൂത്തിലേക്ക്
2021 നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പരസ്യ പ്രചാരണത്തിന് തിരശീല വീണു. നാളെ നിശബ്ദ...
വേങ്ങരയിലെ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുന്നു ; കാരണം നേതാക്കന്മാരുടെ മോശം പെരുമാറ്റം
തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറുകയാണെന്ന് വേങ്ങരയിലെ ട്രാന്‍സ് ജെന്‍ഡര്‍ സ്ഥാനാര്‍ഥി അനന്യകുമാരി. തനിക്ക് പിന്തുണ...
കലാശക്കൊട്ട് വേണ്ട ; തെരഞ്ഞെടുപ്പ് കമ്മീഷന്‍
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടന്നു വരുന്ന കലാശക്കൊട്ടിന് അനുമതി നിഷേധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍....



