മോദിയുടെ ആഗ്രഹം പറഞ്ഞ് കണ്ണന്താനം കേരളത്തിലെത്തി; ബിജെപിയുടെ വമ്പന്‍ സ്വീകരണം,മന്ത്രിയാക്കിയതില്‍ അതൃപ്തി ഇല്ലെന്ന് കുമ്മനം
കേന്ദ്രസര്‍ക്കാരിന് കേരളവുമായി അടുത്തബന്ധം വേണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കേന്ദ്രമന്ത്രിയായി ചുമതലയേറ്റ് ശേഷം ആദ്യമായി...
കണ്ണീരു തോരാതെ മെക്‌സിക്കോ; ഭൂകമ്പത്തില്‍ മരണം 67 ആയി, രക്ഷാ പ്രവര്‍ത്തനം ഊര്‍ജ്ജിതം
തെക്കന്‍ മെക്‌സിക്കോയില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 67 ആയി. അതേസമയം...
നടിക്കെതിരായ പരാമര്‍ശം; പിസി ജോര്‍ജ്ജിനെതിരായ കേസില്‍ നടിയുടെ മൊഴിയെടുത്തു…
കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവനടിയുടെ മൊഴിരേഖപ്പെടുത്തി. പി.സി.ജോര്‍ജ് എംഎല്‍എക്കെതിരായ കേസിലാണ് മൊഴി രേഖപ്പെടുത്തിയത്. നെടുമ്പാശേരി...
വിവാഹ തട്ടിപ്പുകാരന്‍ അല്ല തട്ടിപ്പുകാരി; മാസത്തില്‍ നാല് വിവാഹം, നേടിയെടുത്തത് കോടികള്‍ …
വിവാഹം കഴിച്ച് സ്ത്രീകളെ കബളിപ്പിച്ച് മുങ്ങുന്ന വിവാഹ തട്ടിപ്പ് വീരന്‍മാരാണ് നമ്മുടെ നാട്ടിലെ...
4G നിനക്ക് വിട; ഇനി വരുന്നത് സെക്കന്റില്‍ വണ്‍ ജിബി കടക്കുന്ന 5G യുഗം… ഇന്ത്യയില്‍ വിപ്ലവത്തിന് തുടക്കം
4ജി ഉണ്ടാക്കിയ തരംഗം ഇതുവരെയും തീര്‍ന്നിട്ടില്ല, അതിനിടയില്‍ ഇതാ 5ജിയും എത്തുന്നു. അതും...
ഗൗരി ലങ്കേഷിന്റെ ഘാതകരെക്കുറിച്ച് സൂചനകള്‍ ലഭിച്ചതായി കര്‍ണ്ണാടക ആഭ്യന്തര മന്ത്രി, തെളിവുകള്‍ ഇപ്പോള്‍ പുറത്തു വിടാനാകില്ല
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകിയെ കുറിച്ച് സൂചനകള്‍ ലഭിച്ചെന്ന് കര്‍ണാടക...
രമേശിനേക്കാള്‍ മികച്ചത് ഉമ്മന്‍ചാണ്ടി തന്നെയെന്ന് തുറന്നടിച്ച് ആര്‍എസ്പി, പ്രസ്താവന എഎ അസീസിന്റേത്
രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച് ആര്‍.എസ്.പി. പ്രതിപക്ഷ നേതാവായി ചെന്നിത്തലയേക്കാള്‍ ശോഭിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്ന് ആര്‍.എസ്.പി....
ബിജെപിയുടേത് സവര്‍ണ്ണാധിപത്യ നിലപാട്; ബിഡിജെഎസ് എന്‍ഡിഎയില്‍ തുടരേണ്ടതില്ലെന്ന് വെള്ളാപ്പള്ളി
ബി.ഡി.ജെ.എസ്. ഇനി എന്‍.ഡി.എയില്‍ തുടരേണ്ടതില്ലെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍....
മധുരയില്‍ വാഹനാപകടം നാലുമലയാളികള്‍ മരിച്ചു; അപകടത്തില്‍ പെട്ടത് കൊല്ലം സ്വദേശികള്‍
മധുരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് സ്ത്രീകള്‍ ഉള്‍പ്പടെ നാലു മലയാളികള്‍...
ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും- ശ്രീനിവാസന്‍; അനുകൂല പരാമര്‍ശങ്ങളുമായി സിനിമാ ലോകം
കൊച്ചിയില്‍ നടിയെ ആക്രമിച്ച ഗൂഢാലോചനാക്കേസില്‍ ജയലില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് വീണ്ടും നടന്‍...
ഒരു ക്ഷേത്രത്തിലും സാക്ഷ്യ പത്രം ചോദിച്ചതായി അറിവില്ല; ഇല്ലാത്ത ഒരു പ്രശ്‌നം കുത്തിപൊക്കുന്നുവെന്നും കടകംപള്ളി
അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം നല്‍കണമെന്ന അജയ് തറയിലിന്റെ ആവശ്യത്തില്‍ പ്രതികരണമറിയിച്ച് ദേവസ്വം വകുപ്പ്...
ഗുര്‍മീതിന്റെ ആസ്ഥാനത്ത് നിന്ന് മതിയായ രേഖകളില്ലാതെ വിട്ടു നല്‍കിയത് 14 മൃതദേഹങ്ങള്‍, കുറേയധികം കത്തിച്ചു കളഞ്ഞു
ബലാത്സംഗക്കേസില്‍ ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിന്റെ ദേരാ സച്ചാ സൗദ...
ഇനി സ്‌കൂളില്‍ പോകാത്ത കുട്ടികളില്ലാത്ത ഇന്ത്യ; സ്‌കൂള്‍ ചലോ അഭിയാന്‍, പദ്ധതി ഉടനെ
അടുത്ത വര്‍ഷം ‘സ്‌കൂള്‍ ചലോ അഭിയാന്‍’ പദ്ധതിയിലൂടെ 80 ലക്ഷം കുട്ടികളെ സ്‌കൂളിലെത്തിക്കുമെന്ന്...
ജയ്പൂരില്‍ പരക്കെ സംഘര്‍ഷം, പോലീസുകാരന്‍ കൊല്ലപ്പെട്ടു; സഥലത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചു
രാജസ്ഥാന്‍ തലസ്ഥാനമായ ജയ്പൂരില്‍ പ്രദേശവാസികളുമായുള്ള സംഘര്‍ഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. പത്തോളം ഉദ്യോഗസ്ഥര്‍ക്ക്...
ചിക്ക്മംഗലൂരുവില്‍ വിനോദയാത്രാ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് ദാരുണാന്ത്യം
ചിക്കമഗളൂരു: കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുമായി പഠനയാത്ര...
നിലപാടുകളില്‍ മലക്കം മറിഞ്ഞ് കണ്ണന്താനം; എന്തു കഴിക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാം
ബീഫ് വിഷയത്തില്‍ വീണ്ടും നിലപാടുമാറ്റവുമായി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്....
ദിലീപ് അനുകൂല പ്രസ്താവന; എംഎല്‍എ ഗണേഷ്‌കുമാറിനെതിരെ പോലീസ് കോടതിയില്‍
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്...
അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം; സാക്ഷ്യ പത്രം വാങ്ങുന്നത് പരോക്ഷ മതപരിവര്‍ത്തനമെന്നും അജയ് തറയില്‍
അഹിന്ദുക്കള്‍ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവദം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ്...
കണ്ണന്താനത്തിന്റേത് മലയാളികളെ വഞ്ചിക്കുന്ന നടപടി; കളം മാറ്റിച്ചവിട്ടിയെന്നും ചെന്നിത്തല
ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികള്‍ സ്വന്തം രാജ്യത്തുനിന്നു ബീഫ് കഴിച്ചിട്ടു വരുന്നതാണ് ഉചിതമെന്നു...
ദിലീപും മഞ്ജുവും പിരിയാന്‍ കാരണം കാവ്യയല്ല; സത്യവാങ്മൂലത്തില്‍ ദിലീപ് വെളിപ്പെടുത്തിയതിങ്ങനെ….
നടന്‍ ദിലീപുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ദൃശ്യ പത്രമാധ്യമങ്ങള്‍ മുഴുവനും ഇത്രയും കാലം കൊണ്ടാടിയത്....



