കന്യാസ്ത്രീകളെ അക്രമിച്ചത് എബിവിപിക്കാരെന്ന് റെയില്‍വേ സൂപ്രണ്ട്
കന്യാസ്ത്രീകളെ അക്രമിച്ചതിന് പിന്നില്‍ എ.ബി.വി.പി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. പ്രകോപനമില്ലാതെയായിരുന്നു അക്രമമെന്ന് റെയില്‍വേ...
ഉത്തര്‍പ്രദേശില്‍ മലിനീകരണം തടയാന്‍ 500 ക്വിന്റല്‍ മാവിന് തടി കത്തിച്ച് 9 ദിവസം നീണ്ടു നില്ക്കുന്ന യാഗം
മലിനീകരണം തടയാന്‍ യാഗം നടത്തുകയാണ് യു പിയിലെ ശ്രീ ആയുത്ചണ്ടി മഹായജ്ഞ സമിതി....
വായ്പാ തിരിച്ചടവു മുടങ്ങിയതിനു യുപിയില്‍ കര്‍ഷകനെ ഗുണ്ടകള്‍ ട്രാക്ടര്‍ കയറ്റിക്കൊന്നു
സീതാപുര്‍ ട്രാക്ടര്‍ വാങ്ങുന്നതിനു സ്വകാര്യ പലിശ സ്ഥാപനത്തില്‍ നിന്നെടുത്ത അഞ്ച് ലക്ഷം രൂപ...
കാറില്‍ രക്തം പറ്റുമെന്ന കാരണത്താല്‍ അപകടത്തില്‍ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാതെ യുപി പൊലീസ്; ചികിത്സ കിട്ടാതെ കൗമാരക്കാര്‍ക്ക് ദാരുണാന്ത്യം
സഹാരണ്‍പുര്‍: വാഹനപകടമുണ്ടായ സ്ഥലത്തെത്തിയ പൊലീസ് സംഘം കാറില്‍ രക്തം പറ്റുമെന്ന കാരണം പറഞ്ഞ്...
ഡോക്ടര്‍മാരുടെ യോഗത്തിന് ബെല്ലിഡാന്‍സ്; അടിച്ചു പൂസാവാന്‍ മദ്യം കൊണ്ട് വന്നത് ആംബുലന്‍സില്‍
ന്യൂഡല്‍ഹി:ബെല്ലി ഡാന്‍സ് നടത്തിയും,ആംബുലന്‍സില്‍ മദ്യക്കുപ്പികളെത്തിച്ചും മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍മാരുടെ പൂര്‍വവിദ്യാര്‍ഥി സംഗമം.മീറത്തിലെ ലാലാ...
ബിജെപി എംഎല്‍എയുടെ പോത്തുകള്‍ മോഷണം പോയി;നെട്ടോട്ടമോടി ഉത്തര്‍പ്രദേശ് പൊലീസ്
ലഖ്നൗ: ബിജെപി എം.എല്‍.എയുടെ കാണാതായ പോത്തുകള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കി ഉത്തര്‍പ്രദേശ് പൊലീസ്. ഹര്‍ഗോണ്‍...
ജയില്‍ വളപ്പിലെ ചെടികള്‍ തിന്ന് നശിപ്പിച്ചതിന് കഴുതകളെ നാലുദിവസം ജയിലിലടച്ച് ഉത്തര്‍പ്രദേശ് പോലീസ്
ലക്നോ:വീട്ടില്‍ നാം നല്ല രീതിയില്‍ പരിപാലിക്കുന്ന ഒന്നാണ് ചെടികള്‍ എന്നത്. വീടും പരിസരവും...
വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന് പെണ്‍കുട്ടി ആത്മഹത്യ ചെയ്തു
വിവാഹത്തിന് മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതിന് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു. 15 വയസുകാരിയായ...
ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് മൂന്നു മരണം
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ചിത്രകൂട് ജില്ലയില്‍ ട്രെയിന്‍ പാളം തെറ്റി മറിഞ്ഞ് മൂന്നു പേര്...
യുപിയില്‍ കൂട്ട ശിശുമരണം തുടരുന്നു; രണ്ടു ദിവസത്തിനിടയില്‍ മരിച്ചത് 30 കുരുന്നുകള്‍, നിസംഗത തുടര്‍ക്കഥയാക്കി അധികൃതര്‍
ലക്നൗ:യു.പിയിലെ ഗോരഖ്പൂരില്‍ കൂട്ട ശിശു മരണം അവസാനിക്കാതെ തുടരുന്നു. രണ്ടു ദിവസത്തിനിടെ ബി.ആര്.ഡി...
മേല്‍ജാതിക്കാരിയുടെ ബക്കറ്റ് ‘തൊട്ടതിന്’ യുപിയില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീയെ മര്‍ദ്ദിച്ചു കൊന്നു
ലക്നൗ:ജാതീയ വിദ്വേഷത്തെത്തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ഗര്‍ഭിണിയായ ദലിത് സ്ത്രീക്കും ഗര്‍ഭസ്ഥശിശുവിനും ദാരുണാന്ത്യം. എട്ടു മാസം...
സ്കൂള്‍ ബസ് മുതല്‍ ബാഗ് വരെ കാവിയില്‍ മുക്കി യോഗി സര്‍ക്കാര്‍; യുപിയില്‍ സര്‍വ്വവും കാവി മയം
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ സ്കൂള്‍ ബസ് മുതല്‍ സ്കൂള്‍ ബാഗ് വരെ കാവി നിറത്തില്‍...
ഉത്തര്‍പ്രദേശില്‍ വിഷ വാതക ചോര്‍ച്ച; 300 കുട്ടികളെ അവശ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ലഖ്നോ: ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ പഞ്ചസാര മില്ലില്‍ നിന്ന് ചോര്‍ന്ന വിഷ വാതകം ശ്വസിച്ച്...
സ്കൂളിലേക്ക് കുട്ടികളെ അയക്കാത്ത രക്ഷിതാക്കളെ അഞ്ച് ദിവസം പട്ടിണിക്കിട്ട് തടവില്‍ പാര്‍പ്പിക്കുമെന്നു മന്ത്രി
ലക്നൗ: കുട്ടികളെ സ്കൂളില്‍ പഠിക്കാനയക്കാത്ത രക്ഷിതാക്കളെ ഭക്ഷണവും വെള്ളവുമില്ലാതെ ജയിലിലടക്കുമെന്ന് മന്ത്രി. യു.പിയിലെ...
അന്ന് ജീവനുള്ള കുരുന്നുകളോട് ഇന്ന് മൃതദേഹത്തോട്; ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ആശുപത്രികള്‍ ഇങ്ങനെയൊക്കെ
ലക്നൗ: സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ച യുവതിയുടെ മൃതദേഹം പട്ടി തിന്നുവെന്ന് ഇന്ത്യ ടുഡെ...
യു പിയില്‍ യോഗി ആദിത്യ നാഥിനെതിരെ ഗ്രാമ വാസികള്‍ കഴുത്തറ്റം വെള്ളത്തില്‍
ലഖ്നൗ: കനത്ത മഴയില്‍ വെള്ളപ്പൊക്കം ബാധിച്ച പ്രദേശങ്ങള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സന്ദര്‍ശിക്കാത്തതില്‍...



