വിവാഹം കഴിക്കുന്നതിനു മുന്പ് യുവാവിനെ കാമുകിയുടെ വീട്ടുകാര് കഴുത്തറുത്ത് കൊന്നു
ന്യൂഡല്ഹി:കാമുകനായ യുവാവിനെ പെണ്കുട്ടിയുടെ വീട്ടുകാര് കുത്തിക്കൊലപ്പെടുത്തി. 23കാരനായ ഫോട്ടോഗ്രാഫറെ കൊലപ്പെടുത്തിയ കേസില് പെണ്കുട്ടിയുടെ അച്ഛനെയും അമ്മയെയും ബന്ധുവിനെയും പോലീസ് അറസ്റ്റ്...
മുന്നണി പ്രവേശനം വൈകിപ്പിക്കുന്നതില് അതൃപ്തി പരസ്യമാക്കി ബാലകൃഷ്ണ പിള്ള; ഇടതില് പടിക്കുപുറത്ത് നില്ക്കാന് വയ്യ
കൊല്ലം:മുന്നണി പ്രവേശനം വൈകുന്നതില് അതൃപ്തിഅറിയിച്ച് കേരള കോണ്ഗ്രസ് (ബി) നേതാവ് ആര്. ബാലകൃഷ്ണ...
ബിജെപി ബന്ധം അവസാനിപ്പിക്കാനൊരുങ്ങി തെലുങ്കുദേശം പാര്ട്ടി
ശിവസേനക്ക് പിന്നാലെ ബിജെപിയോട് എതിര്പ്പ് പ്രകടിപ്പിച്ച് തെലുങ്കുദേശം പാര്ട്ടി.ആന്ധ്രാപ്രദേശില് ബി.ജെ.പി സംസ്ഥാന ഘടകവുമായി...
അണ്ടര്-19 ലോകകപ്പ്:ഓസീസിന് ബാറ്റിംഗ്;40 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 185 എന്ന നിലയില്
മൗണ്ട് മൗഗ്നൂയി (ന്യൂസീലന്ഡ്): അണ്ടര്-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില് ടോസ് നേടിയ ഓസ്ട്രേലിയ...
കേന്ദ്ര, സംസ്ഥാന ബജറ്റുകള് റബര്കര്ഷകര്ക്ക് ഇരുട്ടടി: ഇന്ഫാം
കോട്ടയം: റബര് മേഖലയിലെ പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോള് ഈ മേഖലയെ പാടെ അവഗണിച്ചുള്ള...
അപകടത്തില്പ്പെട്ട യുവതിയില് നിന്ന് 50000 രൂപ മോഷ്ടിക്കാന് ശ്രമിച്ച വനിത പോലീസ് അറസ്റ്റില്
പൂനെ: മുംബൈ ഹൈവേയില് ബൈക്ക് അപകടത്തിപ്പെട്ട യുവതിയുടെ കൈയ്യില് നിന്നും പണം തട്ടിയെടുക്കാന്...
കൈകളില് നിറയെ അരിമ്പാറകള് വളര്ന്ന് വികൃതമായി; ഇതുവരെ ചെയ്തത് 24 ശസ്ത്രക്രിയകള്;രോഗമുക്തി നേടാനാവാതെ ബംഗ്ലാദേശി ‘ട്രീമാന്’
ധാക്ക: ശരീരത്തില് മുഴുവന് മരച്ചില്ലകള്ക്ക് സമാനമായി ശിഖരങ്ങള് വളരുന്ന അത്യപൂര്വ്വ രോഗം പിടിപെട്ട...
ഫ്ളിപ്കാര്ട്ടില് ബുക്ക് ചെയ്തത് ഐ ഫോണ് 8 പക്ഷെ കിട്ടിയത് ബാര് സോപ്പ്;യുവാവ് പരാതിയുമായി പോലീസ് സ്റ്റേഷനില്
മുംബൈ: ഓണ്ലൈന് വഴി ഐ ഫോണ് 8 വാങ്ങിയ യുവാവിന് ലഭിച്ചത് ബാര്സോപ്പ്....
അഫ്ഗാനില് സൈനിക താവളം നിര്മിക്കാനൊരുങ്ങി ചൈന; ഭീകരരുടെ നുഴഞ്ഞ് കയറ്റം തടയാനെന്ന് വിശദീകരണം
കാബൂള്:അഫ്ഗാനിസ്ഥാനില് സൈനിക താവളം നിര്മിക്കാനുള്ള ശ്രമവുമായി ചൈന.ഭീകരവാദികള് നുഴഞ്ഞുകയറുന്നത് തടയാനാണ് സൈനികത്താവളം നിര്മിക്കുന്നതെന്നാണ്...
നമ്മള് കണ്ടത് മാത്രമല്ല; ഷാജി പാപ്പന്റെ രണ്ടാം വരവിലെ കഥയുടെ ബാക്കി ഇനിയുമുണ്ട്; ആട് 2.5
ജയസൂര്യ ചിത്രം ആട് 2 തിയേറ്ററുകളില് ഇപ്പോഴും ഹിറ്റായി മുന്നേറുമ്പോള് രണ്ടാം ഭാഗത്തിന്...
