മന്ത്രി തിരുവഞ്ചൂരിന്റെ പൈലറ്റ് വാഹനം തട്ടിയ യുവതിയ്ക്ക് മനുഷ്യാവകാശ കമ്മിഷന്റെ തുണ; കേസ് വഴിതിരിച്ചു വിടാന്‍ പോലിസ്…

ആലപ്പുഴ: തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൈലറ്റ് വാഹനം തട്ടി ഗുരുതരമായി പരിക്കേറ്റ...

തെരുവ് നായകള്‍ക്കെതിരേ ചിറ്റിലപ്പള്ളിയുടെ നിരാഹാരം; വേദി നിറച്ചത് 200 രൂപ കൂലിക്ക് വന്ന ബംഗാളികള്‍: കൊച്ചൗസേപ്പിനെതിരേ അരയ്ക്കു താഴേ തളര്‍ന്ന വിജേഷിന്റെ പ്രതിഷേധവും

കൊച്ചി: തെരുവ്‌നായ ശല്യത്തിനെതിരേ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി നടത്തിയ നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ ആളില്ലാതെ...

സിനഡില്‍ താടിതടവി ഗൗരവുമുള്ള ചര്‍ച്ച: പുറത്ത് താടി മത്സരം! കര്‍ദ്ദിനാള്‍ ക്ലീമീസ് ബാവ രണ്ടാമത്

വത്തിക്കാന്‍: ആഗോളകത്തോലിക്ക സഭയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അധ്യക്ഷതയില്‍ നടന്ന...

ജപമാല മാസത്തില്‍ ഇറ്റലിയിലെ തിന്തരിമാതാവിന്റെ സന്നിധിയില്‍ ഒരു സംഘം മലയാളിയുവജനങ്ങള്‍

പാത്തി: യുവജനങ്ങളിലൂടെ സമൂഹത്തിലേയ്ക്ക് എന്നാ ആശയത്താല്‍ പാത്തിയില്‍ ഒരു പറ്റം യുവജനങ്ങളിലൂടെ പ്രവര്‍ത്തനം...

ആരോരുമറിയാത്ത പാഴ്മുളം തണ്ടിനെ പുല്ലാങ്കുഴലാക്കി മാറ്റി; ആ പുല്ലാങ്കുഴലിലെ നാദമായി അനേകര്‍: ദൈവം കയ്യൊപ്പിട്ട ഒരു ജീവിത കഥ…

‘ദേവാങ്കണത്തെ ദേവദാരായി, പൂത്ത് തളിര്‍ത്തിടും വളര്‍ത്തീടും ഞാന്‍, ഋതു ഭേതമില്ലാതെ പുഷ്ടിയോടെ, വാര്‍ദ്ധക്യമായാലും...

List of traffic fine rates in Kerala

As a part of a special drive to bring down...

പ്രവാസികള്‍ക്കും വോട്ടവകാശം: തലയുയര്‍ത്തി ജനാധിപത്യ ഇന്ത്യ

ഫ്രാന്‍സില്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ നമ്മുടെ സ്വന്തം മയ്യഴിയിലും പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കാറുണ്ട്. കേരളത്തോടു...

കേരളത്തിലെ വിവിധ സഭാവിഭാഗങ്ങളുടെ പെസഹാചാരങ്ങളും, പാചകവിധികളും

പല സ്ഥലങ്ങളിലും പല രീതികളിലാണ് പെസഹ അപ്പവും പാലും ഉണ്ടാക്കുന്നത്. ചില രീതികള്‍...

കെ.എം. ജോര്‍ജിന്റെ ശാപം ഇടിത്തീപോലെ കെ.എം. മാണിയുടെ തലയ്ക്കു മുകളിലോ?

പ്രത്യേക ലേഖകന്‍ ‘മിസ്റ്റര്‍ മാണി, ഈ കള്ളത്തരങ്ങളും വേണ്ടാതീനങ്ങളുമൊക്കെ കാട്ടി നിങ്ങള്‍ക്ക് ഏറെ...

