ഒരു മകളും സ്വന്തം അമ്മയോട് ചെയ്യാത്ത ക്രൂരത ; മനസാക്ഷി മരവിക്കും ഈ വീഡിയോ കണ്ടാല്‍
കണ്ണൂര്‍ ആയിക്കരയിലാണ് മനുഷത്വം മരവിച്ച ഈ സംഭവം ഉണ്ടായിരിക്കുന്നത്. സ്വന്തം അമ്മയെ ക്രൂരമായി മര്‍ദിക്കുന്ന മകളുടെ വീഡിയോ ആണ് പുറത്തു...
പാര്‍വതിയുടെ മുന്‍പില്‍ ഇന്ദ്രന്‍സിനെ ചെറുതാക്കി സിനിമാ മംഗളം ; എതിര്‍പ്പുമായി സോഷ്യല്‍ മീഡിയ
കഴിഞ്ഞ വര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നടന്‍ ഇന്ദ്രന്‍സിനായിരുന്നു. കോമഡി വേഷങ്ങളും...
സ്വന്തം ഭാര്യയെ അപമാനിച്ചവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കാതെ മലയാളിക്ക് വീട്ടില്‍ കിടന്നുറങ്ങാനാവില്ല : ഷോണ്‍ ജോര്‍ജ്
കോട്ടയം : സ്വന്തം ഭാര്യയെ അപമാനിച്ചവന്റെ ചെകിട്ടത്ത് ഒന്ന് കൊടുക്കാതെ ആത്മാഭിമാനമുള്ള മലയാളിക്ക്...
റണ്‍ ധീര്‍ കൗറിന്റെ ഘാതകന്‍ മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍
പി.പി. ചെറിയാന്‍ ആല്‍ബനി (കലിഫോര്‍ണിയ): കലിഫോര്‍ണിയ ആല്‍ബനി അപ്പാര്‍ട്ട്മെന്റില്‍ മാര്‍ച്ച് 9ന് (2015)...
പതിനെട്ട് വയസ്സിനു മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തോക്ക് അനുവദിക്കണം: നീരജ് അന്താണി
പി.പി. ചെറിയാന്‍ ഒഹായൊ: പതിനെട്ടു വയസ്സിനു മുകളിലുള്ള എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തോക്ക് സ്‌ക്കൂളില്‍...
വായ്പാ തട്ടിപ്പ്: ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിക്ക് 25 വര്‍ഷം തടവ്
പി.പി. ചെറിയാന്‍ ഷിക്കാഗോ: വായ്പാ തട്ടിപ്പ് കേസില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും വ്യാപാരിയുമായ...
‘ചൂഴ്‌ന്നെടുത്ത വത്തക്ക പോലെ മുലയും കാണിച്ച് നടക്കുകയാണ് പെണ്‍കുട്ടികള്‍’; ഫാറൂഖ് കോളേജിലെ ഒരു അധ്യാപകന്‍റെ പ്രസംഗം
കോഴിക്കോട്: ഫാറൂഖ് ട്രെയിനിങ് കോളജിലെ പെണ്‍കുട്ടികള്‍ എല്ലാം ‘ചൂഴ്ന്നെടുത്ത വത്തക്ക പോലെ മുലയും...
കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗം വിവാദത്തില്‍ ; ആര്‍ക്കും പകര്‍പ്പവകാശം നല്‍കിയിട്ടില്ല എന്ന് ഒന്നാം ഭാഗത്തിന്റെ നിര്‍മ്മാതാവ്
മെഗാ സ്റ്റാറിന്റെ ആരാധകര്‍ ഒന്നാകെ ഏറ്റെടുത്ത ഒരു സിനിമയുടെ രണ്ടാം ഭാഗത്തിന്റെ ഭാവി...
കയ്യടിക്കണം ഈ അധ്യാപകന്റെ അര്‍പ്പണ ബോധത്തിന്; എംഎസ് ഓഫീസ് ബോര്‍ഡില്‍ എഴുതി പഠിപ്പിച്ച അധ്യാപകന് ഒടുവില്‍ ലോകം നല്‍കിയത്
കമ്പ്യുട്ടര്‍ എന്താണ് സാറേ എന്ന് ചോദിച്ചാല്‍ കാണിച്ചുകൊടുക്കാന്‍ ഒരു മാതൃക പോലും ഇല്ല....