ഇന്ത്യന് സ്റ്റോര് മാനേജര് മയാമിയില് വെടിയേറ്റ് കൊല്ലപ്പെട്ടു: പ്രതികളെ കണ്ടെത്താന് പോലീസ് സഹായം അഭ്യര്ത്ഥിച്ചു
പി.പി. ചെറിയാന് മയാമി (ഫ്ളോറിഡാ): മയാമി ബീച്ചിലൂടെ കാമുകിയുമൊത്ത് നടന്നു പോയിരുന്ന കമില്...
അപ്പൊ എങ്ങനാ..ബ്ലാസ്റ്റേഴ്സ് ഇന്ന് ജയിക്കുകയല്ലേ;സെമിയുറപ്പിക്കാന് ബ്ലാസ്റ്റേഴ്സ്റ്റിനിന്ന് ജയിച്ചേ തീരു
പുണെ:കഴിഞ്ഞ കളിയില് പിന്നില് നിന്ന് തിരിച്ചടിച്ച് ജയിച്ചെങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ കളിയില് ആരാധകര്ക്ക്...
ട്രെയിന് യാത്രക്കിടെ ആക്രമിക്കാന് ശ്രമിച്ചയാളെ പിടികൂടിയതിനു നടി സനുഷയ്ക്ക് കേരള പൊലീസിന്റെ ആദരം- വീഡിയോ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ട്രെയിന് യാത്രക്കിടെ ആക്രമിക്കാന് ശ്രമിച്ചയാള്ക്കെതിരെ പ്രതികരിക്കാനും പ്രതിയെ പിടികൂടി...
വിദ്യാര്ത്ഥി സ്കൂള് ശൗചാലയത്തില് മരിച്ച നിലയില്;മരണത്തില് ദുരൂഹതയുണ്ടെന്ന് പോലീസ്
ന്യൂഡല്ഹി:പ്രദ്യുമന് ഠാക്കൂറിന്റെ കൊലപാതകം നടന്ന് മാസങ്ങള്ക്കുള്ളില് ഡല്ഹിയില് നിന്ന് മറ്റൊരു ദുരൂഹ മരണത്തിന്റെ...
കുല്ദീപിന്റെ കറങ്ങിത്തിരിഞ്ഞ പന്ത് കുറ്റി തെറിപ്പിക്കുന്നത് കണ്ട് അന്തം വിട്ട് ഡുമിനി;വീഡിയോ വൈറല്
ഡര്ബന്: തുടര് പരമ്പര നേട്ടങ്ങളുമായി ദക്ഷിണാഫ്രക്കയിലെത്തി ആദ്യ രണ്ട് ടെസ്റ്റില് തകര്ന്നടിഞ്ഞപ്പോള് ഇന്ത്യക്കുനേരെ...
പ്രധാനമന്ത്രിയുടെ യാത്രയ്ക്കായി ‘മിസൈല് പ്രൂഫ്’ വിമാനം ബോയിങ് 777- എത്തുന്നു, ചിലവ് 4,469.50 കോടി
പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുടെ വിദേശ യാത്രകള്ക്കായി ബോയിങ്ങിന്റെ രണ്ടു പുതുവിമാനങ്ങള് വാങ്ങാന്...
മാസങ്ങളായി ഒരുമിച്ച് കഴിഞ്ഞ ശേഷം വിവാഹത്തിന് വിസമ്മതിച്ച കാമുകനെ ചെരുപ്പു കൊണ്ട് ചെകിടത്തടിച്ച് താലിക്കെട്ടിച്ച് യുവതി;തടയാന് വന്ന ബന്ധുക്കള്ക്കും കിട്ടി ചെരുപ്പിനടി
മാസങ്ങളായി ഒരുമിച്ച് കഴിഞ്ഞ ശേഷം വിവാഹത്തിന് വിസമ്മതിച്ച കാമുകനെ ചെരുപ്പുകൊണ്ട് മര്ദിച്ച് താലിക്കെട്ടിച്ച്...
ഓഖി ദുരിത ബാധിതര്ക്ക് കൈത്താങ്ങ് ; തീരദേശ മേഖലയ്ക്ക് 2000 കോടിയുടെ പ്രത്യേക പാക്കേജ്
തിരുവനന്തപുരം:ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച കേരളത്തിന്റെ തീരദേശ മേഖലയുടെ സമഗ്രവികസനത്തിനായി 2000 കോടിയുടെ...
അമലാ പോളിന് നേരെ അപമാനശ്രമം ; വ്യവസായി പോലീസ് പിടിയില്
ചെന്നൈ : പ്രശസ്ത സിനിമാ താരം അമലാ പോളിനെ അപമാനിക്കാന് ശ്രമിച്ച ചെന്നൈ...
ഗര്ഭനിരോധ ഉറകളുടെ ഉപയോഗത്തില് റെക്കോര്ഡിട്ടുകൊണ്ട് പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിക്സ്
ഗര്ഭനിരോധ ഉറകളുടെ ഉപയോഗത്തില് റെക്കോര്ഡിട്ടുകൊണ്ട് പ്യോങ്ചാങ് ശൈത്യകാല ഒളിമ്പിക്സ്. ഇരുകൊറിയക്കിടയിലെയും മഞ്ഞുരുകുന്നതിന് സാക്ഷ്യം...



