‘ആടുജീവിതം’ ജീവിത കഥയല്ലെന്ന് ബെന്യാമിന്‍
‘ആടുജീവിതം’ ജീവിത കഥയല്ലെന്നും പലരുടേയും അനുഭവങ്ങള്‍ കൂട്ടിച്ചേര്‍ത്ത് എഴുതിയ നോവലാണെന്നും എഴുത്തുകാരന്‍ ബെന്യാമിന്‍. ‘ആടുജീവിതം’ നോവലിലെ നായകന്‍ ഷൂക്കൂര്‍ അല്ല...
അദ്വാനിക്ക് രാഷ്ട്രപതി ഭാരതരത്‌ന സമ്മാനിച്ചു
ന്യൂഡല്‍ഹി: മുന്‍ ഉപപ്രധാനമന്ത്രിയും ബി.ജെ.പിയുടെ സ്ഥാപകനേതാക്കളിലൊരാളുമായ എല്‍.കെ. അദ്വാനിക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു...
കലാമണ്ഡലം സത്യഭാമ; ‘പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം’
തൃശൂര്‍: അന്തരിച്ച താരം കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനും കലാകാരനുമായ ആര്‍എല്‍വി രാമകൃഷ്ണനെ...
ഡല്‍ഹിയില്‍ നിരോധനാജ്ഞ: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അറസ്റ്റില്‍. മദ്യനയ അഴിമതിക്കേസില്‍ ഇഡി കെജരിവാളിന്റെ...
ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ് പിന്‍വലിച്ചു
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്ക് സാമൂഹ്യ മാധ്യമ വിലക്ക് ഏര്‍പ്പെടുത്തിയ വിവാദ ഉത്തരവ്...
ഇലക്ടറല്‍ ബോണ്ട്:എല്ലാ വിവരങ്ങളും കൈമാറി എസ്ബിഐ, തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉടന്‍ പരസ്യപ്പെടുത്തും
ന്യൂഡല്‍ഹി: ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച് എല്ലാ വിവരവും തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണമെന്ന് സുപ്രീംകോടതി...
കോതമംഗലത്ത് സംഘര്‍ഷാവസ്ഥ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം
കോതമംഗലം: അടിമാലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വയോധികയുടെ മൃതദേഹവുമായി പ്രതിഷേധം. കോണ്‍ഗ്രസ് നേതാക്കളായ...
അമ്മയുണ്ട്, ഭാര്യയുണ്ട്, പഠിക്കണം, കുടുംബം നോക്കണം; ടിപി കൊലക്കേസില്‍ വധശിക്ഷക്കെതിരെ കോടതിയോട് യാചിച്ച് പ്രതികള്‍
കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വധശിക്ഷ നല്‍കാതിരിക്കാന്‍ പ്രതികള്‍ ഓരോരുത്തരോടായി കോടതി കാരണം...
കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി; മുന്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയ്‌ക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: കൊവിഡ് കാലത്ത് 1300 കോടിയുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ്...
രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷ വിധിച്ച ജഡ്ജിയെ അധിക്ഷേപിച്ചവര്‍ക്കെതിരെ കലാപാഹ്വാനത്തിനും കേസ്
ആലപ്പുഴ: ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസിലെ ജഡ്ജി വി ജി ശ്രീദേവിയെ...
യൂറോപ്പിലെ ആയുര്‍വേദ രംഗത്ത് നവസംരംഭ സംവിധാനങ്ങളുമായി വിയന്ന മലയാളികളായ ഡെന്നി ജോസഫും ലാല്‍ കരിങ്കടയും
വിയന്ന: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിലേറെയായി ഓസ്ട്രിയയില്‍ ആയുര്‍വേദ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡെന്നി ജോസഫ്...
പി സി ജോര്‍ജ്ജ് ബിജെപി അംഗത്വം സ്വീകരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തി പിസി ജോര്‍ജ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പിസി...
അപകടത്തിന് മുന്‍പ് സിസ്റ്റര്‍ സൗമ്യ പരാതി നല്‍കിയ അതേസ്ഥലത്ത് അപകടത്തില്‍ മരിച്ചു
കണ്ണൂര്‍: കണ്ണൂരില്‍ റോഡപകടം കുറയ്ക്കാന്‍ നടപടിയാവശ്യപ്പെട്ട് പരാതി നല്‍കിയ പൂവം സെന്റ് മേരീസ്...
ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു
പട്ന: ബിഹാര്‍ മുഖ്യമന്ത്രിയായി ഒമ്പതാം തവണയും നിതിഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ...
20,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് സിറ്റി ഗ്രൂപ്പ്
പി പി ചെറിയാന്‍ കാലിഫോര്‍ണിയ: നാലാം പാദത്തില്‍ സിറ്റി ഗ്രൂപ്പ് ഗ്രൂപ്പ് 1.8...
തൃശൂര്‍ ബസിലിക്കയില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് സ്വീകരണം
തൃശൂര്‍: സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപായി സ്ഥാനമേറ്റ മാര്‍ റാഫേല്‍...
എക്‌സാലോജിക്കിനെതിരായ അന്വേഷണം: തനിക്കൊന്നും അറിഞ്ഞുകൂടാ: ഇ.പി.ജയരാജന്‍, റിയാസിനും പ്രതികരണമില്ല
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ...
ഹൈന്ദവ വികാരം വ്രണപ്പെടുത്തി; നയന്‍താര ചിത്രം ‘അന്നപൂര്‍ണി’ നീക്കം ചെയ്ത് നെറ്റ്ഫ്ലിക്സ്
നയന്‍താരയുടെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘അന്നപൂര്‍ണി’ നീക്കം ചെയ്ത് ഒടിടി പ്ലാറ്റ്‌ഫോമായ...
തൊടുപുഴ കൈവെട്ടുകേസ്: ഭാര്യയും 2 കുട്ടികളുമായി സവാദ് ഒളിവില്‍ താമസിച്ചത് ഷാജഹാന്‍ എന്ന പേരില്‍
കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകനായിരുന്ന പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ...
രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങ്: ഖാര്‍ഗെയും സോണിയയും പങ്കെടുക്കില്ല
ന്യൂഡല്‍ഹി: രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് പങ്കെടുക്കില്ല. ക്ഷണം കോണ്‍ഗ്രസ് നിരസിച്ചു. ചടങ്ങ്...



