വൈക്കം വിജയലക്ഷ്മി വിവാഹത്തില്‍ നിന്നും പിന്മാറി
കൊച്ചി: മലയാളികളുടെ പ്രിയ ഗായിക വൈക്കം വിജയലക്ഷ്മി നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറി. വാര്‍ത്താ സമ്മേളനത്തിലുടെയാണ് വിജയലക്ഷ്മി തന്നെയാണ് ഇക്കാര്യം...
കേസിലെയ്ക്ക് ആവശ്യമില്ലാത്തവരെ വലിച്ചിഴയ്ക്കരുത് എന്ന് മാധ്യമങ്ങളോട് പള്‍സര്‍ സുനി
കൊച്ചി : നടിയെ ആക്രമിച്ച കേസിലേക്ക് ആവശ്യമില്ലാതെ മറ്റുള്ളവരെ വലിച്ചിഴച്ച് ബുദ്ധിമുട്ടിക്കരുതെന്ന്...
സുനിക്ക് വേണ്ടി ഹാജരാകുന്നതും ആളൂര്‍
കൊച്ചി : വിവാദമായ കേസുകള്‍ മാത്രം കൈകാര്യം ചെയ്യുന്ന അഡ്വ ബിജു ആന്റണി...
അജ്ഞാതജീവി കരയ്ക്കടിഞ്ഞു ; ഫിലിപ്പീന്‍സില്‍ പ്രദേശവാസികള്‍ ഭീതിയില്‍
പ്രദേശവാസികളില്‍ ഭീതി ജനിപ്പിച്ച് ഫിലിപ്പീന്‍സില്‍ അജ്ഞാത ജീവിയുടെ ശരീരം കരയ്ക്കടിഞ്ഞു. ഡിനാഗട് ദ്വീപിലെ...
അടിക്ക് അടി കൊലയ്ക്ക് കൊല ; പ്രകോപനപരമായ പ്രസംഗവുമായി കെ. സുരേന്ദ്രന്‍
മംഗളുരു : പ്രകോപനപരമായ പ്രസംഗവുമായി ബിജെപി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രൻ രംഗത്ത്. മംഗലാപുരത്ത്...
ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ഫോണ്‍ സുനി ഉപേക്ഷിച്ചു എന്ന് മൊഴി ; എല്ലാത്തിനും കാരണം കാമുകിയുമായി സുഖിച്ചു ജീവിക്കാന്‍
കാമുകിയുമായി സുഖിച്ചു ജീവിക്കാന്‍ വേണ്ടിയാണ് താന്‍ ഇത്തരത്തില്‍ ഒരു പദ്ധതി പ്ലാന്‍ ചെയ്തത്...
പരപുരുഷബന്ധം ; ഭര്‍ത്താവ് ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി കോടതിയില്‍
പരപുരുഷബന്ധം ഉണ്ടെന്ന സംശയത്തില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വെട്ടിയെടുത്ത തലയുമായി കോടതിയില്‍...
ഇന്ത്യന്‍ ബാങ്കിങ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം: ഏപ്രില്‍ 1 മുതല്‍ എസ്.ബി.ടി ഇല്ല
ന്യൂഡല്‍ഹി: ഇനി മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം! എസ്.ബി.ടി അടക്കം...
അമേരിക്ക ചതിച്ചാല്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് കൈത്താങ്ങാകാന്‍ തയ്യാറായി യൂറോപ്പ്
ബ്രസ്സല്‍സ്: എച്ച്1ബി വിസയുടെ കാര്യത്തിലുള്‍പ്പടെ ഇന്ത്യന്‍ ഐ.ടി മേഖലക്ക് കനത്ത തിരിച്ചടിയുമായി അമേരിക്ക...
