ഇന്ത്യയില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് 4 മാസത്തിനക0
2021 മാര്‍ച്ചോടെ ഒരു രാജ്യം ഒരു റേഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. കൊവിഡ് 19 പ്രതിസന്ധിയെ മറികടക്കാന്‍...
ദുരന്ത സമയത്തുള്ള ട്രെയിന്‍, വിമാന നിരക്ക് കൊള്ളയടി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല
കൊറോണ വൈറസിനെ ഭയന്ന് അന്യ നാടുകളില്‍ നിന്നും സ്വന്തം നാടുകളിലേക്ക് വരുന്നവരെ വിമാനടിക്കറ്റിന്റെയും...
സംസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു ; രണ്ടുപേര്‍ പോലീസുകാര്‍
കേരളത്തില്‍ ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്...
സ്വയംപര്യാപ്ത ഇന്ത്യയെ സൃഷ്ടിക്കുക ലക്ഷ്യം: നിര്‍മലാ സീതാരാമന്‍
കൊറോണക്ക് ശേഷം സ്വയംപര്യാപ്തമായ ഇന്ത്യ സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 20...
മഹാരാഷ്ട്ര ; കൊറോണ താണ്ഡവം തുടരുന്നു ; ഇന്ന് മരിച്ചത് 28 പേര്‍
ഇന്ത്യയില്‍ കൊറോണ വൈറസ് ഏറ്റവും കൂടുതല്‍ താണ്ഡവം ആടുന്നത് മഹാരാഷ്ട്രയിലാണ്. ഇന്ന് മാത്രം...
31 രാജ്യങ്ങളില്‍നിന്നും ഇന്ത്യക്കാര്‍ നാട്ടിലേക്ക്; കേരളത്തിലേക്ക് 18 വിമാനം
കൊറോണ കാരണം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മെയ് 16 മുതല്‍ 22...
ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്ന് മുഖ്യമന്ത്രി
ജില്ലവിട്ടുള്ള ബസ് സര്‍വീസുകളും അന്തര്‍ സംസ്ഥാന ട്രെയിന്‍ സര്‍വീസുകളും തുടങ്ങാന്‍ സമയമായില്ലെന്നു മുഖ്യമന്ത്രി...
20 ലക്ഷം കോടിയുടെ കൊറോണ പാക്കേജ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ; ലോക്ക്ഡൗണ്‍ തുടരും
ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടെതായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു വൈറസ് ലോകത്തെ ജനങ്ങളുടെ...
കോവിഡ് വാക്‌സിന്‍ ഡാറ്റ മോഷ്ടിക്കാന്‍ ചൈന ശ്രമിച്ചു എന്ന ആരോപണവുമായി അമേരിക്ക
ചൈനയ്ക്ക് എതിരെ പുതിയ ആരോപണവുമായി അമേരിക്ക. കൊറോണ വൈറസിനെതിരെ വാക്‌സിന്‍ വികസിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗവേഷണം...
കള്ള് ഷാപ്പുകള്‍ ബുധനാഴ്ച്ച തുറക്കും ; വെര്‍ച്വല്‍ ക്യൂവിനുള്ള സാധ്യത തേടി വെബ്‌കോ
ലോക്ക് ഡൌണ്‍ നിലവില്‍ വന്നതിനുശേഷം ആദ്യമായി സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ ബുധനാഴ്ച തുറക്കും....
ലോക്ക് ഡൌണ്‍ ഇനിയും നീട്ടാന്‍ സാധ്യത
ലോക്ക് ഡൗണ്‍ ഇനിയും നീട്ടാന്‍ സാധ്യത. പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഈ...
പ്രവാസികളുമായി തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നാളെ
പ്രവാസികളെയും കൊണ്ട് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള ആദ്യ വിമാനം നാളെ പുറപ്പെടുമെന്ന് റിപ്പോര്‍ട്ട്....
ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; ഇന്നാര്‍ക്കും രോഗമുക്തി ഇല്ല
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു. കാസര്‍ഗോഡ് ജില്ലയിലുള്ള 4...
ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുവാന്‍ ഒരുക്കങ്ങള്‍ തുടങ്ങി
രാജ്യത്ത് ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുവാന്‍ തയ്യാറായി റെയില്‍വേ. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ട്രെയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുക....
കര്‍ണാടകത്തില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടിലെത്താന്‍ കോണ്‍ഗ്രസ് ബസ് സര്‍വീസ് ഒരുക്കുന്നു
ലോക്ഡൗണിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് ബസ് സര്‍വ്വീസ് ഒരുക്കുന്നു...
സംസ്ഥാനത്ത് ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; നാല് പേര്‍ക്ക് മുക്തി
സംസ്ഥാനത്ത് ഇന്ന് ഏഴ് പേര്‍ക്ക് കൂടി കോവിട് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ള...
രാജ്യത്ത് മരണം 1900 കടന്നു ; 24 മണിക്കൂറിനിടെ 95 മരണം
ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1981 ആയി. 24 മണിക്കൂറിനിടെ 3320...
മലയാളികളെ തിരികെ എത്തിക്കാന്‍ KSRTC പോലും ഓടിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വാശി നല്ലതല്ല എന്ന് ചെന്നിത്തല
മറ്റ് സംസ്ഥാനങ്ങളില്‍നിന്നും മലയാളികള്‍ക്ക് നാട്ടില്‍ എത്തുവാന്‍ ഒരു കെ.എസ്.ആര്‍.ടി.സി ബസ് പോലും ഓടിക്കില്ലെന്ന...
മലയാളികളെ കേരളത്തില്‍ എത്തിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പ്പര്യം കാട്ടുന്നില്ല
കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക്‌ഡൌണിനെതുടര്‍ന്നു ദുരിതത്തിലായ മലയാളികളെ കേരളത്തില്‍ എത്തിക്കുന്നതില്‍ സംസ്ഥാന...
കേരളത്തില്‍ ഇന്ന് രണ്ടുപേര്‍ക്ക് കൊറോണ ; ഒരാള്‍ക്ക് മുക്തി
കേരളത്തില്‍ ഇന്ന് രണ്ട് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ...



