മടങ്ങിവരവിനുള്ള നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചു
വിദേശ രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി നോര്‍ക്കയുടെ രജിസ്ട്രേഷന്‍ ആരംഭിച്ചു. www.norkaroots.org എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍...
ഇന്ന് 11 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു ; രാജ്യത്ത് കൊവിഡ് മരണം 826 ആയി
കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ....
കേരളത്തില്‍ ശക്തമായ ഇടിമിന്നലും മഴയും ; ഒരു മരണം
കേരളത്തില്‍ ശക്തമായ മഴയും ഇടിമിന്നലും. അങ്കമാലിയില്‍ ഇടിമിന്നലേറ്റ് മധ്യവയസ്‌ക മരിച്ചു. അങ്കമാലി മൂക്കന്നൂര്‍...
കൊറോണ വൈറസിനെതിരായ വാക്‌സിന്‍ ; പരീക്ഷണം കുരങ്ങുകളില്‍ വിജയം എന്ന് ചൈന
ചൈനയില്‍ കൊറോണ വൈറസിനെതിരായ വാക്‌സിന്‍ പരീക്ഷണം കുരങ്ങുകളില്‍ വിജയമെന്ന് റിപ്പോര്‍ട്ട്. റിസസ് കുരങ്ങുകളില്‍...
കേന്ദ്ര വിലക്ക് നീങ്ങി ; പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുവാന്‍ നടപടിയായി
മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്ത. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള വിലക്ക് കേന്ദ്രസര്‍ക്കാര്‍ നീക്കി....
സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഇന്ന് മുതല്‍ ; ഹോട്ട് സ്‌പോട്ട് മേഖലകളില്‍ ഇളവില്ല
ലോക്ക് ഡൌണ്‍ വിഷയത്തില്‍ കേന്ദ്രം നിര്‍ദേശിച്ച ഇളവുകള്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍...
ഏഴുപേര്‍ക്ക് കൂടി കൊറോണ ; ഏഴു പേര്‍ മുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അതേസമയം 7 പേര്‍ രോഗമുക്തരായി....
ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 23000 കടന്നു
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 24,000ലേക്ക് അടുക്കുന്നു. പോസിറ്റീവ് കേസുകളുടെ എണ്ണം 23,452...
വെയര്‍ഹൗസുകളില്‍ നിന്ന് മദ്യം നല്‍കാന്‍ അബ്കാരി ചട്ടത്തില്‍ ഭേദഗതി ; പക്ഷെ നടപ്പിലാക്കാന്‍ സാധിക്കില്ല
സംസ്ഥാനത്ത് അബ്കാരി നിയമം സര്‍ക്കാര്‍ ഭേദഗതി ചെയ്തു. ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ...
സ്പ്രിന്‍ക്ലര്‍ ; ഹൈക്കോടതി വിധിയെ ചൊല്ലി തര്‍ക്കം
കോവിഡ് പ്രതിരോധത്തിനിടെയുണ്ടായ വിവാദത്തില്‍ ഹൈക്കോടതിയില്‍നിന്നുണ്ടായത് ഇരുപക്ഷത്തിനും ആശ്വസിക്കാവുന്ന വിധി. സ്പ്രിന്‍ക്ലര്‍ കരാറുമായി മുന്നോട്ടു...
കേരളം ; ഇന്ന് മൂന്നു പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
കേരളത്തില്‍ മൂന്നു പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് സ്ഥിരീകരിച്ച മൂന്നു...
സ്പ്രിങ്ക്‌ളര്‍ കരാര്‍ തള്ളി കേന്ദ്ര സര്‍ക്കാര്‍ ; കോവിഡ് ഡേറ്റ കൈകാര്യം ചെയ്യാന്‍ എന്‍ഐസിയില്‍ സംവിധാനമുണ്ട്
സ്പ്രിങ്ക്‌ളര്‍ വിഷയത്തില്‍ കേരള സര്‍ക്കാരിനെ തള്ളി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് 19 രോഗികളുടെ...
സംസ്ഥാനത്ത് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ല; ഭീഷണി നിലനില്‍ക്കുന്നു : മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ്-19 ന്റെ സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ...
കേരളത്തില്‍ ഇന്ന് പത്തുപേര്‍ക്ക് കൂടി കൊറോണ സ്ഥിതീകരിച്ചു
ഇന്ന് 10 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു. ഇടുക്കിയില്‍ നാലു പേര്‍ക്കും, കോഴിക്കോട്,...
സാലറി ചലഞ്ചിന് ബദല്‍ മാര്‍ഗവുമായി സര്‍ക്കാര്‍ ; ഒരു മാസത്തെ ശമ്പളം അഞ്ച് മാസമായി പിടിക്കും
വ്യാപകമായി എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് സാലറി ചലഞ്ചിന് ബദല്‍ മാര്‍ഗവുമായി സംസ്ഥാന സര്‍ക്കാര്‍....
ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഇനി അഴിയെണ്ണും ; 3 മാസം മുതല്‍ മുതല്‍ 7 വര്‍ഷം വരെ തടവ് ശിക്ഷ
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം ഉണ്ടായിരുന്നു....
സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് 11 പേര്‍ക്ക് ; ഒരാള്‍ക്ക് രോഗമുക്തി
കേരളത്തില്‍ ഇന്ന് പതിനൊന്ന് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ഏഴ്, കോഴിക്കോട്...
പത്തനംതിട്ടയില്‍ പതിനാറുവയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു കുഴിച്ചുമൂടി
പതിനാറുവയസുകാരനെ സുഹൃത്തുക്കള്‍ ചേര്‍ന്ന് വെട്ടിക്കൊന്നു കുഴിച്ചുമൂടി. പത്തനംതിട്ട കൊടുമണ്ണിലാണ് നാടിനെ നടുക്കിയ ദാരുണമായ...
ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 590 കടന്നു
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 590 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 36...
കേരളത്തില്‍ 19 പേര്‍ക്ക് കൂടി കോറോണ സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 16 പേര്‍...



