ലിഗയുടെ മരണം കൊലപാതകം എന്ന് സൂചന ; പ്രദേശവാസി പിടിയില്‍
കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ വിദേശ വനിത ലിഗയെ വാഴമുട്ടത്തെ കണ്ടല്‍ക്കാട്ടില്‍ കുരുക്കിട്ടു കൊലപ്പെടുത്തിയെന്നു പ്രത്യേക സംഘത്തിനു സൂചന. പ്രതികളുടെ...
അമ്മയ്ക്ക് പൊന്നുമോളുടെ ജന്മദിന സമ്മാനം
ജോസിലിന്‍ തോമസ്, ഖത്തര്‍ ഇന്ന് എന്റെ അമ്മയുടെ ജന്മദിനമാണ്. അമ്മയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മനസിലേയ്ക്ക്...
ദൈവത്തിന്‍റെ സ്വന്തം നാട് തേടി വന്ന അവര്‍ക്ക് നമ്മള്‍ നല്‍കിയത് നരകം
അസുഖം മാറുമെന്ന പ്രതീക്ഷയില്‍ ദൈവത്തിന്‍റെ സ്വന്തം നാട് തേടി വന്ന അവര്‍ക്ക് നമ്മള്‍...
ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്ന രൂക്ഷ വിമര്‍ശനവുമായി അമേരിക്ക
ഇന്ത്യയില്‍ മാധ്യമങ്ങള്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കുന്നില്ല എന്ന് അമേരിക്ക. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റിന്റെ വാര്‍ഷിക...
പോക്സോ കേസുകളില്‍ വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയേക്കും
ന്യൂഡല്‍ഹി: കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഉറപ്പുവരുത്താന്‍ കേന്ദസര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച...
ഇന്ത്യയില്‍ ഡീസല്‍ വിലയില്‍ പുതിയ റെക്കോഡ്
രാജ്യത്തെ ഡീസല്‍വില എക്കാലത്തെയും ഉയരത്തില്‍. പെട്രോള്‍ വിലയില്‍ ഒരു പൈസയും ഡീസല്‍ വിലയില്‍...
വിവാഹം കഴിക്കാന്‍ സാരി നിര്‍ബന്ധം ; വാര്‍ത്ത തെറ്റെന്ന് ഓര്‍ത്തഡോക്‌സ് സഭ
സഭയിലെ വിവാഹങ്ങള്‍ക്ക് എത്തുന്ന വധു വിവാഹവേഷമായി സാരി തന്നെ ധരിക്കണമെന്നും ഗൗണ്‍ അടക്കമുള്ള...
ഡല്‍ഹിയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാപില്‍ തീ പിടുത്തം ; അട്ടിമറി എന്ന് ആരോപണം
ഡല്‍ഹിയിലെ സരിതാ വിഹാറിലുള്ള അഭയാര്‍ത്ഥി ക്യാമ്പ് ആണ് തീപിടുത്തത്തില്‍ കത്തിയമര്‍ന്നത്. 230 അഭയാര്‍ഥികളാണ്...
കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ കുതിപ്പ് തുടരുന്നു ; സിന്ധുവും സൈനയും നേര്‍ക്കുനേര്‍
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ മികച്ച പ്രകടനം തുടരുന്നു . ഗെയിംസിന്‍റെ പത്താം ദിനമായ...
ഇലക്ഷന്‍ വരുന്നു ; പെട്രോളിന് വില കൂട്ടരുത് എന്ന് കേന്ദ്രം
രാജ്യത്ത് തല്‍ക്കാലം പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചേക്കില്ല. ഇലക്ഷന്‍ മുന്നില്‍ കണ്ടാണ് ബി...
താജ്മഹലിന് അവകാശവാദം ഉന്നയിച്ചവരെ ട്രോളി സുപ്രീം കോടതി ; ഷാജഹാന്റെ ഒപ്പുമായി വന്നാല്‍ വിട്ടുതരാം എന്ന് ഉറപ്പ്
ഉത്തര്‍പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനോട് ഷാജഹാന്‍ ഒപ്പിട്ട് നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ സുപ്രീംകോടതി....
