കോവിഡ് മഹാമാരിക്കെതിരേ പോരാടുന്നതിനിടയില്‍ ജീവന്‍ ബലിയര്‍പ്പിച്ച ഡോക്ടര്‍മാരായ പിതാവിനും മകള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ന്യൂജേഴ്സി ഗവര്‍ണര്‍
പി.പി. ചെറിയാന്‍ ന്യൂജേഴ്സി: കോവിഡിനെതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്ന ഇന്ത്യന്‍...
ട്രംപിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്ന തീരുമാനം വീറ്റോ ചെയ്തത് ശരിയെന്നു സെനറ്റ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റിന്റെ യുദ്ധാധികാരം നിയന്ത്രിക്കുന്നതിനു സെനറ്റ് പാസാക്കിയ...
പ്രവാസികളുടെ തിരിച്ചു പോക്കിന് ഇന്ത്യന്‍ എംബസികളുടെ വെല്‍ഫെയര്‍ ഫണ്ടും ഉപയോഗിക്കണം,പി എം ഫ്
പി.പി ചെറിയാന്‍ ന്യൂയോര്‍ക്: കോവിഡ് മഹാമാരി കാരണം പ്രവാസികള്‍ ദുരിതക്കയത്തിലാണ്, പല വിദേശ...
ഡോ. ബിജി മര്‍ക്കോസ് ചിറത്തിലാട്ട് അച്ചന്റെ വിയോഗത്തില്‍ ഡോ. കുര്യക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ അനുശോചനം
ഇംഗ്ലണ്ടിലെ വിവിധ ദൈവലായങ്ങളില്‍ ശുശ്രൂഷ ചെയ്യുന്നതോടൊപ്പം ലണ്ടനില്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിനു വേണ്ടി...
കോവിഡ് ദുരിതകാലത്ത് കിഴക്കന്‍ പ്രവിശ്യയില്‍ സജീവ സേവനപ്രവര്‍ത്തനങ്ങളുമായി നവയുഗം സാംസ്‌ക്കാരികവേദി
ദമ്മാം: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയില്‍, കോവിഡ് 19 രോഗബാധ മൂലം പ്രയാസമനുഭവിയ്ക്കുന്ന...
സ്റ്റിമുലസ് ചെക്ക് വൈകി; പോസ്റ്റല്‍ ജീവനക്കാരി വെടിയേറ്റു മരിച്ചു
പി.പി.ചെറിയാന്‍ ഇന്ത്യാനാ പോലീസ്: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക...
അസ്വസ്ഥമായ കാശ്മീര്‍ ചിത്രങ്ങള്‍ പകര്‍ത്തിയ അസ്സോസിയേറ്റഡ്പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് 2020ലെ പുലിറ്റ്‌സര്‍ സമ്മാനം
പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ജമ്മു കശ്മീമീരിന് അവദിച്ചിരുന്ന പ്രത്യേക പദദ വി നീക്കം ചെയ്തതിനെ...
ഓര്‍മിപ്പിക്കുകയാണ് സ്നേഹപൂര്‍വ്വം-1 (കോവിഡ് 19: തുടരുന്ന ലോക്ക് ഡൗണ്‍ കാലവും അര്‍ഹതയില്ലാത്ത വേതനത്തിനുവേണ്ടിയുള്ള രോദനവും)
പാപ്പച്ചന്‍ പുന്നയ്ക്കല്‍ വിയന്ന കോവിഡ് മഹാമാരിയുടെ ആഗോള വ്യാപനം തുടങ്ങിയപ്പോള്‍ തന്നെ കേരള...
വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജ്ജി
കോവിഡിനെത്തുടര്‍ന്ന് വിദേശരാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ പ്രവാസികളെ സൗജന്യമായി നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവാസി ലീഗല്‍...
അനിത ശുക്ലയ്ക്ക് റിസേര്‍ച്ച് അച്ചീവ്മെന്റ് പുരസ്‌കാരം
പി.പി. ചെറിയാന്‍ റോസ്ഐലന്‍ഡ്: ഇന്ത്യന്‍ അമേരിക്കന്‍ പ്രഫസര്‍ അനിതാ ശുക്ലക്ക് ബ്രൗണ്‍ യൂണിവേഴ്സിറ്റിയുടെ...
