വേള്‍ഡ് മലയാളി ഫെഡറേഷന് സൗദിയുടെ വ്യാവസായിക നഗരമായ ജൂബൈലില്‍ പ്രൗഢ ഗംഭീര തുടക്കം
ജൂബൈല്‍: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ...
ഓലിക്കര മാത്യു ജോസഫ് നിര്യാതനായി
വിയന്ന/സൂറിച്ച്: ചങ്ങനാശ്ശേരി ഓലിക്കര മാത്യു ജോസഫ് (മത്തച്ചന്‍- 80) നിര്യാതനായി. 2017 ജനുവരി...
ഇറ്റലിയുടെ മണ്ണിലേക്ക് വേള്‍ഡ് മലയാളി ഫെഡറേഷന്‍: രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
റോം: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ...
ഇറ്റലിയില്‍ ഡോക്യുമെന്റ്‌സ് ഇല്ലാത്തവരുടെ ശ്രദ്ധയ്ക്ക്!
പാത്തി/റോം: മധ്യയൂറോപ്പില്‍ ഇന്ത്യക്കാരായ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നത് ഒരു പക്ഷെ ഇറ്റലിയില്‍...
കുടുംബങ്ങളുടെ ആഘോഷവുമായി ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ ക്രിസ്മസ് നവവത്സരാഘോഷം
വിയന്ന: ഒരുമയുടെ പെരുമയുമായി ഓസ്ട്രിയയിലെ വേള്‍ഡ് മലയാളി ഫെഡറേഷന്‍ (ഡബ്‌ള്യു.എം.എഫ്) ആദ്യ കുടുംബ...
ജോ മാത്യു കൊച്ചുചിറ (37) നിര്യാതനായി
കോട്ടയം/വിയന്ന: കൊച്ചുചിറ മാത്യു, ഏലിയാമ്മ ദമ്പതിമാരുടെ പുത്രന്‍ ജോ മാത്യു (37) നിര്യാതനായി....
വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഉപദേശക സമിതി നിലവില്‍ വന്നു
ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായ നെറ്റ്വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേള്‍ഡ് മലയാളി...
യൂറോപ്യന്‍ ചലച്ചിത്രലോകത്ത് നിറസാന്നിദ്ധ്യമാകാന്‍ സിമ്മി കൈലാത്ത്
വിയന്ന: സിനിമയുടെ മായികലോകം എക്കാലവും മോഹിപ്പിക്കുന്നതാണ്. അവിടെ വാണവരും വീണവരും ഏറെയുണ്ട്. എന്നാല്‍...
വര്‍ക്കി കൊതകുഴയ്ക്കല്‍ നിര്യാതനായി
കുറിച്ചിത്താനം/വിയന്ന: കൊതകുഴയ്ക്കല്‍ വര്‍ക്കി ജോസഫ് (71) നിര്യാതനായി. പത്‌നി ഏലമ്മ. സംസ്‌കാരശുശ്രുഷകള്‍ ജനുവരി...
നിഗൂഢതയുടെ നിശബ്ദസുന്ദരി
കാരൂര്‍ സോമന്‍ നിഗൂഢതയുടെ നിഴലാണ് മൊണോലിസ എന്ന സൗന്ദര്യം. സ്ത്രീയുടെ സൗന്ദര്യസങ്കല്‍പ്പങ്ങളെ ഛായാമുഖിയിലേക്ക്...
സാബു മാരേട്ടിന്റെ മാതാവ് മേരി എബ്രഹാം പുളിമൂട്ടില്‍ നിര്യാതയായി
കളമശ്ശേരി/വിയന്ന: പരേതനായ വി.ടി എബ്രഹാം മാരേട്ടിന്റെ പത്‌നി മേരി എബ്രഹാം പുളിമൂട്ടില്‍ (92)...
നാട്ടാരെ ഉണരൂ…അല്ലെങ്കില്‍ നമ്മുടെ കുട്ടികളെ യാചകര്‍ കൊണ്ടുപോയി കൊല്ലാകൊല ചെയ്യും!
