സമാധാന കരാര്‍: 20 വര്‍ഷത്തെ സുരക്ഷാ ഉറപ്പ് വേണമെന്ന് അമേരിക്കയോട് യുക്രൈയ്ന്‍
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ഏതെങ്കിലും സമാധാന കരാറില്‍ ഒപ്പിടുന്നതിന് മുന്നോടിയായി അമേരിക്കയില്‍...
ട്രംപിന്റെ സമാധാന പദ്ധതി മികച്ചതെന്ന് സെലന്‍സ്‌കി
പാരീസ്: യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഏറെക്കാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന ട്രംപ് ഭരണകൂടത്തിന്റെ സമാധാന...
യുക്രൈനില്‍ കനത്ത മിസൈല്‍ ആക്രമണവുമായി റഷ്യ; അഞ്ച് മരണം
കീവ്: യുക്രൈനില്‍ വീണ്ടും റഷ്യയുടെ മിസൈല്‍ ആക്രമണം. ഞായറാഴ്ച്ച നടന്ന ആക്രമണത്തില്‍ അഞ്ച്...
യുക്രൈനില്‍ ജനവാസ മേഖലയില്‍ വ്യോമാക്രമണം നടത്തി റഷ്യ ; 23 പേര്‍ കൊല്ലപ്പെട്ടു
യുക്രൈനില്‍ ജനവാസമേഖലയില്‍ റഷ്യന്‍ വ്യോമാക്രമണം.ലെ ഡിനിപ്രോയിലെ ബഹുനില കെട്ടിടത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 23...
യുക്രെയ്ന്‍ ; ആശങ്ക അറിയിച്ച് ഇന്ത്യ ; യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ നിര്‍ദേശം
യുക്രെയ്‌നില്‍ സംഘര്‍ഷം വീണ്ടും വര്‍ധിക്കുന്നതില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെയും...
[WATCH]: ഉക്രൈന്‍ യുദ്ധം കഥാതന്തുവായ മലയാളത്തിലെ ആദ്യ ഷോര്‍ട്ട് ഫിലിം
ശത്രുരാജ്യത്തിന്റെ തോക്കിന്‍ മുനയില്‍ എരിഞ്ഞു തീര്‍ന്ന സ്വന്തം മകള്‍ …. പടയാളികള്‍ തട്ടിക്കൊണ്ടുപോയ...
കടലില്‍ റഷ്യന്‍ വാതക പൈപ്പ് ലൈനില്‍ ചോര്‍ച്ച ; ഭീകരാക്രമണം എന്ന് യുക്രൈന്‍
റഷ്യയില്‍ നിന്നും യൂറോപ്പിലേക്കുള്ള രണ്ട് പ്രധാന വാതക പൈപ്പ് ലൈനുകളില്‍ ചോര്‍ച്ച ....
റഷ്യന്‍ എണ്ണ കമ്പനി മേധാവികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നു ; ആറു മാസത്തിനിടെ മരിച്ചത് 10 പേര്‍
ഉക്രൈന്‍ യുദ്ധം കനത്ത ക്ഷീണം ഏല്‍പ്പിച്ച റഷ്യയില്‍ പ്രമുഖ എണ്ണ കമ്പനി മേധാവികള്‍...
യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ തുടര്‍ പഠനം ഒരുക്കാമെന്ന് യുക്രെയ്ന്‍
റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ സന്നദ്ധമാണെന്ന് യുക്രെയ്ന്‍...
ന്യൂജേഴ്‌സി ബാപ്‌സ് വോളണ്ടീയര്‍മാര്‍ സഹായഹസ്തവുമായി പോളണ്ടില്‍
പി.പി. ചെറിയാന്‍ ന്യൂജേഴ്‌സി: ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പ്രചരിപ്പിക്കുന്നതിനു രൂപീകൃതമായ സ്പിരിച്വല്‍ ഓര്‍ഗനൈസേഷന്റെ...
ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള യുക്രൈനില്‍ നിന്നുള്ള ആദ്യ വിമാനം മുംബൈയില്‍ എത്തി
യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം മുംബൈയിലെത്തി. റൊമേനിയയിലെ ബുക്കാറെസ്റ്റില്‍ നിന്നുള്ള...
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്ര
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ക്ക് സൗജന്യ യാത്ര. ഇന്ത്യക്കാരെ തിരിച്ച് നാട്ടിലെത്തിക്കുവാനുള്ള ചെലവ് കേന്ദ്ര...
യുക്രൈന്‍ സര്‍വകലാശാലകളില്‍ രണ്ടായിരത്തിലധികം മലയാളികള്‍ വിദ്യാര്‍ത്ഥികള്‍
യുക്രൈനില്‍ റഷ്യ ആക്രമണം തുടങ്ങിയതിന് പിന്നാലെ ആശങ്കയായി മലയാളി വിദ്യാര്‍ത്ഥികള്‍. ഏകദേശം രണ്ടായിരത്തില്പരം...
യുദ്ധം തുടങ്ങി ; ഞെട്ടലില്‍ ലോകം ; ഓഹരി വിപണി കൂപ്പുകുത്തി
സംഭവിക്കരുതേ എന്ന് ആഗ്രഹിച്ചത് സംഭവിച്ചു. ലോകസമാധാനം തന്നെ ഇല്ലാതാക്കി ഉക്രൈനെ കടന്നാക്രമിച്ചു റഷ്യ....
യുക്രൈന്‍ റഷ്യ പ്രതിസന്ധി : എണ്ണവില കുതിച്ചുയരുന്നു
യുക്രൈന്‍ റഷ്യ പ്രതിസന്ധി രൂക്ഷമായതോടെ അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുതിച്ചുയരുന്നു. രാജ്യന്തര വിപണിയില്‍...
അഞ്ച് സൈനികരെ വധിച്ചെന്നു റഷ്യ ; പ്രചാരണം അടിസ്ഥാന രഹിതമെന്ന് ഉക്രൈന്‍
അഞ്ച് ഉക്രേനിയന്‍ സൈനികരെ വധിച്ചെന്ന റഷ്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍ വാസ്തവ വിരുദ്ധമാണെന്ന് വ്യക്തമാക്കി...
പ്രധാനമന്ത്രി രാജിവച്ചു
ഉക്രൈന്‍ പ്രധാനമന്ത്രി ഒലെക്സി ഹോഞ്ചരുക് ആണ് രാജിവച്ചത്. രാജി രാഷ്ട്രപതി വ്ളാഡിമിര്‍ സെലന്‍സ്‌കിക്കെതിരെ...
Everything You Need To Know About Medical Education in Ukraine
Ukraine is a large country in the Eastern Europe and...