പള്‍സര്‍ സുനിയുടെ അറസ്റ്റ്; പോലീസിന്‍റെ നടപടിയില്‍ പുതിയ വിവാദം ; ഒത്തുകളി എന്ന് ആരോപണം
കൊച്ചി: കീഴടങ്ങുവാന്‍ കോടതിയില്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് കോടതിയുടെ ഉള്ളില്‍ വെച്ച്...
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ കീഴടങ്ങുവാന്‍ എത്തിയ മുഖ്യപ്രതി...
അശ്ലീല വീഡിയോകള്‍ തടയുവാന്‍ ആകുമോ എന്ന് ഗൂഗിളിനോട് കോടതിയുടെ ചോദ്യം
അശ്ലീല വീഡിയോകള്‍ തടയുവാന്‍ കഴിയുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി. ജഡ്ജിമാരായ എം.ബി. ലോകൂര്‍,...
ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല ; പ്രചരിക്കുന്നത് വ്യാജവാര്‍ത്തകള്‍ : പോലീസ്
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെ ചോദ്യം ചെയ്തിട്ടില്ല എന്നും...
നടിയെ ആക്രമിക്കാന്‍ കൊട്ടേഷന്‍ കൊടുത്തത് ഒരു സ്ത്രീ എന്ന് റിപ്പോര്‍ട്ട്
നടിയെ ആക്രമിക്കുവാന്‍ കൊട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീ എന്ന് മൊഴി. നടി തന്നെയാണ്...
പിണറായിയുടെ ഓഫീസില്‍ ജോലികള്‍ ഒന്നും നടക്കുന്നില്ല ; ഫയല്‍ നീക്കത്തില്‍ ഏറ്റവും പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം : പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് നാളുകള്‍ കുറച്ചായി എങ്കിലും ഇലക്ഷന് മുന്പ്...
സത്യത്തില്‍ ഈ അംബാനിക്ക് എന്താ പ്രശ്നം ; ജിയോ സേവനങ്ങള്‍ ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടി ; മറ്റു കമ്പനികള്‍ക്ക് ഇരുട്ടടി
മുംബൈ : സൌജന്യം വാരിക്കോരി തന്നു ഇന്ത്യക്കാരെ ശ്വാസംമുട്ടിക്കുകയാണ് അംബാനിയും ജിയോ കമ്പനിയും....
വിജയ്മല്യയെ ഇന്ത്യക്ക് കൈമാറുവാന്‍ ബ്രിട്ടന്‍റെ സമ്മതം
ലണ്ടന്‍ : രാജ്യത്തെ ബാങ്കുകളില്‍ നിന്നും കോടികള്‍ കടം വാങ്ങിയ ശേഷം നാടുവിട്ട...
ആംബുലന്‍സിന് പണമില്ല ; മോപ്പഡില്‍ മകളുടെ മൃതദേഹവുമായി അച്ഛന്‍; പണമില്ലാത്തവര്‍ക്ക് മരണം പോലും നിഷേധിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ
കര്‍ണാടക : ജനങ്ങള്‍ പണമില്ലാതെ ജീവിക്കാന്‍ വളരെയധികം കഷ്ട്ടപ്പെടുന്ന രാജ്യമായി മാറിവരികയാണ് ഇന്ത്യ.എന്നാല്‍...
നടിയാണ് എങ്കിലും അവളും ഒരു പെണ്ണാണ് ; ആത്മരതിക്ക് അപവാദങ്ങള്‍ പടച്ചുവിടുന്നവര്‍ ഒന്നോര്‍ക്കണം ഒരു സ്ത്രീയാണ് നിന്നെയും ജനിപ്പിച്ചത്
നടി ആക്രമിക്കപ്പെട്ട വാര്‍ത്തയാണ് മിക്ക ചാനലുകളിലും പത്രങ്ങളിലും ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്നത്. സംഭവത്തിലെ...
സുനിക്ക് മുന്‍കൂര്‍ ജാമ്യമില്ല ; ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചു
കൊച്ചി : നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികളുടെ...



