മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ശരണം വിളിയും കരിങ്കൊടിയുമായി ബിജെപി പ്രവര്‍ത്തകര്‍
ചെങ്ങന്നൂരില്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. കെ.സുരേന്ദ്രന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍...
ഭാര്യയെ നാട്ടില്‍ ഉപേക്ഷിച്ച് വിദേശത്തേക്ക് മുങ്ങുന്നവര്‍ക്ക് പണി കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം
ഭാര്യയെ നാട്ടില്‍ ഉപേക്ഷിച്ച ശേഷം വിദേശത്ത് മുങ്ങുന്ന പ്രവാസി ഭര്‍ത്താക്കന്മാര്‍ ഇനി കുടുങ്ങും....
ബി ജെ പിയുമായി സഹകരിക്കാന്‍ പി സി ജോര്‍ജ്ജ്; പിന്നില്‍ ശബരിമല വിവാദം
നിയമസഭയില്‍ ബിജെപിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യറായി പൂഞ്ഞാര്‍ എംഎല്‍എ പി.സി.ജോര്‍ജ്. എംഎല്‍എ ഒ.രാജഗോപാലിനൊപ്പം...
പൊന്‍ രാധാകൃഷ്ണനെ രണ്ടുതവണ കേരളാ പൊലീസ് അപമാനിച്ചു എന്ന് കേന്ദ്രത്തിന് പരാതി
കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ രണ്ടു തവണ പോലീസ് അപമാനിച്ചു എന്ന പേരില്‍ യതീഷ്...
കെ.സുരേന്ദ്രന്‍റെ ജയില്‍ മോചനം വൈകും: ജാമ്യമില്ലാ വകുപ്പ് പ്രകാരം പുതിയ കേസെടുത്തു
റിമാന്‍ഡില്‍ കഴിയുന്ന ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെപോലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട...
പോലീസിന്‍റെ വാഹനനിയന്ത്രണം ; കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ബസിൽ പമ്പയിലേക്ക്
ശബരിമല ദർശനത്തിനായി കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ നിലയ്ക്കലിലെത്തി. മന്ത്രിയുടെ വാഹനം മാത്രമേ പമ്പയിലേക്ക്...
അരവിന്ദ് കെജ്‍രിവാളിനെതിരെ സെക്രട്ടേറിയറ്റിൽ മുളകുപൊടി ആക്രമണം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് എതിരെ മുളകുപൊടി ആക്രമണം. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ചേംബറിന്...
ശബരിമല ; ബി ജെ പിയുടെ സര്‍ക്കുലര്‍ പുറത്ത്
ശബരിമല വിഷയത്തില്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കുവാന്‍ ബി ജെ പി നേരത്തെ തന്നെ...
വീട്ടമ്മയുടെ ദേഹത്ത് പെയിന്‍റൊഴിച്ച 8 സിപിഎം പ്രവര്‍ത്തകര്‍ ഒളിവില്‍
തലശ്ശേരി എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ ദേഹത്ത് പെയിന്റൊഴിച്ച സംഭവത്തില്‍ 8 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ്...
റഫാല്‍ ഇടപാട്; കേന്ദ്രവും കോടതിയും നേര്‍ക്കുനേര്‍
ന്യൂഡല്‍ഹി : റഫാല്‍ യുദ്ധവിമാന വിഷയത്തില്‍ കേന്ദ്രവും കോടതിയും നേര്‍ക്കുനേര്‍. വിമാനത്തിന്റെ വിലയേ...
ബിജെപിയെ വിമര്‍ശിച്ചുകൊണ്ട് രജനികാന്ത് രംഗത്ത് ; അമ്പരന്നു രാഷ്ട്രീയലോകം
ബിജെപി അനുഭാവിയും നരേന്ദ്രമോദിയുടെ അടുപ്പക്കാരനുമായ തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് ബിജെപിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത്....
അയോധ്യയിലെ രാമക്ഷേത്രത്തില്‍ ബുദ്ധന്റെ പ്രതിമയും വേണമെന്ന് ബിജെപി
അയോധ്യയില്‍ ശ്രീരാമന്റെ പടുകൂറ്റന്‍ പ്രതിമ നിര്‍മിക്കാന്‍ ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെ തര്‍ക്കഭൂമിയില്‍...
ഓന്തിനെപ്പോലെ നിറംമാറാതെ ബിജെപി കാപട്യം അവസാനിപ്പിക്കണമെന്ന് കെ. സുധാകരന്‍
ഓന്തിനെപ്പോലെ നിറം മാറാതെ ശബരിമല വിഷയത്തില്‍ ബി.ജെ.പിക്കാര്‍ കാപട്യം അവസാനിപ്പിക്കണമെന്ന് കെ.പി.സി.സി വര്‍ക്കിങ്...
മറ്റൊരു ഷാരൂഖ് ഖാന്‍ ചിത്രത്തിനെതിരെയും ബിജെപി രംഗത്ത്. ഷാരൂഖ് സിനിമകള്‍ റിലീസ് ആകുമ്പോള്‍...
ശബരിമല നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിന് പിന്നില്‍ ബിജെപി ; വെളിപ്പെടുത്തലുമായി ശ്രീധരന്‍പിള്ള
ശബരിമലയിലെ സമരം ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയുടെ...
ശബരിമല വിവാദം ; മോദി സർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം കേരളത്തിൽ
ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക...
ശബരിമല ; പിണറായി സര്‍ക്കാരിനെ താഴെയിറക്കാന്‍ മടിക്കില്ല എന്ന് അമിത് ഷാ
ശബരിമല വിഷയത്തില്‍ അയ്യപ്പ ഭക്തരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേരള സര്‍ക്കാരിനെ വലിച്ചു താഴെയിടാന്‍...
ഇലക്ഷന് മുന്‍പ് ബിജെപി പുതിയ വര്‍ഗ്ഗീയ ആയുധങ്ങള്‍ തേടുന്നു : ശശി തരൂര്‍
2019 ലോകസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ബിജെപി പുതിയ വര്‍ഗ്ഗീയ ആയുധങ്ങള്‍ തേടുകയാണെന്നു ശശി...
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്,...
അമിത് ഷായുടെ തന്ത്രം തിരിച്ചടിക്കുന്നു ; ബി ജെ പി എം എല്‍ എമാരെ ചാക്കിലാക്കി കോണ്ഗ്രസ്
അമിത് ഷായുടെ തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. മറ്റ് പാര്‍ട്ടികളിലെ...



