ബസുകള്‍ തമ്മിലുള്ള കൂട്ടിയിടിയുടെ ഞെട്ടിക്കുന്ന വീഡിയോ
തമിഴ്നാട്ടിലെ സേലത്താണ് അപകടം ഉണ്ടായത്. അമിത വേഗതയില്‍ മുഖാമുഖം എത്തിയ രണ്ടു ബസുകള്‍...
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞു ; 38 മരണം
മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 38 പേര് മരിച്ചു. സിദ്ധി ജില്ലയിലാണ് നാടിനെ...
അപകടം നടന്നിട്ടും രാത്രികാല സുരക്ഷാ പരിശോധനകള്‍ പേരിനു പോലുമില്ലതെ ദേശീയ പാതകള്‍
പത്തൊന്‍പത് പേരുടെ ജീവനെടുത്ത അവിനാശി അപകടം നടന്ന് രണ്ട് ദിവസം പിന്നിടുമ്പോഴും ദേശീയ...
വീണ്ടും ബസ് അപകടം ; മൈസൂരുല് കല്ലട ബസ് മറിഞ്ഞ് ഒരു മരണം
ഒരു ബസ് അപകടത്തിന്റെ ഞെട്ടലില്‍ നിന്നും മലയാളികള്‍ മുക്തരാകുന്നതിനു മുന്‍പ് വീണ്ടും ഒരു...
അവിനാശി കെ എസ് ആര് ടി സി ബസ് അപകടം ; മരിച്ചവരുടെ എണ്ണം 20 ആയി
അവിനാശി ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക്...
സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു
സ്കൂള്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഉത്തരാഖണ്ഡില്‍ ഒമ്പത് വിദ്യാര്‍ത്ഥികള്‍ മരിച്ചു. മൂന്ന്...
എക്പ്രസ്സ് വേയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 29 മരണം
ബസ് കനാലിലേക്ക് മറിഞ്ഞ് 29 പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആഗ്ര...
ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയില്‍ വീണ് 45 പേര് കൊല്ലപ്പെട്ടു
ഹിമാചലില്‍ ബസ് കൊക്കയിലേക്ക് വീണുണ്ടായ അപകടത്തില്‍ 42 കൊല്ലപ്പെട്ടു . മുപ്പതിലധികം പേര്‍ക്ക്...
കര്‍ണ്ണാടകയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര് മരിച്ചു
കര്‍ണാടകയിലെ ബെംഗളൂരു- മൈസൂരു പാതയിലെ മാണ്ഡ്യയില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 25 പേര്...
പോത്തിനെ ഇടിക്കാതെ വെട്ടി തിരിച്ച ബസ് നദിയിലേക്ക് മറിഞ്ഞ് 12 മരണം
റോഡില്‍ അലഞ്ഞുതിരിഞ്ഞു നടന്ന പോത്ത് കാരണം പൊലിഞ്ഞത് 12 മനുഷ്യ ജീവന്. 49...
നാമക്കല്ലില്‍ ബസ് ലോറിയിലിടിച്ച് നാലുമലയാളികള്‍ മരിച്ചു
തമിഴ്നാട്ടിലെ നാമക്കലില്‍ ബസ് ലോറിക്ക് പിന്നിലിടിച്ച് നാല് മലയാളികള്‍ മരിച്ചു. പന്തളം സ്വദേശികളായ...
റായ്ഗഢില് ബസ് കൊക്കയിലേക്ക് മറിഞ്ഞ് 32 മരണം
മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ബസ് 200 അടി താഴ്ചയിലേക്ക് മറിഞ്ഞ് 32...
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 മരണം
ഉത്തരാഖണ്ഡില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 45 പേര് മരിച്ചു. പൗരി ഗാഡ്വാലിലെ ദൂമകോട്ടില്‍...
ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞ് ഏഴു മരണം
ഊട്ടി-കൂനൂര്‍ റോഡില്‍ മന്തലാടയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴു പേര് മരിച്ചു. അപകടത്തില്‍...
ഭീമന് തൂണ് ഓടിക്കൊണ്ടിരുന്ന ബസിന് മുകളില്‍ വീണു, ബസ് രണ്ടു കഷ്ണമായി-വീഡിയോ
ചൈനയെ വിറപ്പിച്ച കൊടുങ്കാറ്റില്‍ നിരവധി നാഷനഷ്ട്ടങ്ങളാണുണ്ടായത്. അതുകൊണ്ടുതന്നെ ചൈനയില്‍ നിന്ന് പുറത്തു വരുന്ന...
മഹാരാഷ്ട്രയിലെ കോലാപൂരില്‍ മിനി ബസ് നിയന്ത്രണം വിട്ട് പുഴയിലേക്കു മറിഞ്ഞു; 13 മരണം
മുംബൈ:മഹാരാഷ്ട്രയിലെ കോലാപൂരില്‍ നിയന്ത്രണം വിട്ട മിനി ബസ് പുഴയിലേക്കു മറിഞ്ഞ് 13 പേര്...
കുട്ടികളുമായി വന്ന വിനോദയാത്രാ ബസ് വീടിനുള്ളില്‍ ഇടിച്ചുകയറി ; നിരവധിപ്പേര്‍ക്ക് പരിക്ക്
കോഴിക്കോട് പുതിയാപ്പയില് കുട്ടികളുമായി വിനോദയാത്രയ്ക്ക് എത്തിയ ബസ്സ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി...
രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 26 മരണം; 15 പേര്‍ക്കു പരുക്ക്
ജയ്പുര്‍:രാജസ്ഥാനിലെ സവായ് മധോപുരിനു സമീപം ബസ് നദിയിലേക്ക് പതിച്ച് 26 പേര് മരിച്ചു.അപകടത്തില്‍...
തലശ്ശേരിയില്‍ ബസ് നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് മൂന്നു മരണം
തലശ്ശേരി: പാനൂര്‍ പെരിങ്ങത്തൂരില്‍ ടൂറിസ്റ്റ് ബസ് പുഴയിലേക്ക് മറിഞ്ഞ് ഒരു സ്ത്രീയടക്കം മൂന്ന്...
കെ എസ്ആ ര്‍ ടി സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28 പേര്‍ക്ക് പരിക്കേറ്റു
എം.സി റോഡില്‍ അടൂര്‍ അരമനപ്പടിയില്‍ കെ.എസ്.ആര്.ടി.സി ബസുകളും ടാങ്കര്‍ ലോറിയും കൂട്ടിമുട്ടി 28...



