അബിഗേലിനെ തട്ടിക്കൊണ്ടുപോകല്‍: സംഘത്തില്‍ 2 സ്ത്രീകളെന്ന് സംശയം; അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്
കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ പ്രതികളുടെ സംഘത്തില്‍ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാന്‍ മരുന്ന് നല്‍കിയെന്നും...
കുട്ടിയെ കിട്ടിയത് തട്ടിക്കൊണ്ടുപോയവര്‍ മനസ്താപം തോന്നി ഉപേക്ഷിച്ചതിനാലെന്ന് സുധാകരന്‍
കണ്ണൂര്‍: തട്ടിക്കൊണ്ടുപോയവര്‍ മനസ്താപം തോന്നി ഉപേക്ഷിച്ചത് കൊണ്ടാണ് കൊല്ലത്തെ ആറുവയസുകാരിയെ തിരിച്ചുകിട്ടിയതെന്ന് കെപിസിസി...
സ്ത്രീയും പുരുഷനും തുല്യരല്ല; പുരുഷന്‍ എന്ന് മുതുല്‍ ഗര്‍ഭം ധരിക്കുന്നോ അന്നേ അവര്‍ നമുക്കൊപ്പമാകൂ: നീന ഗുപ്ത
സ്ത്രീയും പുരുഷനും തുല്യരാണ് എന്നതില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് ബോളിവുഡ് താരം നീന ഗുപ്ത....
തൊഴിലാളികളെ രക്ഷിക്കുന്നതില്‍ അനിശ്ചിതത്വം തുടരുന്നു; യന്ത്ര സഹായമില്ലാതെ അവശിഷ്ടം മാറ്റാനും പദ്ധതി
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നിര്‍മ്മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്നതിനെ തുടര്‍ന്ന് 16ദിവസമായി കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ എന്ന്...
തീവ്രവാദ ഗ്രൂപ്പിനെ അപലപിച്ചു ഹമാസിന്റെ സഹസ്ഥാപകന്റെ മകന്‍ യുഎന്നില്‍
പി പി ചെറിയാന്‍ ന്യൂയോര്‍ക്: ഐക്യരാഷ്ട്രസഭയില്‍ അര മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ ഹമാസിന്റെ...
കുസാറ്റ് അപകടം; മരണകാരണം ശ്വാസം മുട്ടി
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ ടെക്ഫെസ്റ്റിനോട് അനുബന്ധിച്ച് സംഘടിപ്പിച്ച ഗാനസന്ധ്യക്കിടെയുണ്ടായ തിക്കിലും...
റോബിന്‍ ഗിരീഷിന് ജാമ്യം: ബസ് പത്തനംതിട്ട പൊലീസ് ക്യാംപിലേക്ക് മാറ്റി
കൊച്ചി: റോബിന്‍ ബസ് ഉടമ ഗിരീഷിന് ജാമ്യം അനുവദിച്ച് കോടതി. വണ്ടി ചെക്ക്...
കുസാറ്റ് ദുരന്തം; സുരക്ഷാ വീഴ്ച്ച ഉണ്ടായെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്
കൊച്ചി: കുസാറ്റില്‍ തിക്കിലും തിരക്കിലും പെട്ട് 4 പേര്‍ മരിച്ച സംഭത്തില്‍ സുരക്ഷാ...
ജോര്‍ജ്ജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മുന്‍ ഓഫീസര്‍ ഡെറക് ഷോവിനു കുത്തേറ്റു
പി.പി ചെറിയാന്‍ അരിസോണ:ജോര്‍ജ്ജ് ഫ്‌ലോയിഡിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ മിനിയാപൊളിസ്...
ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ ചിക്കാഗോയില്‍ ഗതാഗതം തടഞ്ഞു പ്രതിഷേധം
പി.പി ചെറിയാന്‍ ചിക്കാഗോ: ഇസ്രായേല്‍-ഹമാസ് യുദ്ധത്തിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധക്കാര്‍...
