മലയാളം ഗാനവുമായി ഉക്രൈനിലെ സന്ന്യാസിനികളുടെ ബാന്‍ഡ് (വീഡിയോ)
ഉക്രൈനില്‍ നിന്നുള്ള എസ്.ജെ.എസ്.എം സന്ന്യാസിനികളുടെ മലയാള ഭകതിഗാനം ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍...
ജര്‍മ്മനിയില്‍ സൗജന്യ പഠനം: ഫ്രീ വെബ്ബിനാര്‍ രജിസ്‌ട്രേഷന്‍ മെയ് 28ന് അവസാനിക്കും
ജര്‍മ്മനിയിലെ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ മെഡിസിന്‍, നഴ്‌സിംഗ്, എഞ്ചിനീയറിംഗ്, ബിസിനസ്, മാനേജ്‌മെന്റ്, സയന്‍സ് വിഷയങ്ങള്‍...
കേരളത്തിലേക്ക് വിമാന സര്‍വീസുകള്‍ തുടങ്ങുന്നു: മലയാളികള്‍ക്ക് സഹായകകരമായ വിവരങ്ങള്‍ നല്‍കികൊണ്ട് കൈകോര്‍ത്ത് ചിക്കാഗോ മലയാളിയുടെ ട്രാവല്‍ ആന്‍ഡ് വിസാ കമ്മറ്റി
അനില്‍ മറ്റത്തികുന്നേല്‍ ചിക്കാഗോ: കേരളത്തിലേക്ക് നേരിട്ടുള്ള ആദ്യ വിമാന സര്‍വീസ് മെയ് 23ന്...
മോഹന്‍ലാല്‍, നിങ്ങളെയെനിക്ക് ഇഷ്ടമേയല്ല…
സംഗീത് ശേഖര്‍ പൊങ്കാലകലങ്ങള്‍ക്ക് ചൂട് പിടിക്കുന്നതിനു മുന്നേ ഉള്ള കാര്യം പറഞ്ഞേക്കാം! അഭിനയിക്കുന്നു...
കേന്ദ്രസര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു: ഡോ. കെ. സി. ജോസഫ്
കോട്ടയം: യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഒളിച്ചോടുകയാണെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ചെയര്‍മാന്‍...
കേന്ദ്ര അവഗണനക്കെതിരെ ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് പ്രതിഷേധം
കോട്ടയം: ജനാധിപത്യ കേരള യൂത്ത് ഫ്രണ്ട് സംഘടിപ്പിക്കുന്ന പ്രതിഷേധം മെയ് 20ന് കോട്ടയത്ത്...
ഓര്‍മ്മിപ്പിക്കുകയാണ് സ്‌നേഹപൂര്‍വ്വം -3 (ഇന്ത്യയുടെ കോവിഡ് സാമ്പത്തിക പാക്കേജ്-കൂടെ ചില കാര്യങ്ങളും)
പാപ്പച്ചന്‍ പുന്നയ്ക്കല്‍, വിയന്ന കോവിഡ് ലോക സമ്പത്ഘടനയെ പ്രതികൂലമായി ബാധിച്ചു. സാധാരണ ജനങ്ങള്‍...
വളര്‍ത്തുനായയുടെ ആക്രമണത്തില്‍ 52 കാരിക്ക് ദാരുണാന്ത്യം
പി.പി. ചെറിയാന്‍ ഷിക്കാഗോ: വീട്ടില്‍ വളര്‍ത്തിയിരുന്ന മൂന്നു ഫ്രഞ്ച് ബുള്‍ഡോഗുകളില്‍ ഒന്നിന്റെ ആക്രമണത്തില്‍...
പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയവരെ നാട്ടിലെത്തിക്കുന്നതിനായി നല്‍കിയ ഹര്‍ജി നിവേദനമായി പരിഗണിച്ച് നടപടികള്‍ സ്വീകരിക്കുവാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി
പൊതുമാപ്പിനെ തുടര്‍ന്ന് കുവൈറ്റില്‍ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി നല്‍കിയ ഹര്‍ജി...
