ചങ്ങനാശ്ശേരിയില്‍ ആഡംബര വീടും 35.5 സെന്റ് സ്ഥലവും വില്‍പ്പനയ്ക്ക്
ചങ്ങനാശ്ശേരി വാഴപ്പളി പുതുച്ചിറ റോഡില്‍ 35.5 സെന്റ് സ്ഥലവും, വസ്തുവിന്റെ നടുവില പണി കഴിപ്പിച്ചിരിക്കുന്നതുമായ ആഡംബര വീടും വില്പനയ്ക്ക്. ബാത്ത് റൂം അറ്റാച് ചെയ്ത നാല് കിടപ്പുമുറികളും, രണ്ടു ഹാളുകളും, സ്വീകരണമുറിയും, കൂടാതെ വിശാലമായ അടുക്കളയും വര്‍ക്ക് ഏരിയയും പ്രത്യേകം ഡൈനിംഗ് റൂം വീടിന് ഉണ്ട്. തടിയില്‍ ഫര്‍ണിഷിംഗ് ചെയ്ത ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഈ വീട് പണികഴിപ്പിച്ചിരിക്കുന്നത്.
വീടിന്റെ തറ തീര്‍ത്തിരിക്കുന്നത് രാജസ്ഥാന്‍ മാര്‍ബിളിലാണ്. വിശാലമായ മുറ്റമാണ് മറ്റൊരു പ്രത്യേകത. എല്ലാ സീസണിലും വെള്ളം ലഭിക്കുന്ന കിണറും ഉണ്ട്. ചുറ്റുമതിലുള്ള വീടിന്റെ പിറകുവശത്തായി സെര്‍വന്റ് ഹൗസും പണികഴിപ്പിച്ചട്ടുണ്ട്. തെങ്ങും, പ്ലാവും, മാവും പറമ്പില്‍ ഉണ്ട്. ബാങ്കും, ഷോപ്പുകളും, ആശുപത്രിയും, വീടിനടുത്തുതന്നെ സ്ഥിതി ചെയ്യുന്നു. പോലിസ് സ്‌റ്റേഷന്‍, ആര്‍ച്ച് ബിഷപ്പ് ഹൗസ്, എന്‍ എസ് എസ് സെന്റര്‍, കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്റ് തുടങ്ങിയ മുഖ്യസ്ഥലങ്ങള്‍ക്ക് വളരെ അടുത്താണ് വീട്.
Price: 5.5 Lakhs per Cent for the land + 1.25 Crore for the fully furnished House
Directly Contact the Owner
Mathew: 0043 1 7742646 ; 0043 69919399640; 0043 69911044414