ഡിജിപിയായി സെന്‍കുമാര്‍; ലോക്നാഥ് ബെഹ്റ വിജിലന്‍സ് ഡയറക്ടര്‍
തിരുവന്തപുരം: സെന്‍കുമാറിനെ ഡിജിപിയായി നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പുവെച്ചു. ഉത്തരവ് നാളെ അയക്കും. ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ഉത്തരവ്...
റെയില്‍വേയുടെ പരിഷ്‌കാരം… കൂട്ടാകുന്നത് അന്ധര്‍ക്ക്
കാഴ്ച വൈകല്യമുള്ളവര്‍ക്കു വേണ്ടി റെയില്‍വേയുടെ പുത്തന്‍ കാല്‍വെപ്പ്. ഇനി ട്രെയിന്‍ കോച്ചുകളില്‍ ബെര്‍ത്ത്,സീറ്റ്...
ഇമാന്‍ മടങ്ങി ഭാരം കുറഞ്ഞില്ലെന്നു പരിഭവം; മടക്കം ആശുപത്രി അധികൃതരുമായുണ്ടായ അഭിപ്രായഭിന്നതകളെത്തുടര്‍ന്ന്
മൂന്നു മാസത്തോളം നീണ്ട ചികിത്സയ്ക്കും തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്കും ശേഷം ഇമാന്‍ അഹമ്മദ് അബുദാബിയില്‍...
ഇനിയില്ല ഒബാമ കെയര്‍; പകരം ട്രംപ് പുതിയതു കൊണ്ടുവരും,പുതിയ ബില്ല് നേരിയ ഭൂരിപക്ഷത്തില്‍ സഭ പാസാക്കി
വാഷിംങ്ടണ്‍: ഒബാമ ഭരണത്തിന്റെ മുഖമുദ്രയായിരുന്ന ഒബാമ കെയര്‍ എന്ന ആരോഗ്യ പരിരക്ഷാ പദ്ധതിക്ക്...
വിവാദ ബാഹുബലി: സിനിമയുമായി ബന്ധപ്പെട്ട് രാജമൗലിക്കെതിരെ കേസ് , ചിത്രത്തിലെ രംഗങ്ങള്‍ ഒഴിവാക്കേണ്ടി വരുമോ???
തിയ്യറ്ററുകളില്‍ റെക്കോര്‍ഡുകളുമായി തകര്‍ത്തോടുന്ന ബാഹുബലിയുടെ രണ്ടാഭാഗമായ ബാഹുബലി ദ കണ്‍ക്ലൂഷനെപ്പറ്റി പുതിയ വിവാദം....
എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് 95.98 ശതമാനം വിജയം;1174 സ്‌കൂളുകള്‍ നൂറുശതമാനം
തിരുവനന്തപുരം: എസ്എല്‍സ് പരീക്ഷാഫലം പ്രഖ്യാപിച്ചു.എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്ഥാനത്ത് 95.98 ശതമാനം വിജയം. കഴിഞ്ഞ...
സെന്‍കുമാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പി സി ജോര്‍ജ്ജ്;പിഴ പിണറായി വിജയന്റെ ശമ്പളത്തില്‍ നിന്ന് കൊടുക്കണമെന്നും പി സി
സെന്‍കുമാറിന്റെ പുനര്‍നിയമനത്തില്‍ വന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയെ തള്ളി ജനപക്ഷ നേതാവ്...
സര്‍ക്കാരിനെ പരിഹസിച്ച് വിടി ബല്‍റാം.. കോടതി ഫൈന്‍ അടച്ച 25000 രൂപയിലേക്ക് അഞ്ച് രൂപ സംഭാവനയും
ടിപി സെന്‍കുമാറിന്റെ പുനര്‍ നിയമനത്തെ സംബന്ധിച്ച് വ്യക്തത തേടിയുള്ള സര്‍ക്കാര്‍...
സര്‍ക്കാര്‍ പ്രതിക്കുട്ടില്‍: നിയമനകാര്യത്തില്‍ തനിക്ക് ഒരു തിടുക്കവുമില്ലെന്ന് സെന്‍കുമാറിന്റെ പ്രതികരണം, വിഷയത്തിലെ വിവിധ പ്രതികരണങ്ങള്‍
സെന്‍കുമാറിന്റെ പുനര്‍നിയമനവുമായി ബന്ധപ്പെട്ടുളള കോടതി ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുളള ഹര്‍ജി തളളിയതിന് പിന്നാലെ...