കൊറോണ വൈറസ് ജൂണില്‍ ഓരോ ദിവസവും 3000 പേര്‍ മരിക്കുമെന്ന് ട്രംപ്
പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍ ഡിസി: പതിനായിരങ്ങളുടെ ജീവന്‍ ഇതിനകം തന്നെ അപഹരിച്ച കോവിഡ്...
കൊവിഡ്-19 ഗവേഷകന്‍ താമസസ്ഥലത്ത് തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍
പി.പി. ചെറിയാന്‍ പെനിസല്‍വാനിയ:കൊവിഡ്-19 നെ പറ്റി പഠനം നടത്തിയിരുന്ന ചൈനീസ് ഗവേഷകന്‍ യു.എസിലെ...
കോവിഡ് ബാധിച്ച് ഫാ. ഡോ. ബിജി മാര്‍ക്കോസ് ലണ്ടനില്‍ നിര്യാതനായി
ലണ്ടന്‍: കോവിഡ് ബാധിച്ച് വൈദീകന്‍ നിര്യാതനായി. കോട്ടയം വാകത്താനം സ്വദേശിയായ ഫാ. ഡോ....
മെഡിസിനും എന്‍ജിനീയറിങും ഉള്‍പ്പെടെ ജര്‍മ്മനിയില്‍ സൗജന്യമായി പഠിക്കാം
കൊച്ചി: ജര്‍മ്മന്‍ സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ വിവിധ വിഷയങ്ങളില്‍ സൗജന്യമായി പഠിക്കാന്‍ അവസരം. എന്‍ജിനീയറിങ്...
ഹലോ ഫ്രണ്ട്‌സിന്റെ സാന്ത്വന സംഗീത സമര്‍പ്പണത്തിന് ഉജ്ജ്വല സമാപനം
ജേക്കബ് മാളിയേക്കല്‍ സൂറിക്ക്: സ്വിറ്റ്സര്‍ലണ്ടിലെ മലയാളികളുടെ സാമൂഹ്യ മാധ്യമ കൂട്ടായ്മയായ ഹാലോ ഫ്രണ്ട്‌സ്...
ലോക് ഡൗണ്‍ കാലഘട്ടം: പാഴ് വസ്തുക്കളില്‍ കലാരൂപങ്ങള്‍ വിരിയിച്ച് വിദ്യാര്‍ത്ഥിനി
തലവെടി: ലോക് ഡൗണ്‍ കാലഘട്ടം അവിസ്മരണീയമാക്കി വിദ്യാര്‍ത്ഥിനി. ഉപയോഗശൂന്യമായി വലിച്ചെറിയുന്ന എന്തും ഉപയോഗപ്രദമാക്കുകയാണ്...
സിനിമതാരങ്ങളായ ഇര്‍ഫാന്‍ ഖാന്റെയും, ഋഷി കപൂറിന്റെയും, ഫുട്ബാള്‍ ഇതിഹാസം ചുനി ഗോസ്വാമിയുടെയും നിര്യാണത്തില്‍ നവയുഗം അനുശോചിച്ചു
ദമ്മാം: ബോളിവുഡ് സിനിമാപ്രവര്‍ത്തകരായ ഇര്‍ഫാന്‍ ഖാന്റെയും, ഋഷി കപൂറിന്റെയും, ഇന്ത്യന്‍ ഫുട്ബാള്‍ ഇതിഹാസതാരമായ...
നല്ല കാലം വന്നാല്‍ പിടിക്കുന്ന തുക തിരിച്ചു നല്‍കും: ധനമന്ത്രി ഐസക്ക് തോമസ്
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്ന സംഭവത്തില്‍ പ്രതികരണവുമായി ധനമന്ത്രി ഐസക്ക് തോമസ്. സര്‍ക്കാര്‍...





