വിദ്യാര്‍ത്ഥികള്‍ക്കായി (ജൂനിയര്‍, സീനിയര്‍ വിഭാഗ ങ്ങളില്‍) ചിത്ര രചന – കളറിംഗ് മത്സരം
അബുദാബി: ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിന ആഘോഷങ്ങളുടെ ഭാഗമായി കലാ – സാംസ്‌കാരിക കൂട്ടായ്മയായ അബുദാബി സാംസ്‌കാരിക വേദി, സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി...
അതിജീവനത്തിന് സ്വിറ്റസര്‍ലണ്ടിലെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ കൈത്താങ്ങ്
സ്വിറ്റ്‌സര്‍ലണ്ടിലെ ആനുകാലിക, സാമൂഹിക , സാംസ്‌കാരിക രംഗത്ത് വേറിട്ട ശബ്ദമായി പ്രവര്‍ത്തിക്കുന്ന ഹലോ...
ഗായകന്‍ കെസ്റ്റര്‍ ആദ്യമായി സ്വിറ്റ്സര്‍ലന്‍ഡില്‍ മെയ് 18ന് ഹൃദയാഞ്ജലിക്കൊപ്പം
സൂറിച്ച്: സ്വിറ്റ്‌സര്‍ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഗ്രേസ് ബാന്‍ഡ് 2019 മെയ് മാസം 18ന് ബാസല്‍...
ജവാന്‍മാരെ ആദരിക്കുന്നു
അബുദാബി: കലാ-സാംസ്‌കാരിക കൂട്ടായ്മ യായ അബുദാബി സാംസ്‌കാരിക വേദി ധീര ജവാന്‍മാരെ ആദരിക്കുന്നു....
ഐ.എന്‍.എല്‍. ഇടതു മുന്നണി പ്രവേശനം; മതേതര ചേരി ശക്തിപ്പെടുത്തും: ഐ.എം.സി.സി
അബുദാബി: ഇന്ത്യന്‍ നാഷ ണല്‍ ലീഗ് (ഐ. എന്‍. എല്‍.) ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ...
ക്രിസ്മസിനോട് അനുബന്ധിച്ച് വിയന്നയിലെ പള്ളിയിലും മലയാളികളുടെ വീടുകളിലും കവര്‍ച്ച: നിരവധി പേര്‍ക്ക് പരിക്ക്
വിയന്ന: ഫ്‌ലോറിസ്ഡോര്‍ഫ് ജില്ലയിലെ സ്റ്റെബേര്‍ഴ്‌സ്‌ഡോര്‍ഫ് ഇടവക ദേവാലയത്തിനടുത്തുള്ള മരിയ ഇമ്മാക്കുളേറ്റിലെ കത്തോലിക്കാ ആശ്രമത്തില്‍...
ക്രിസ്മസ് ദിനത്തില്‍ തേടിയെത്തിയ ഭാഗ്യത്തില്‍ നന്ദി പറഞ്ഞു ഡീക്കന്‍ അനുരാജ്
ജെജി മാത്യു മാന്നാര്‍ റോം: വത്തിക്കാനിലെ സെന്റ് പീറ്റര്‍ ബസലിക്കയില്‍ ക്രിസ്മസ് ദിനത്തില്‍...
ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈന്‍ അംഗങ്ങള്‍ ക്രിസ്തുമസ്സ് ആഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു
ക്രിസ്തുമസ്സ് കേക്ക് മുറിച്ചു കൊണ്ട് ആരംഭിച്ച ആഘോഷത്തില്‍ ഇന്തൃന്‍ സ്‌കൂള്‍ മുന്‍ ചെയര്‍മാന്‍...
നാമൊന്നിച്ചു കേരളത്തിനൊപ്പം സന്ദേശവുമായി വേള്‍ഡ് മലയാളി ഫെഡറേഷന്റെ കേരള മീറ്റ് ഡിസംബര്‍ 30ന് കൊച്ചിയില്‍: സാംസ്‌കാരിക സമ്മേളനം നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ഉത്ഘാടനം ചെയ്യും
കൊച്ചി: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യു.എം.എഫ് )...