ഒമ്പത് ലക്ഷം ലിറ്റര്‍ മദ്യം എലികള്‍ കുടിച്ചു തീര്‍ത്തു;എലികള്‍ക്കെതിരെ പോലീസ് കുറ്റപത്രം, സംഭവം ബീഹാറില്‍
പട്‌ന:ബിഹാറില്‍ മദ്യനിരോധനത്തെ തുടര്‍ന്ന് പിടിച്ചെടുത്ത് പോലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന ഒമ്പത് ലക്ഷം ലിറ്റര്‍...
സര്‍ക്കാരിന് വീണ്ടും തിരിച്ചടി; സെന്‍കുമാര്‍ കേസില്‍ വ്യക്തത ആവശ്യപ്പെട്ടുളള ഹര്‍ജി സുപ്രീംകോടതി തളളി
ഡല്‍ഹി: ഡിജിപി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സുപ്രീംകോടതി...
ബിജെപി പ്രവര്‍ത്തന ഫണ്ടിലേയ്ക്ക് ആദ്യ സംഭാവന വനിതാ ലീഗ് നേതാവില്‍ നിന്ന് ; ബിജെപിയെ പുകഴ്ത്തി നേതാവ് (വീഡിയോ)
തിരൂര്‍: ബിജെപിയ്ക്ക് പ്രവര്‍ത്തന ഫണ്ട് വനിതാ ലീഗ് നേതാവില്‍ നിന്ന്. ബിജെപി കേരളത്തിലും...
എന്റെ കേരളം… അത്ര സുന്ദരമല്ലെന്നു സര്‍വ്വേ; വൃത്തിയില്‍ പിമ്പന്‍മാരെന്നു പഴി
സ്വച്ച് സര്‍വേക്ഷണ്‍ 2017 എന്ന പേരില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ഏറ്റവും...
കാത്തിരുന്ന ഫലം ഇന്ന്;ഫലപ്രഖ്യാപനം ഉച്ചയ്ക്ക്
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നുച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പ്രഖ്യാപിക്കും. പൊതു വിദ്യാഭ്യാസ...
പൂരത്തില്‍ ആറാടാന്‍ തൃശൂര്‍….
തൃശൂര്‍: വടക്കുനാഥന്റെ തിരുമുമ്പില്‍ ഇന്ന് പൂരം കൊട്ടിക്കയറും.പൂരങ്ങളുടെ പൂരമായ പൂരപ്രേമികളെ ആഘോഷത്താല്‍ ആറാടിക്കുന്ന...
പരസ്യ പ്രതികരണവുമായി പി.ജെ ജോസഫ്: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന്
കോട്ടയം: കോട്ടയത്തെ പുതിയ കൂട്ടുകെട്ട് നിര്‍ഭാഗ്യകരമെന്ന് കേരളം കോണ്‍ഗ്രസിലെ പി.ജെ ജോസഫ്. പുതിയ...
ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്നു കരസേനാ മേധാവി
ന്യൂഡല്‍ഹി: കശ്മീരില്‍ ഇന്ത്യന്‍ ജവാന്മാരുടെ മൃതദേഹങ്ങള്‍ വികൃതമാക്കിയ പാകിസ്താനു ശക്തമായശക്തമായ തിരിച്ചടി നല്‍കുമെന്നു...
കേരളത്തെ ഹരിതാഭമാക്കാന്‍ ഒരു കോടി വൃക്ഷ തൈ നടുന്നു; ജലം ഊറ്റുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ തീരുമാനം
ഹരിതകേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് അടുത്ത മാസം ഒരു കോടി വൃക്ഷത്തെ നടുന്നു. ...
കുഞ്ഞു ഹംദാന് വേണം നിങ്ങളുടെ ഒരു കൈ സഹായം
ഹംദാന് പ്രായം ആറ് മാസം. പക്ഷെ അവനനുഭവിച്ച വേദനകള്‍ എത്രയാകും! പറയാന്‍ ദൈവം...
ഓസ്ട്രിയയില്‍ സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ പരിശീലനം
വിയന്ന: പൊതുവെ മൂത്ര വിസര്‍ജ്ജനം നടത്തുന്ന പുരുഷന്മാര്‍ നിന്നുകൊണ്ടും, അതേസമയം സ്ത്രീകള്‍ ഇരുന്നുമാണ്...