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് 74 സെന്റ് സ്ഥലം വില്പനയ്ക്ക്

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 10 കിലോമീറ്റര്‍ ചുറ്റളവില്‍ കുറ്റിയാല്‍ അയിരൂര്‍ റോഡില്‍...

മുഹമ്മദ് നിസാം……… ഈ നരഭോജി ഒരു സംസ്‌കാരത്തിന്റെ തന്നെ തകര്‍ച്ചയാണ്

സാധാരണക്കാരനായ ഒരു സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രബോസിനെ കാറിടിപ്പിച്ചും, പിന്നിട് തല്ലിചതച്ചും കൊലപ്പെടുത്തിയ വിവാദ...

കൊച്ചിയ്ക്ക് കൊക്കെയ്ന്‍ ഹരമാണ്; ഇത് ഒരു ന്യൂ ജെന്‍ ലഹരി കഥ

കൊച്ചിയിലെ ഡ്രീം ഹോട്ടലും, അഷിഖ് അബുവിന്റെ കഫെ പപ്പായ തുടങ്ങി ഫോര്‍ട്ട് കൊച്ചിയിലെ...

സ്വിസ് മലയാളികളുടെ ഇടപെടല്‍: സ്വിറ്റ്‌സര്‍ലന്‍ഡ് കേന്ദ്രികരിച്ച് നടത്താന്‍ നിശ്ചയിച്ച വന്‍ നേഴ്‌സിംഗ് തട്ടിപ്പ് പൊളിഞ്ഞു

വിദേശ ജോലി സ്വപ്നം കാണുന്ന നഴ്‌സുമാരെ കഴുകന്മാര്‍ നിങ്ങളുടെ പിറകെയുണ്ട്! സൂറിച്ച്: നിരവധി...

വീഗാലാന്റിനും വിധിക്കും തോല്‍പ്പിക്കാനായില്ല: ചെമ്പൈ സംഗീതോത്സവത്തില്‍ പാടിതകര്‍ത്ത് വിജേഷ് വിജയന്‍

ഗുരുവായൂര്‍: ഓര്‍ക്കുന്നില്ലേ വിജേഷ് വിജയനെ? വര്‍ഷങ്ങള്‍ക്ക് മുമ്പ് വീഗാലാന്റിലുണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം...

പാലാരിവട്ടത്ത് വീട് വില്‍പനയ്ക്ക്

പാലാരിവട്ടത്ത് സിറ്റിയുടെ ഹൃദയഭാഗത്ത് വീട് വില്‍പനയ്ക്ക്. 3.7 സെന്റില്‍ 2000 സ്‌ക്വയര്‍ ഫീറ്റില്‍...

ഒരു പതിറ്റാണ്ടിന്റെ മഹനീയ നേട്ടം, ആദ്യത്തെ സപ്തഭാഷാ നിഘണ്ടു വിജ്ഞാനദാഹികളുടെ കരങ്ങളിലേക്ക്

വിയന്ന: അറിവിന്റെ നിറകുടമായി ലോകത്തിലെ ആദ്യത്തെ സപ്തഭാഷാ നിഘണ്ടു വിജ്ഞാനദാഹികള്‍ക്ക് മുന്നിലേക്ക് എത്തുമ്പോള്‍...

സപ്തഭാഷ നിഘണ്ടു പ്രകാശനചടങ്ങില്‍ ഗ്രീന്‍ പാര്‍ട്ടി എം.പി ആലേവ് കോറുണ്‍ മുഖ്യാഥിതിയാകും

വിയന്ന: ലോകത്തിലെ ആദ്യത്തെ സപ്തഭാഷ നിഘണ്ടുവിന്റെ പ്രകാശനചടങ്ങില്‍ ഓസ്ട്രിയന്‍ പാര്‍ലമെന്റിലെ ആദ്യത്തെ തുര്‍ക്കി...

Page 208 of 209 1 204 205 206 207 208 209