ഹണിപ്രീത് നേപ്പാളിലേയ്ക്ക് കടന്നു; ദേര ആസ്ഥാനത്ത് മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനാകാതെ പോലീസ്
ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷം കഠിന തടവിനു ശിക്ഷിച്ച ദേര സച്ഛ സൗധ തലവന്‍ ഗുര്‍മീത് റാം റഹീമിന്റെ...
28ന് ഒരു പണിയുണ്ട് സഹമുറിയന്റെ പള്ളക്ക് കുത്താനാണേ;തിയ്യറ്റര്‍ തകര്‍ക്കും, രാമലീലയ്‌ക്കെതിരായ എഫ്ബി പോസ്റ്റില്‍ ഐജിക്ക് പരാതി നല്‍കി
പുറത്തിറങ്ങാനിരിക്കുന്ന ദിലീപിന്റെ ‘രാമലീല’ എന്ന സിനിമ പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണമെന്ന ആഹ്വാനത്തിനെതിരെ നിര്‍മാതാവ്...
സിന്ധു….. മധുരമേറിയതാണ് ഈ വിജയം; കൊറിയ ഓപ്പണ്‍ സീരീസ് ഫൈനലില്‍ ജയിച്ചു കയറി സിന്ധു
മുമ്പ് കിട്ടിയ അടിക്ക് തിരിച്ചടി നല്‍കി പി.വി. സിന്ധുവിന്റെ വിജയം. കൊറിയ ഓപ്പണ്‍...
അട്ടപ്പാടിയില്‍ ഉരുള്‍ പൊട്ടല്‍; മൂന്നുവയസ്സുകാരി മരിച്ചു, പല ഊരുകളും ഒറ്റപ്പെട്ട അസ്ഥയില്‍,കനത്ത മഴ തുടരുന്നു
പാലക്കാട്: ദിവസങ്ങളായി നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് അട്ടപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെണ്‍കുട്ടി...
മൂന്നുവയസ്സുകാരി മകളും വേണ്ട 100 കോടി ആസ്തിയും വേണ്ട; ദമ്പതികള്‍ സന്യസിക്കാന്‍ പോകുന്നു
സന്ന്യാസിയാകാന്‍ ദമ്പതികള്‍ തീരുമാനിച്ചു. പിന്നെയൊന്നും നോക്കിയില്ല മൂന്നുവയസ്സുകാരിയായ മകളെയും നൂറുകോടിയോളം മൂല്യം വരുന്ന...
ശ്രീ പദ്മനാഭനെ കാണാന്‍ ഗാനഗന്ധര്‍വ്വന്റെ അപേക്ഷ; അപേക്ഷ പരിഗണിക്കുന്നത് നാളെ…
തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുവാന്‍ ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് അപേക്ഷ സമര്‍പ്പിച്ചു. ക്ഷേത്രം...
ചോദ്യം ചെയ്യലിന് നാദിര്‍ഷ ആലുവ പോലീസ് ക്ലബ്ബിലെത്തി; നിര്‍ണ്ണായക വിവരങ്ങള്‍ തേടി പോലീസ്
കൊച്ചിയില്‍ നടിയെ ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യം ചെയ്യലിന് നടന്‍ നാദിര്‍ഷാ...
മഴയില്‍ കുളിച്ച് കേരളം; കനത്തമഴയില്‍ വന്‍ നാശ നഷ്ടം, ഇന്നലെ തുടങ്ങിയ മഴ ഇന്നും തുടരുന്നു
സംസ്ഥാനത്ത് കനത്ത മഴ. ഇന്നലെ രാത്രി ആരംഭിച്ച മഴ പലയിടത്തും ഇപ്പോഴും തുടരുകയാണ്....
തീ കൊണ്ടു കളിക്കരുത് അര്‍എസ്എസ്സിനും പരിവാരങ്ങള്‍ക്കും മുന്നറിയുപ്പുമായി മമത ബാനര്‍ജി
വിജയ ദശമി ദിനത്തിലെ ആയുധപൂജയുമായി ബന്ധപ്പെട്ട് നടത്താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ക്കെതിരെ താക്കീതുമായി മമത...
