സംഝോത എക്സ‍്‍പ്രസ് സ്ഫോടനം ; 68 പേരെ കൊലപ്പെടുത്തിയത് ആരെന്ന് ആർക്കും അറിയില്ലെന്നു കപില്‍ സിബല്‍
സംഝോത എക്‌സ്പ്രസ് സ്‌ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പടെ നാല് പേരെ കുറ്റ വിമുക്തരാക്കിയ...
കോഴയില്‍ കുരുങ്ങി ബിജെപി ; കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി കോഴ നല്‍കി
കോഴയില്‍ കുരുങ്ങി ബി ജെ പിയും കേന്ദ്രസര്‍ക്കാരും. കര്‍ണ്ണാടക മുഖ്യമന്ത്രിയാകാന്‍ ബി എസ്...
കാലു മാറിയിട്ടും ടോം വടക്കനു ബിജെപി സീറ്റില്ല
സീറ്റ് ലഭിക്കാത്തത് കാരണം ബിജെപിയിലേക്ക് ചേക്കേറിയ കോണ്‍ഗ്രസ് മുന്‍ വക്താവ് ടോം വടക്കനെ...
തമ്മിലടി രൂക്ഷം ; പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായില്ല
തര്‍ക്കം തുടരുന്നതിനെ തുടര്‍ന്ന് ബിജെപിക്ക് വിജയസാധ്യത കല്‍പിക്കപ്പെടുന്ന പത്തനംതിട്ട മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ മാത്രം...
സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ ആര്‍എസ്എസിന് അതൃപ്തി
കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയം നീളുന്നതില്‍ അതൃപ്തി അറിയിച്ച് ആര്‍എസ്എസ്. ബിജെപി സംസ്ഥാന...
കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥ ; അരുണാചല്‍ പ്രദേശില്‍ 25 നേതാക്കള്‍ ബിജെപി വിട്ടു
ബി ജെ പിയില്‍ കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥ ആകുന്നു. അരുണാചല്‍ പ്രദേശില്‍ ബി.ജെ.പിക്ക് തിരിച്ചടിയായി...
കൊല്ലത്ത് മത്സരിക്കാന്‍ താത്പര്യമില്ലാത്തത് അവിടെ ആരെയും പരിചയമില്ലാത്തത് കൊണ്ട് : കണ്ണന്താനം
ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്ത് മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കൊല്ലത്ത് തനിക്ക് ആരെയും...
പത്തനംതിട്ട കിട്ടിയില്ലെങ്കിൽ മത്സരിക്കില്ല; നിലപാട് കടുപ്പിച്ച് അൽഫോൺസ് കണ്ണന്താനം
ലോക്‌സഭാ സീറ്റില്‍ പത്തനംതിട്ടയില്ലെങ്കില്‍ മത്സരിക്കില്ല എന്ന് കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. തന്റെ...
മത്സരിക്കാന്‍ തയ്യാറായി തുഷാര്‍ ; ബി ജെ പി സ്ഥാനാര്‍ഥി പട്ടിക ത്രിശങ്കുവില്‍
സ്ഥാനാര്‍ത്ഥി പട്ടികയെ ചൊല്ലി ബി ജെ പിയില്‍ കടുത്ത അനിശ്ചിതത്വം . നിലവിലെ...
മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോവ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായിരുന്ന മനോഹര്‍ പരീക്കര്‍ അന്തരിച്ചു. 64വയസ്സായിരുന്നു....
ബിജെപി ജനങ്ങളെ വഞ്ചിക്കുന്ന മാര്‍ക്കറ്റിങ് കമ്പനി’; ഗുജറാത്തില്‍ വനിതാ നേതാവ് പാര്‍ട്ടി വിട്ടു
ഗുജറാത്ത് ബിജെപിയിലെ പ്രമുഖ വനിതാ നേതാവ് രേഷ്മ പട്ടേല്‍ ആണ് പാര്‍ട്ടി വിട്ടത്....
ശ്രീധരൻ പിള്ള ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകില്ല
അവസാന പ്രതീക്ഷയായ പത്തനംതിട്ടയും കൈവിട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള...
ശശി തരൂരിന്റെ ബി ജെ പിക്കാരായ ബന്ധുകളെ വീണ്ടും ബി ജെ പിയില്‍ ചേര്‍ത്ത് ശ്രീധരന്‍ പിള്ള ; അംഗത്വ വിതരണ ചടങ്ങ് എന്തിനെന്നറിയില്ലെന്ന് തരൂരിന്റെ ബന്ധുക്കൾ
വര്‍ഷങ്ങളായി ബിജെപി അനുഭാവികളായ എം പി ശശി തരൂരിന്റെ ബന്ധുക്കളെ വീണ്ടും ബി...
കുമ്മനമെത്തുന്നു ; അനന്തപുരിയില്‍ ഇക്കുറി അങ്കം കനക്കും
ബിജെപി ഏറെ വിജയ സാധ്യത കല്‍പ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നായ തിരുവനന്തപുരത്ത്...
എൻ ഡി എ ഘടകക്ഷിയായ ബിഡിജെഎസ് പിളർന്നു
എന്‍ ഡി എയുടെ ഘടകക്ഷിയായ ബിഡിജെഎസ് പിളര്‍ന്നു. ബിഡിജെഎസ് (ഡെമോക്രാറ്റിക്) എന്നാണ് പുതിയ...
വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കിയ കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് അമിത് ഷാ
മുപ്പതിനായിരത്തോളം വിശ്വാസികളെ കള്ളക്കേസില്‍ കുടുക്കിയ കേരളത്തിലെ നിരീശ്വരവാദി സര്‍ക്കാരിനെ പിഴുതെറിയണമെന്ന് ബിജെപി ദേശീയ...
ഇന്ത്യയില്‍ നടക്കുവാന്‍ പോകുന്നത് ലോകത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പെന്ന് വിദഗ്ധന്‍
2019ല്‍ ഇന്ത്യയില്‍ നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്, ലോകത്തിലെ ഏറ്റവും ചെലവേറിയ തെരഞ്ഞെടുപ്പായിരിക്കുമെന്ന്...
മോഹന്‍ലാലിനെയും ആര്‍ എസ് എസിനെയും തള്ളി ശ്രീധരന്‍ പിള്ള
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബു ജെ പിക്കുവേണ്ടി നടന്‍ മോഹന്‍ലാല്‍ മത്സരിക്കുന്നതിനെ കുറിച്ച് അറിയില്ലെന്ന്...
മോഹന്‍ലാലിനെ വിടാതെ ബിജെപി ; തീരുമാനം ലാലിന്‍റെ കയ്യില്‍ എന്ന് സുഹൃത്തുക്കള്‍
തിരുവനന്തപുരത്ത് മോഹന്‍ലാലിനെ തന്നെ സ്ഥാനാര്‍ഥിയാക്കുവാന്‍ കിണഞ്ഞു പരിശ്രമിക്കുകയാണ് ബി ജെ പിയും ആര്‍...
മോഹൻലാലിനെ മത്സരിപ്പിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നു ആരാധകര്‍
തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി മോഹന്‍ലാല്‍ മത്സരിച്ചാല്‍ കെട്ടിത്തൂക്കി ഇറക്കിയ സ്ഥാനാര്‍ഥിയായേ...



