വര്‍ക്കി കൊതകുഴയ്ക്കല്‍ നിര്യാതനായി

കുറിച്ചിത്താനം/വിയന്ന: കൊതകുഴയ്ക്കല്‍ വര്‍ക്കി ജോസഫ് (71) നിര്യാതനായി. പത്‌നി ഏലമ്മ.

സംസ്‌കാരശുശ്രുഷകള്‍ ജനുവരി 1ന് ഉച്ച കഴിഞ്ഞു 2 മണിയ്ക്ക് കുറിച്ചിത്താനം സെന്റ് തോമസ് ദേവാലയത്തില്‍ ആരംഭിക്കും.

മക്കള്‍:
ജിനി ജോര്‍ജ് (മകള്‍)
ജോര്‍ജ് സി.എ (മരുമകന്‍)
ഗ്ലോറിയ മേരി, ഗോഡ്‌സണ്‍, ഗോഡ്‌സിയ, ഗോഡ് വിന്‍ (കൊച്ചുമക്കള്‍)

ബേബി കൊതകുഴയ്ക്കല്‍: (സഹോദരന്‍, വിയന്ന ഓസ്ട്രിയ)

ഫാ. തോമസ് കൊച്ചുച്ചിറ, സാബു ചക്കാലയ്ക്കല്‍, മോളി ചക്കാലയ്ക്കല്‍ (ബന്ധുക്കള്‍, വിയന്ന ഓസ്ട്രിയ)