തിരുവനന്തപുരം: കേരളത്തിലെ യാചകരില്‍ പലരും ഒരു നേരത്തെ ആഹാരത്തിനു വഴിതേടുന്ന സാധാരണകാരല്ല. കഴിഞ്ഞ...
സ്വന്തം ശരീരം ദാനം ചെയ്യാന്‍ സന്നദ്ധനായി കുറവിലങ്ങാട് നിന്ന് റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ദേവസ്യ കാരംവേലി
കോട്ടയം: ഏറ്റവും മഹത്തായ ദാനങ്ങളിലൊന്നാണ് അവയവ ദാനം. അമരത്വം നേടാനുള്ള ത്വര കാലങ്ങള്‍ക്ക്...
ജയലളിതയുടെ ഭരണവും മരണവും: മറയ്ക്കാന്‍ ശ്രമിക്കുന്നത് എന്താണ്?
പ്രതിച്ഛായ നിര്‍മ്മിതിയുടെയും വ്യാജ പൊതുബോധസൃഷ്ടിയുടെയും ക്ലാസിക്കല്‍ ഉദാഹരണമാണ് ജയലളിതയുടെ ഭരണവും മരണവും. ഇന്ത്യന്‍...
മാതാ പിതാ ഗുരു ദൈവം; ഗുരുവിന് തെറ്റിയാല്‍ അടിമുടി തെറ്റും
മാതാ പിതാ ഗുരു ദൈവം. അക്ഷരങ്ങളുടെയും അറിവിന്റെയും ചക്രവാള സീമകളിലേക്ക് ദൈവദൂതരായി കുട്ടികളെ...
നാട്ടാരെ ഉണരൂ…അല്ലെങ്കില്‍ നമ്മുടെ കുട്ടികളെ യാചകര്‍ കൊണ്ടുപോയി കൊല്ലാകൊല ചെയ്യും!
കേരളത്തിലെ യാചകരില്‍ പലരും ഒരു നേരത്തെ ആഹാരത്തിനു വഴിതേടുന്ന സാധാരണകാരല്ല. കഴിഞ്ഞ കുറെ...
വേള്‍ഡ് മലയാളി ഫെഡറേഷന് യൂറോപ്പില്‍ കുതിപ്പ്: ഡബ്‌ള്യു.എം.എഫ് ജര്‍മ്മന്‍ പ്രൊവിന്‍സ് നിലവില്‍ വന്നു
ഫ്രാങ്ക്ഫുര്‍ട്ട്: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും, ഒരുമയുടെയും കുടകീഴില്‍ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ...
പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ സാന്നിദ്ധ്യത്തില്‍ ഡബ്‌ള്യു.എം.എഫ് ഓസ്ട്രിയ പ്രൊവിന്‍സിന് തുടക്കം
വിയന്ന: ലോക മലയാളികള്‍ക്കിടയില്‍ സുശക്തമായൊരു നെറ്റ്‌വര്‍ക്കും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമാക്കി തുടക്കംകുറിച്ച വേള്‍ഡ്...
തങ്കലിപികളില്‍ പ്രവാസാനുഭവങ്ങള്‍ കോറിയിട്ട് ശാന്ത തുളസീധരനും ലത്തീഫ് തെച്ചിയും; സാന്ത്വന സ്പര്‍ശമായി ‘മരുഭൂമിയിലെ തണല്‍ മരങ്ങള്‍’
ഷാര്‍ജ: ഗള്‍ഫ് നാടുകളിലെ പ്രവാസാനുഭവങ്ങളെപ്പറ്റി നിരവധി ലേഖനകളും, കഥകളും, പുസ്തകളുമൊക്കെ വിവിധ ഭാഷകളിലായി...
അറിയാതെ പോകരുത് ഈ ദുരന്തം: മരുഭൂമിയിലെ തണല്‍ മരങ്ങള്‍ പ്രകാശനം ചെയ്യുമ്പോള്‍ പിറന്ന നാട് സ്പനം കണ്ട് ലത്തീഫ് തെച്ചി
ഷാര്‍ജ: മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത ഉദാഹരണങ്ങള്‍ ലോകം ചര്‍ച്ച ചെയ്യുമ്പോള്‍, ഉത്തരം നല്‍കാന്‍ കഴിയാത്ത...