ഹര്‍ത്താലിനു കൂടെ നിന്നത് മുസ്ലീം സമുദായം മാത്രമെന്ന് ദലിത് നേതാവ് രാംദാസ് വേങ്ങേരി
സംസ്ഥാനത്തെങ്ങും ദലിത് ഹര്‍ത്താല്‍ തകര്‍ക്കാന്‍ ആസൂത്രിത നീക്കങ്ങള്‍ നടക്കുമ്പോള്‍ കൂടെ നിന്നത് മുസ്ലിം...
ഇനി തിരുമേനി എന്ന വിളി വേണ്ട ; തോമാശ്ലീഹ ബ്രാഹ്മണരെ ക്രിസ്ത്യാനികളാക്കിയെന്നത് വെറും മിത്ത് : ഗീവര്‍ഗീസ് മാര്‍ കൂറിലോസ്
തന്നെ ഇനിമുതല്‍ തിരുമേനി എന്ന് വിളിക്കേണ്ടതില്ല എന്നും ഇല്ലങ്ങളിലെ ബ്രാഹ്മണരെ തോമാശ്ലീഹ ക്രിസ്ത്യാനിയാക്കിയെന്ന...
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ കാന്‍സറിന് കാരണമായെന്ന്; ന്യൂജേഴ്സി ദമ്പതികള്‍ക്ക് 37 മില്യന്‍ നഷ്ടപരിഹാരം നല്‍കണം
പി.പി. ചെറിയാന്‍ ന്യൂ ജേഴ്സി: മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ജോണ്‍സന്‍ ബേബി പൗഡര്‍...
കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍ വേട്ട തുടരുന്നു
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ മെഡല്‍വേട്ട തുടരുന്നു. ജിതു റായിയുടെ സ്വര്‍ണനേട്ടത്തിന് പിന്നാലെ...
സൂര്യനെ കീഴടക്കാന്‍ തയ്യാറായി നാസ ; ജൂലായില്‍ ദൌത്യം ആരംഭിക്കും
ജൂലായില്‍ പുതിയ ചരിത്രം സൃഷ്ട്ടിക്കാന്‍ ഒരുങ്ങുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. സൗരയൂഥത്തിന്റെ...
ബ്ലാസ്റ്റേഴ്‌സും പുറത്തായി ; സൂപ്പര്‍ കപ്പില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു
സൂപ്പര്‍കപ്പ് ഫുട്‌ബോളില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു. മത്സരത്തില്‍ നിന്നും കേരളത്തിന്റെ പ്രതീക്ഷയായ കേരളാ...
വേറിട്ട അനുഭവം, കാഴ്ച…പുലിക്കുന്ന് പാറയും പുലിയള്ളും എത്ര സുന്ദരം…
പറഞ്ഞാലറിയാത്ത വിവരിച്ചാല്‍ മതിയാവാത്ത സ്വര്‍ഗത്തുരുത്തുകളുടെ സംഗമഭൂമിയാണ് ഇടുക്കി. മൂന്നാറിലും തേക്കടിയിലും വാഗമണ്ണിലും മാത്രം...
‘കര്‍ണന്റെ’ തിരക്കഥയുമായി സംവിധായകന്‍ ശബരിമലയില്‍; സിനിമയ്ക്ക് വേണ്ടി പ്രത്യേക പൂജ
ആര്‍.എസ് വിമല്‍ സംവിധാനം കര്‍ണന്റെ തിരക്കഥ ശബരിമലയില്‍. ചിത്രത്തിന്റെ തിരക്കഥയുമായി ശബരിമലയിലെത്തിയ ആര്‍.എസ്...
തല അറ്റ് പോയിട്ടും പൂര്‍ണ ആരോഗ്യത്തോടെ ജീവിക്കുന്ന കോഴി അത്ഭുതമാകുന്നു
തല പോയിട്ടും ഈ കോഴി എങ്ങനെയാ ജീവിക്കുന്നത് എന്ന അത്ഭുതപ്പെടുകയാണ് തായ്ലാന്‍ഡുകാര്‍. ഒരാഴ്ച...