സീറോ മലബാര്‍ സഭയ്ക്ക് കാനഡയില്‍ പുതിയ രൂപത: മാര്‍ ജോസഫ് കല്ലുവേലില്‍ പ്രഥമ മെത്രാന്‍
മിസ്സിസാഗാ: കാനഡായിലെ സീറോ മലബാര്‍ വിശ്വാസികള്‍ക്കുവേണ്ടി മിസ്സിസാഗാ ആസ്ഥാനമാക്കി പുതിയ രൂപത സ്ഥാപിച്ചുകൊണ്ട്...
കൈരളി നികേതന്‍ സ്‌കൂള്‍ ക്രിസ്മസ് ആഘോഷം സംഘടിപ്പിച്ചു
വിയന്ന: വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ കൈരളി നികേതന്‍ സ്‌കൂളിലെ കുട്ടികളും, മാതാപിതാക്കളും അധ്യാപകരും...
എം.സി.സി വിയന്നയുടെ നേതൃത്വത്തില്‍ എക്യുമെനിക്കല്‍ കരോള്‍ മത്സരം സംഘടിപ്പിച്ചു
വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്കാ സമൂഹത്തിന്റെ നേതൃത്വത്തില്‍ വിയന്നയില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ കരോള്‍...
കേരള സമാജം വിയന്നയുടെ നാല്പതാം വാര്‍ഷികത്തോടനുമ്പന്ധിച്ച് നടന്ന ഇന്റര്‍നാഷണല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന് ആവേശകരമായ പരിസമാപ്തി
വിയന്ന: കേരള സമാജം വിയന്ന ഡിസംബര്‍ 8 ആം തിയതി മാക്സ് സ്പോര്‍ട്സ്...
റോമില്‍ ലത്തീന്‍ കത്തോലിക്ക സമുദായ ദിനം ആഘോഷിച്ചു
ജെജി മാത്യു മാന്നാര്‍ റോം: കേരളത്തിലെ ഇരുപതു ലക്ഷം ലത്തിന്‍ കത്തോലിക്കരുടെ ഉന്നത...
പാര്‍ലമെന്റ് അംഗമായിരുന്ന എം.ഐ ഷാനവാസിന്റെ നിര്യാണത്തില്‍ ഒ.ഐ.സി.സി ഇറ്റലി അനുസ്മരിച്ചു
ജെജി മാത്യു മാന്നാര്‍ റോം: ഒ.ഐ.സി.സി ഇറ്റലിയുടെ ആഭിമുഖ്യത്തില്‍ കെ.പി.സി.സി വര്‍ക്കിങ്ങ് പ്രസിഡണ്ടും...
റോമില്‍ അലിക്ക് ഇറ്റലിയുടെ ജനസഭയും ക്രിസ്മസ് പുതുവത്സര ആഘോഷവും
ജെജി മാത്യു മാന്നാര്‍ റോം: ഇറ്റലിയിലെ പ്രമുഖ മലയാളി സംഘടനയായ അലിക്ക് ഇറ്റലിയുടെ...
സംഘടനകളുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കലും-ഇന്‍ഡ്യന്‍ എംബസിയുടെ മാനദണ്ഡങ്ങളും- ഭരണ ഘടന ലംഘന വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ‘ഫിറ’ കോടതി നടപടികളിലേക്ക്…
കുവൈറ്റിലെ വിവിധ സംഘടനകളുടെ രജിസ്‌ട്രേഷന്‍, കാരണം കൂടാതെയും മുന്നറിയിപ്പ് ഇല്ലാതെയും ഒഴിവാക്കിയതും, തുടര്‍ന്ന്...
കാലിഫോര്‍ണിയ കാട്ടുതീ: ഇന്ത്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ രണ്ടു ലക്ഷം ഡോളര്‍ സഹായം നല്‍കി
പി പി ചെറിയാന്‍ കലിഫോര്‍ണിയ: കലിഫോര്‍ണിയ കാട്ടു തീ ദുരന്തത്തിലുള്‍പ്പെട്ടവരെ സഹായിക്കുന്നതിന് ഇന്ത്യന്‍...
ഡബ്ല്യു.എം.എഫ് യു.കെയുടെ ദേശിയ കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചു
ലണ്ടന്‍: 93 രാജ്യങ്ങളില്‍ സാന്നിദ്ധ്യം അറിയിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി...
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സിന്റെ കേരളപിറവി ആഘോഷങ്ങളുടെ സമാപനം
വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്‌റൈന്‍ പ്രൊവിന്‍സിന്റെ കേരളപിറവി ആഘോഷങ്ങളുടെ സമാപനം ‘ ഈ...