ഭീകരവാദത്തെ തള്ളിപ്പറയാത്ത രാഷ്ട്രീയ അടിമത്വം ആശങ്കപ്പെടുത്തുന്നത്: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കൊച്ചി: രാജ്യാന്തര ഭീകരവാദത്തെ തള്ളിപ്പറയാതെ താലോലിക്കുന്ന കേരളത്തിലെ രാഷ്ട്രീയ മുന്നണികളുടെ ഭീകരവാദ അടിമത്വം...
സ്‌കൂളില്‍ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചു; പരാതിയുമായി പിതാവ്
ശിവമോഗ: കര്‍ണാടകയിലെ സ്‌കൂളില്‍ മകളെ നിര്‍ബന്ധിച്ച് മുട്ട കഴിപ്പിച്ചെന്ന പരാതിയുമായി പിതാവ്. ശിവമോഗയിലെ...
തുരങ്കത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ്ങിന് നീക്കം
ഉത്തരകാശി: സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ പുറത്തെത്തിക്കാന്‍ വെര്‍ട്ടിക്കല്‍ ഡ്രില്ലിങ് നടത്താന്‍...
200 കൊല്ലംകൊണ്ട് ശരിയാവുമായിരിക്കും’; കൊച്ചിയിലെ റോഡുകളെ പരിഹസിച്ച് ഹൈക്കോടതി
കൊച്ചി: കൊച്ചിയിലെ റോഡുകളുടെ അവസ്ഥയെ പരിഹസിച്ച് ഹൈക്കോടതി. എല്ലാം സഹിക്കാനാണ് ജനങ്ങളുടെ വിധിയെന്നും...
ദേശാഭിമാനി പത്രത്തിനെതിരെ മാനനഷ്ട കേസ് നല്‍കി മറിയക്കുട്ടി
വ്യാജ സൈബര്‍ പ്രചാരണത്തിനിടെ മാനനഷ്ടകേസ് ഫയല്‍ ചെയ്ത് മറിയക്കുട്ടി. അടിമാലി ഒന്നാം ക്ലാസ്...
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി
കൊല്ലം: ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം....
രജൗരി ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു
ജമ്മു കശ്മീരിലെ രജൗരിയില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. ലഷ്‌കര്‍-ഇ-തൊയ്ബയുടെ...
‘താന്ത്രിക് സെക്സ് കോച്ച്, നായകളോട് ‘സംസാരിക്കും’; അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റ് ജാവിയര്‍ മിലെ
അര്‍ജന്റീനയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് സാമ്പത്തിക വിദഗ്ധനും സ്വാതന്ത്ര്യ വാദിയുമായ ജാവിയര്‍ മിലെ....
സ്റ്റേ നിലനില്‍ക്കെ ബസുകളില്‍ നിന്ന് അതിര്‍ത്തി നികുതി പിരിക്കുന്നതെങ്ങിനെഅതൃപ്തി പ്രകടമാക്കി സുപ്രീം കോടതി
ദില്ലി: സുപ്രീംകോടതി സ്റ്റേ നിലനില്‍ക്കെ അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് വാഹനങ്ങളില്‍ നിന്ന് അതിര്‍ത്തി...
തൃശ്ശൂര്‍ വെടിവെപ്പ്: എത്തിയത് തൊപ്പി വേണമെന്ന് പറഞ്ഞ്, സ്‌കൂള്‍ കത്തിക്കുമെന്ന് ഭീഷണി
തൃശ്ശൂര്‍: എയര്‍ഗണ്ണുമായെത്തി പൂര്‍വവിദ്യാര്‍ഥി വെടിവെപ്പ് നടത്തിയതിന്റെ നടുക്കത്തിലാണ് തൃശ്ശൂര്‍ വിവേകോദയം സ്‌കൂളിലെ അധ്യാപകരും...