ഇന്ന് പ്രധാനമന്ത്രിക്ക് പിറന്നാള്‍ മധുരമായി ബിജെപി സേവന ദിനം; രാജ്യമെമ്പാടും വിവിധ പരിപാടികള്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 67ാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ന് സേവന ദിനമായി ആചരിക്കാന്‍...
അന്‍സിബയുടെ കല്യാണം കഴിഞ്ഞു ജാതിമാറി ഹിന്ദുവുമായി ; എല്ലാം നടത്തിയത് സോഷ്യല്‍ മീഡിയ
ദൃശ്യം എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അന്‍സിബ ഹസ്സന്‍. മുസ്ലിം...
തനിയ്‌ക്കെതിരെ ദുഷ്‌ലാക്കോടെയാണ് അന്വേഷണ സംഘം പ്രവര്‍ത്തിക്കുന്നത് : കാവ്യാ മാധവന്‍
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാമാധവന്‍ കോടതിയില്‍ ഹര്‍ജിയില്‍ അന്വേഷണസംഘത്തിനു എതിരെ രൂക്ഷമായ...
ദിലീപിന്റെ ജീവിതത്തിലെ സംഭവവികാസങ്ങള്‍ പുസ്തകമാകുന്നു; ജയില്‍ ജീവിതമുള്‍പ്പെടെ കഥയെഴുതുന്നത് സലീം ഇന്ത്യ
തൃശൂര്‍: ഈ വര്‍ഷം ജൂണ്‍ 28നു ശേഷം ദിലീപിന്റെ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങങ്ങളെക്കുറിച്ച്...
സൂപ്പര്‍ സിന്ധു; കൊറിയ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി വി സിന്ധു ഫൈനലില്‍
കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ ഒളിമ്പിക്‌സ് വെള്ളി മെഡല്‍ ജേത്രി...
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി തിങ്കളാഴ്ച ; റിമാന്‍ഡ് കാലാവധി 28-വരെ നീട്ടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയ...
ലണ്ടന്‍ സ്‌ഫോടനം: യുവാവ് പോലീസ് പിടിയില്‍
ലണ്ടന്‍: ലണ്ടനിലെ തുരങ്ക റെയില്‍പാതയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പതിനെട്ടുകാരനെ പോലീസ് അറസ്റ്റ് ചെയ്തു....
അടിവസ്ത്രം മാത്രമണിഞ്ഞ് 19 യുവതികളുടെ റോഡ് ഷോ; സംഭവമറിഞ്ഞപ്പോള്‍ ഞെട്ടിയത് പോലീസ്
ലണ്ടന്‍ : നഗരത്തില്‍ പതിവായുണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ രാവിലെ ലണ്ടന്‍ നഗരത്തിലിറങ്ങിയ...
നടുറോഡില്‍ അടിപിടി ഉണ്ടാക്കി മുങ്ങിയ മേജര്‍ രവിയുടെ സഹോദരന്‍ അവസാനം പോലീസില്‍ കീഴടങ്ങി
നടുറോഡില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരനേയും ദമ്പതികളേയും മര്‍ദ്ദിച്ച കേസില്‍ നടനും സംവിധായകന്‍ മേജര്‍...
ഈ ഐ ഫോണ്‍ ഞാന്‍ തന്നെ ആദ്യം സ്വന്തമാക്കും; പുതിയ ഐ ഫോണ്‍ വാങ്ങാന്‍ ഒരാഴച മുന്‍പേ ക്യൂ നില്‍ക്കുകയാണിവന്‍
ടെക്‌നോളജിയിലെ മുഴുവന്‍ സാങ്കേതികതയും ഉള്‍ക്കൊള്ളിച്ച് കൊണ്ട് ഒരൊന്നൊന്നര വരവായിരുന്നു ഐഫോണ്‍ 8ന്റേത്.പുതിയ ഐ...
വൈറലായി മലയാളി വീട്ടമ്മയുടെ അശ്ലീല വീഡിയോ ; എന്നാല്‍ കുടുങ്ങിയത് ഇരട്ടസഹോദരി
കഴിഞ്ഞ ദിവസങ്ങളില്‍ വാട്സ് ആപ്പില്‍ വൈറല്‍ ആയിരുന്നു ഒരു മലയാളി വീട്ടമ്മയുടെ വീഡിയോ....