മുഖ്യമന്ത്രിയുടെ വാക്കിനു പുല്ലുവില കല്‍പ്പിച്ച് കൊടികുത്തല്‍ സമരവുമായി വീണ്ടും സിപിഐഎം; വിധവയുടെ വീടിനു മുമ്പില്‍ വിലക്ക് ലംഘിച്ച് കൊടികുത്തി
മുഖ്യമന്ത്രിയുടെ വാക്കിനു വില കല്‍പ്പിക്കാതെ വീണ്ടും കൊടികുത്തല്‍ സമരവുമായി സിപിഐഎം. കരിമ്പിന്‍കോണം അഞ്ജനത്തില്‍...
3000 അടി ഉയരത്തില്‍ നിന്ന് ഈ മനുഷ്യന്‍ താഴേക്ക് എടുത്തു ചാടി,പാരച്യൂട്ടില്ലാതെ; പിന്നെ സംഭവിച്ചത്-വീഡിയോ
3000 അടി ഉയരത്തില്‍ നിന്ന് യാതൊരു സുരക്ഷാ സംവിധാനവുമില്ലാതെ ഒരാള്‍ താഴേക്ക് ചാടിയാലുള്ള...
ബസില്‍ കുട്ടികള്‍ക്ക് നേരേ ചൂരല്‍ പ്രയോഗം നടത്തി ഡ്രൈവര്‍; ചോദ്യം ചെയ്തപ്പോള്‍ ചീത്തവിളി
കൊല്ലം : സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ ചൂരല്‍ പ്രയോഗം നടത്തി ബസ് ഡ്രൈവര്‍.കൊല്ലം...
മാണിയുടെ മരുമകള്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി പിസിയുടെ മരുമകള്‍
തിരുവനന്തപുരം : ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു...
വൈറലായി മാറിയ ആ സെല്‍ഫി ദുരന്തം ഒറിജിനലല്ല;ഒരു ട്വിസ്റ്റ് കിട്ടാന്‍ ചെയ്ത സംഭവം; സംവിധായകന്റെ വെളിപ്പെടുത്തല്‍
പാലക്കാട്: കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോ ദൃശ്യം...
നിര്‍ഭയയുടെ അമ്മയുടെ ശരീരസൗന്ദര്യം വര്‍ണ്ണിച്ചു കര്‍ണ്ണാടക മുന്‍ ഡിജിപി ; പരാമര്‍ശം വിവാദത്തില്‍
ബംഗളുര്‍ : ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ ക്രൂരമായ പീഡനത്തിനു ഇരയായി കൊല്ലപ്പെട്ട നിര്‍ഭയയുടെ...
എന്നാലും എന്റെ കാന്താരി എന്നാ..വിലയാണിത് ; ഒരു കിലോ കാന്താരിമുളകിന് വില 1300 രൂപ
കാന്താരിമുളക് എരിവില്‍ മാത്രമല്ല വിലയിലും മുന്‍പന്‍ തന്നെ. പച്ചമുളകിനെ പിന്നിലാക്കി എരിവിന്റെ രാജാവായ...
ഭൂമിക്ക് നേരെ കാന്തികവാതം ; മാര്‍ച്ച് 18 നു ലോകം നിശ്ചലമാകുമോ? കനത്ത ആശങ്കയില്‍ ശാസ്ത്രലോകം
വാഷിംഗ്ടണ്‍ : മാര്‍ച്ച് 18നു ലോകം നിശ്ചലമാകുമോ എന്ന ഗവേഷണത്തിലാണ് ശാസ്ത്രലോകം. അതിഭീകരമായ...
സ്റ്റീഫന്‍ ഹോക്കിങ്ങിനെപ്പോലെ വീല്‍ചെയറിലിരുന്ന് ട്വീറ്റ് ചെയ്തു; നെയ്മര്‍ വിവാദത്തില്‍
ശാരീരിക അവശതകളെതുടര്‍ന്ന് വീല്‍ചെയറിലില്‍ ജീവിതം കഴിച്ചുകൂട്ടേണ്ടി വന്നെങ്കിലും, തന്റെ കുറവുകളെ മറികടന്ന് ലോകത്തെ...
പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചു; വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ
ട്രെയിന്‍ യാത്രയ്ക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചുവെന്ന...
കോട്ടയം കുഞ്ഞച്ചന്‍ രണ്ടാം ഭാഗവുമായി മമ്മൂട്ടി വരുന്നു
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പഴയകാല സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായിരുന്നു കോട്ടയം കുഞ്ഞച്ചന്‍. മലയാളികള്‍...



