എരുമകളെ മോഷ്ട്ടിച്ചു എന്ന പേരില്‍ യുവാക്കളെ ജനക്കൂട്ടം തല്ലിക്കൊന്നു
എരുമകളെ മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് യുവാക്കളെ ജനകൂട്ടം തല്ലിക്കൊന്നു. ജാര്‍ഖണ്ഡിലെ ഗൊഡ ജില്ലയിലാണ് സംഭവം....
ചെയ്ത ജോലിയുടെ കൂലി ആവശ്യപ്പെട്ട 16 കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി
ചെയ്ത ജോലിയുടെ ശമ്പളവും കുടിശികയും ആവശ്യപ്പെട്ടതിന് 16 കാരിയെ വെട്ടിനുറുക്കി ബാഗിലാക്കി. ഡല്‍ഹിയിലെ...
ഷൂട്ടിംഗ് ലൊക്കേഷനില്‍ സംവിധായകനെ ജിറാഫ് ഇടിച്ചു കൊന്നു
ദക്ഷിണാഫ്രിക്കയിലെ ഹര്‍ട്ബീസ്പൂര്‍ടിലാണ് സംഭവം നടന്നത്. സംവിധായകനായ കാര്‍ലോസ് കാര്‍വാലോയാണ് ജിറാഫിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്....
ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന്റെ ഇടയില്‍ കാര്‍ പാഞ്ഞുകയറി മൂന്ന് പേര് കൊല്ലപ്പെട്ടു
പടിഞ്ഞാറന്‍ ജര്‍മ്മന്‍ നഗരമായ മ്യൂണ്‍സ്റ്ററിലാണ് ആള്‍ക്കൂട്ടത്തിലേക്ക് കാര്‍ പാഞ്ഞുകയറി മൂന്ന് പേര് കൊല്ലപ്പെട്ടത്....
റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയെ കടയുടമ തല്ലിക്കൊന്നു
റേഷന്‍ കുറഞ്ഞത് ചോദ്യം ചെയ്ത വൃദ്ധയെ റേഷന്‍കടയുടമ തല്ലിക്കൊന്നു. മുസ്സാഫര്‍നഗറില്‍ വെള്ളിയാഴ്ച്ച വൈകുന്നേരമാണ്...
കീഴ് ജാതിയിലുള്ള യുവാവുമായി പ്രണയം ; മലപ്പുറത്ത് കല്യാണത്തലേന്നു അച്ഛന് മകളെ കുത്തിക്കൊന്നു
മലപ്പുറം: മലപ്പുറത്തും ദുരഭിമാനക്കൊല. നാളെ വിവാഹം നടക്കാനിരിക്കെ മകളെ അച്ഛന് കുത്തിക്കൊന്നു. മലപ്പുറം...
ഇറാഖില്‍ നിന്ന് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു: സുഷമ സ്വരാജ് രാജ്യസഭയില്‍
ന്യൂഡല്‍ഹി: ഇറാഖില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടെന്നു വിദേശകാര്യമന്ത്രി സുഷമ...
ഉണ്ട നിറച്ച തോക്ക് വച്ചു സെല്‍ഫിയെടുത്തയാള്‍ വെടിയേറ്റു മരിച്ചു; ബന്ധു അറസ്റ്റില്‍
ന്യൂഡല്‍ഹി: സെല്‍ഫിയൊക്കെ നല്ലതു തന്നെയാണ് പക്ഷെ അതില്‍ അതിരുവിട്ട സാഹസികതയൊക്കെ നടത്തി ആളാവാന്‍...
ആദിവാസി യുവാവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ മൂന്ന് പേര് പിടിയില്‍; മുഴുവന്‍ പ്രതികളെയും പിടികൂടാതെ മൃതദേഹം കൊണ്ടുപോകില്ലെന്ന് മധുവിന്റെ അമ്മ
പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റമാരോപിച്ച് ആദിവാസി യുവാവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേര്...
‘നാട്ടുകാര്‍ എന്റെ മകനെ തല്ലിക്കൊന്നതാണ്, കൊലക്കുറ്റത്തിന് കേസെടുക്കാനാകുമോ ജനകീയ സര്‍ക്കാരേ’ -മധുവിന്റെ അമ്മ ചോദിക്കുന്നു
അട്ടപ്പാടി: മോഷ്ടാവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ മാനസികാസ്വാസ്ഥ്യം ഉള്ള യുവാവിനെ നാട്ടുകാര്‍ അടിച്ചുകൊന്നു. കടുകുമെന്ന...
ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ടതിന്റെ പേരില്‍ 16കാരനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു
പുണെയിലെ ചനക് സ്വദേശിയായ അനികേത് സാന്ദീപ് ഷിന്‍ഡേയാണ് ഫെയ്സ്ബുക്കില്‍ സ്റ്റാറ്റസിട്ടതിന്റെ പേരില്‍ കൊല്ലപ്പെട്ടത്....
കടലിനടിയില്‍ തമ്മിലടി ; 21 ഡോള്‍ഫിനുകള്‍ ചത്തുമലച്ചു
തമ്മില്‍ തല്ലി തീരുന്ന മനുഷ്യരുടെ കാര്യം നമുക്കറിയാം. എന്നാല്‍ ഇങ്ങനെ മറ്റു ജീവികളും...
കുടുംബതര്‍ക്കം ; അങ്കമാലിയില്‍ ഒരു വീട്ടിലെ മൂന്നുപേരെ വെട്ടി കൊലപ്പെടുത്തി
അങ്കമാലി മൂക്കനൂരില്‍ കൂട്ടകൊലപാതകം. ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടി കൊലപ്പെടുത്തി. കുടുംബ...
നായകളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവം ; നായ്ക്കളെ വളര്‍ത്തുന്നതിന് സമഗ്രമായ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
വയനാട് വൈത്തിരിയില്‍ നായകളുടെ കടിയേറ്റ് സ്ത്രീ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നായ്ക്കളെ വളര്‍ത്തുന്നതിന്...
ശ്രീനഗറില്‍ പോലീസുകാരനെ കൊലപ്പെടുത്തിയ ശേഷം ഭീകരന് ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ ശ്രീനഗറില്‍ ആശുപത്രിയില്‍ പോലീസുകാരെ ആക്രമിച്ച് തടവില്‍ കഴിഞ്ഞിരുന്ന...
പുറം ലോകം വേണ്ട ജയില്‍ വാസം മതി എന്ന് കൊലപാതകക്കേസില്‍ ശിക്ഷ അനുഭവിച്ച പ്രതി
ഉത്തരാഖണ്ഡ് പിത്തോറഘട്ട് സ്വദേശി പുഷ്ക്കര്‍ ബട്ട് എന്നയളാണ് തനിക്ക് തിരികെ ജയിലില്‍ പോയാല്‍...
കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തി ബെഡ്റൂമില്‍ ഒളിപ്പിച്ച ഭര്‍ത്താവ് അറസ്റ്റില്‍
കാമുകിയെ സ്വന്തമാക്കാന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. തുഗ്ലക്കാബാദ്...
ഒരു രൂപയുടെ കണക്കു പറഞ്ഞു വൃദ്ധനെ കടയുടമ ചവിട്ടിക്കൊന്നു
താനെയിലെ കല്യാണിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. 54 കാരനായ ഗാംനെയാണ് കൊല്ലപ്പെട്ടത്....
സ്ത്രീയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് ഐഡി തുടങ്ങി പോലീസുകാരനെ പ്രണയിച്ചു പറ്റിച്ച യുവാവിനെ പോലീസുകാരന് വെടിവെച്ചുകൊന്നു
ഫേസ്ബുക്ക് തുറന്നാല്‍ യതാര്‍ത്ഥ വ്യക്തികളെക്കാള്‍ വ്യാജന്മാരാണ് കൂടുതലും. പെണ്‍കുട്ടികളുടെ പേരിലും പ്രശസ്ത വ്യക്തികളുടെ...
മകനെ കൊന്നത് താന്‍ ഒറ്റയ്ക്ക് ; മൃതദേഹം ചുട്ടുകരിച്ചശേഷം സെപ്റ്റിക് ടാങ്കില്‍ തള്ളാനായിരുന്നു ശ്രമം : ജയമോള്‍
കൊല്ലം : കൊല്ലത്തെ പതിനാലുകാരനെ അമ്മ കൊലപ്പെടുത്തിയ സംഭവത്തില്‍ താന്‍ കൊലനടത്തിയത് ഒറ്റയ്ക്കാണെന്ന...