കോടികളുടെ ഉത്തേജകം പദ്ധതി കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്നത്: വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ ഇതിനോടകം പ്രഖ്യാപിച്ച 20 ലക്ഷം കോടിയിലുള്‍പ്പെടുന്ന ഉത്തേജക പദ്ധതികള്‍ കാര്‍ഷികമേഖലയെയും...
കോഴി വില അമിതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെനില്‍പ്പ് സമരം
കോഴി വില അമിതമായി വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച് മോങ്ങം അങ്ങാടിയില്‍ മൊറയൂര്‍ മണ്ഡലം കോണ്‍ഗ്രസ്...
ഗുരുദേവനെ അശ്രുകണങ്ങള്‍കൊണ്ട് മാത്രമേ അര്‍ച്ചിക്കാന്‍ സാധിക്കൂ: ബ്രഹ്മശ്രീ ബോധിതീര്‍ത്ഥ സ്വാമികള്‍
പി പി ചെറിയാന്‍ ഡാളസ്: ഭാരതീയ തത്വചിന്തയായ അദ്വൈതത്തെ അതിന്റെ പൂര്‍ണ്ണമായ അര്‍ത്ഥ...
നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന് മലബാര്‍ ഗോള്‍ഡ് 11 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ കൈമാറി
ദമ്മാം: കിഴക്കന്‍ പ്രവിശ്യയിലെ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌കിന് സഹായഹസ്തവുമായി മലബാര്‍ ഗോള്‍ഡ് കമ്പനി....
കോവിഡ് ബാധിതരുടെ എണ്ണം രാജ്യത്ത് 80,000 കവിഞ്ഞു
രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 81,970 ആയി ഉയര്‍ന്നു. ഇതില്‍ 51,401...
കോവിഡ് 19: അടുത്തമാസം പ്രതിദിനം 6000 കുട്ടികള്‍ മരിക്കുമെന്നു യൂണിസെഫ്
പി.പി.ചെറിയാന്‍ ബാള്‍ട്ടിമോര്‍: അടുത്ത ആറു മാസത്തിനുള്ളില്‍ ഉഗ്രരൂപിയായി മാറുവാന്‍ സാധ്യതയുള്ള കൊറോണ വൈറസ്...
ഓര്‍മ്മിപ്പിക്കുകയാണ് സ്‌നേഹപൂര്‍വ്വം-2 (കോവിഡ്-19 ലോക്ക്ഡൗണ്‍ എന്നുവരെ?)
പാപ്പച്ചന്‍ പുന്നയ്ക്കല്‍, വിയന്ന കൊറോണ വൈറസിന്റെ വ്യാപനം കേരളത്തില്‍ നിയന്ത്രണവിധേയമാക്കി നിറുത്തുന്നതില്‍ കേരളം...
അമ്മയ്ക്കാരുമ്മ: ഭൂമിയിലെ കാണപ്പെട്ട ദൈവങ്ങള്‍ക്കുവേണ്ടി ഗാനസമര്‍പ്പണം
”യൗവനം സൗഖ്യത്തിന്റെ പടവുകള്‍ താണ്ടീടുമ്പോള്‍, വാര്‍ദ്ധക്യം തെരുവിലേക്ക് വലിച്ചിഴക്കപ്പെടുന്നു.” പെറ്റുവീണ പൈതലിന്‍ ആദ്യകരച്ചില്‍...
കാനഡയിലെ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന കോഴിഫാമിലെ ജീവനക്കാരന്‍ കോവിഡ് പിടിപെട്ട് മരിച്ചു
കാനഡയിലെ മേപ്പിള്‍ ലീഫ് ഫാമിലെ ജീവനക്കാരനാണ് മരിച്ചത്. കൂടാതെ 25 പേര്‍ക്ക് പോസിറ്റീവും...
ന്യായവിലയും സംരക്ഷണവുമില്ലാത്ത സര്‍ക്കാര്‍ പദ്ധതികളില്‍ കര്‍ഷകര്‍ക്ക് വിശ്വാസമില്ല: വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: കര്‍ഷകര്‍ക്കും കൃഷിഭൂമിക്കും സംരക്ഷണവും ഉല്പന്നങ്ങളുടെ സംഭരണ സംസ്‌കരണവും ന്യായവിലയും ഉറപ്പാക്കി നടപടികളുമില്ലാതെ...




