രാഷ്ട്രീയത്തിലേക്ക് ഒരു സ്ത്രീ പ്രവേശിക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതൊക്കെ: ശശികല
ചെന്നൈ: ജയലളിതയുടെ കാലത്തും തന്നെ തകര്‍ക്കാന്‍ നീക്കം നടന്നതായി എ.ഐ.എ.എഡി.എം.കെ ജനറല്‍സെക്രട്ടറി ശശികല. മൂന്‍കൂട്ടി തയ്യറാക്കിയ പദ്ധതിയാണ് ഇപ്പോള്‍ നടക്കുന്നത്....
മരിച്ച ശേഷമാണ് ജയലളിതയെ ആസ്പത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയെ അപ്പോളോ ആസ്പത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മരിച്ചിരുന്നതായി...
‘കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെ’: മോദിയോട് ശിവസേന
മുംബൈ: കോണ്‍ഗ്രസ് ഇല്ലായിരുന്നെങ്കില്‍ മോദിക്ക് സൊമാലിയ പോലൊരു രാജ്യം ഭരിക്കേണ്ടി വന്നേനെയെന്ന് ശിവസേന....
പാര്‍ട്ടിയില്‍നിന്ന് പരസ്പരം പുറത്താക്കി പ്രസീഡിയം ചെയര്‍മാന്‍ മധുസൂദനനും ജനറല്‍ സെക്രട്ടറി ശശികലയും
ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ, പാര്‍ട്ടിയില്‍നിന്ന് പരസ്പരം പുറത്താക്കി...
പത്മ പുരസ്‌കാരങ്ങള്‍: സര്‍ക്കാര്‍ ശുപാര്‍ശ ചെയ്ത 24 പേരുടെ പട്ടിക പുറത്തുവിട്ടു
തിരുവനന്തപുരം: 2017 ലെ പത്മാ പുസ്‌കാരങ്ങള്‍ ലഭിക്കുതിന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര...
മാര്‍ച്ച് 13 മുതല്‍ പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാകില്ല
ന്യൂഡല്‍ഹി: മാര്‍ച്ച് 13 മുതല്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുണ്ടാവില്ലെന്ന്...
നിക്ഷേപം കുന്നുകൂടി: ഫെബ്രുവരി 20 മുതല്‍ 50,000 രൂപവരെ പിന്‍വലിക്കാം
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക്...
പനീര്‍ശെല്‍വത്തിന് പിന്തുണയുമായി ഗവര്‍ണര്‍ രംഗത്ത്
ചെന്നൈ: കാവല്‍ മുഖ്യമന്ത്രി ഒ. പന്നീര്‍ശെല്‍വത്തെ പരസ്യമായി പിന്തുണച്ച് ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു....
ബാര്‍കോഴകേസ് വെളിപ്പെടുത്തല്‍: കപില്‍ സിബലിന്റെ ഫീസ് മുപ്പത്തി അഞ്ച് ലക്ഷവും പതിനായിരം രൂപയും
തിരുവനന്തപുരം: ബാര്‍കോഴകേസില്‍ ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിക്കെതിരെ തുടരന്വേഷണം നടത്തുവാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി...
കയ്യാലപ്പുറത്തെ തേങ്ങപോലെ ശശികലയുടെ സത്യപ്രതിജ്ഞ: ചടങ്ങുകള്‍ അനിശ്ചിതത്വത്തിലേയ്ക്ക്
ചെന്നൈ: തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറായിരുന്ന ശശികല നടരാജന്റെ മോഹങ്ങള്‍ക്ക്...
ജയലളിതയുടെ മരണം: ലണ്ടനില്‍ നിന്നെത്തിയ ഡോക്ടര്‍മാരുടെ സംഘത്തിലെ പ്രധാനി ഡോ. റിച്ചാര്‍ഡ് ബിയലിയുടെ വെളിപ്പെടുത്തല്‍
ന്യൂ ഡല്‍ഹി: മുന്‍ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണകാരണം സംബന്ധിച്ച് ഡോ റിച്ചാര്‍ഡ്...
തമിഴ്നാട് മുഖ്യമന്ത്രിയായി ശശികല നാളെ സത്യപ്രതിജ്ഞ ചെയ്യും
ചെന്നൈ: മദ്രാസ് സര്‍വ്വകലാശാല ഹാളില്‍ നാളെ രാവിലെ ഒന്‍പതിനു നടക്കുന്ന ചടങ്ങില്‍ തമിഴ്നാട്...
തമിഴ്‌നാട് മുഖ്യമന്ത്രിയാകുവാന്‍ തയ്യാറായി ശശികല ; നാളെ എംഎല്‍എമാരുടെ യോഗം
ചെന്നൈ : നിയുക്ത മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തെ മാറ്റി എഐഎഡിഎംകെ ജനറല്‍...
മുസ്ലീം കുടിയേറ്റ നിരോധനം ; ട്രംപിന്റെ ഉത്തരവ് അമേരിക്കന്‍ കോടതി തടഞ്ഞു
ലോസ് ആഞ്ചൽസ് : മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയ അമേരിക്കന്‍...
ഇ.അഹമ്മദ് എം.പി അന്തരിച്ചു
ന്യൂഡല്‍ഹി: ലോക്‌സഭാംഗവും ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ.അഹമ്മദ് (78)...
അമ്മമാര്‍ ദേവാലയത്തില്‍ മുലയൂട്ടാന്‍ മടിക്കേണ്ടതില്ല: മാര്‍പ്പാപ്പ
റോം: അമ്മമാര്‍ മുലയൂട്ടാന്‍ മടിക്കേണ്ടതില്ലന്നു മാര്‍പാപ്പ. ഞായറാഴ്ച സിസ്‌റ്റൈന്‍ ചാപ്പലില്‍ വിശുദ്ധ കുര്‍ബാന...



