നവയുഗത്തിന്റെ സഹായത്തോടെ പര്‍വീണ്‍ ബേഗം നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: വനിതാ അഭയകേന്ദ്രത്തില്‍ നിന്നും നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ, തമിഴ്‌നാട്‌സ്വദേശിനിയായ വനിത, നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്നാട്...

ശ്രുതി പളനിയപ്പന്‍ ഹാര്‍വാര്‍ഡ് സ്റ്റുഡന്റ് ബോഡി പ്രസിഡന്റ്

പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് കൗണ്‍സില്‍ പ്രസിഡന്റായി ഇന്ത്യന്‍...

ഇന്ത്യന്‍ അംബാസിഡറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പരാതി നല്‍കി: സംഘടനകളുടെ രജിസ്‌ട്രേഷന്‍ ഒഴിവാക്കല്‍ വിദേശകാര്യ മന്ത്രാലയം ഫിറയുമായി ചര്‍ച്ച ആരംഭിച്ചു

കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ കേള്‍ക്കാന്‍ തയ്യാറില്ലാത്ത അംബാസിഡര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദേശകാര്യ വകുപ്പും കേന്ദ്ര...

വനിതാ ജീവകാരുണ്യ പ്രസ്ഥാനമായ എയ്ഞ്ചല്‍ ചാരിറ്റി ഇവന്റിലൂടെ എയ്ഞ്ചല്‍ ഭവന് തുടക്കം

ബാസല്‍: നാളുകളായി ജീവകാരുണ്യ മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന സ്വിസര്‍ലണ്ടിലെ വനിതാ കൂട്ടായ്മയായ...

ബെനിന്‍ സിറ്റിയ്‌ക്കൊരു കൈത്താങ്ങ്: ‘ഹോപ്പ് ഫോര്‍ ദി ബെസ്റ്റ്’ ചാരിറ്റി ഗാലയ്ക്ക് ഉജ്ജ്വല സമാപനം

വിയന്ന: പ്രോസി ഗ്ലോബല്‍ ചാരിറ്റി ഫൗണ്ടേഷന്‍ ഒസയുവ ഫൗണ്ടേഷനുമായി സഹകരിച്ച് വിയന്നയില്‍ സംഘടിപ്പിച്ച...

യുവാക്കളുടെ വന്‍നിരയുമായി ഒ.ഐ.സി.സി ഇറ്റലി കമ്മിറ്റി പുനഃസംഘടിപ്പിച്ചു

ജെജി മാത്യു മാന്നാര്‍ റോം: കോണ്‍ഗ്രസുക്കാരുടെ കൂട്ടായ പ്രവര്‍ത്തനത്തിന് കരുത്ത് പകരാന്‍ കേരള...

ഡോ. മുരളി തുമ്മാരുകുടിയുമായി മുഖാമുഖവും, വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഓസ്ട്രിയ പ്രൊവിന്‍സിന്റെ ജനറല്‍ ബോഡി സമ്മേനവും

വിയന്ന: ആഗോള മലയാളി പ്രവാസി സംഘടനയായ ഡബ്ലിയു.എം.എഫിന്റെ ലോകത്തിലെ ഏറ്റവും ആദ്യത്തെ യൂണിറ്റായ...

ചിത്ര അയ്യര്‍ ന്യൂയോര്‍ക്ക് സിറ്റി ജന്റര്‍ ഇക്വിറ്റി കമ്മിഷന്‍

പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി ജന്റര്‍ ഇക്വിറ്റി കമ്മീഷന്‍ അംഗമായി ഇന്ത്യന്‍ അമേരിക്കന്‍...

വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ കമ്മറ്റി മീറ്റിങ്ങ് 23ന് മസ്‌ക്കറ്റില്‍

മസ്‌ക്കറ്റ്: ഒമാന്‍ വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ കമ്മറ്റി നവംബര്‍ 23 (വെള്ളി) 6...

എഴുത്തുകാരനും, പ്രഭാഷകനും, സാമൂഹ്യ ശാസ്ത്രജ്ഞനുമായ ഡോ. ഹാഫീസ് മുഹമ്മദ് ലണ്ടനില്‍ എത്തുന്നു

സാഹിത്യകാരന്‍, സാമൂഹ്യ ശാസ്ത്രജ്ഞന്‍, പ്രഭാഷകന്‍, അദ്ധ്യാപകന്‍ എന്ന നിലകളിലെല്ലാം ചിരപരിചിതനായ ഡോ. എന്‍...

ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ശ്രവിക്കാന്‍ തയ്യാറില്ലാത്ത കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡറെ കേന്ദ്ര സര്‍ക്കാര്‍ തിരിച്ചുവിളിക്കണം: ഫിറ

കുവൈറ്റിലെ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനകളോടുള്ള എംബസിയുടെ വിവേചന നടപടികള്‍ക്കെതിരെ പ്രതിഷേധിക്കാന്‍...

ഓസ്ട്രിയയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് നവ നേതൃത്വം

വിയന്ന: ആഗോള മലയാളി പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓസ്ട്രിയ പ്രൊവിന്‍സിന്...

മഴവില്‍ മാമാങ്കം മെഗാ ഷോയുമായി സ്വിസ്സിലെ ബി ഫ്രണ്ട്‌സ്: ഫെബ്രുവരി 24ന് സൂറിച്ചില്‍ സംഘടിപ്പിക്കുന്ന ഷോയുടെ ടിക്കറ്റ് റിസര്‍വേഷന് തുടക്കമായി

സൂറിച്ച്: സ്വിറ്റസര്‍ലണ്ടിലെ മലയാളികള്‍ക്ക് എന്നും പുതുമയാര്‍ന്ന പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു പ്രശംസകള്‍ നേടിയിട്ടുള്ള സ്വിറ്റസര്‍ലണ്ടിലെ...

ക്രൈസ്റ്റ് ദി കിംഗ് തിരുനാള്‍ ആഘോഷം റോമില്‍

ജെജി മാത്യു മാന്നാര്‍ റോം: റോമിലെ ലത്തീന്‍ മലയാളി വിശ്വാസികള്‍ വി. ഫ്രാന്‍സിസ്...

ഒ.ഐ.സി.സി ഇറ്റലിയുടെ അഞ്ചാം വാര്‍ഷികവും കുടുംബ സംഗമവും ശ്രദ്ധേയമായി

റോം: ഇറ്റലിയിലെ റോമില്‍ ഒ.ഐ.സി.സിയുടെ (Overseas Indian Cultural Congress) നേതൃത്വത്തില്‍ സംഘടനയുടെ...

ഐ.എ.എസ്.സി ജൂബിലി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഗംഭീരസമാപനം

വിയന്ന: ഇന്‍ഡോ ഓസ്ട്രിയന്‍ സ്‌പോര്‍ട്‌സ് ക്ലബ് (ഐ.എ.എസ്.സി) ഇരുപതാമത്തെ ജൂബിലി വര്‍ഷത്തോട് അനുബന്ധിച്ച്...

ചരിത്രത്തിലാദ്യമായി യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ദീപാവലി ആഘോഷിച്ചു

പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയുമായി സഹകരിച്ചു ദീപാവലി...

റോമിലെ കേരള ലത്തിന്‍ സമൂഹത്തിന്റെ തീര്‍ത്ഥാടനം ശ്രദ്ധേയമായി

ജെജി മാത്യു മാന്നാര്‍ റോം: കേരള ലത്തിന്‍ കത്തോലിക്ക ഇടവകയായ വി. ഫ്രാന്‍സീസ്...

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരത്തിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലേയ്ക്ക്

പി.പി ചെറിയാന്‍ അമേരിക്കയിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ്...

Page 31 of 83 1 27 28 29 30 31 32 33 34 35 83