67 ലക്ഷം ജീവനെടുത്ത കൊറോണ വൈറസ് ചോര്‍ന്നത് എവിടെ നിന്ന്…? അമേരിക്കന്‍ രഹസ്യരേഖ പുറത്ത്

കൊവിഡിന്റെ ഭീതിയില്‍ നിന്ന് മനുഷ്യന്‍ ഇന്നും പൂര്‍ണമായി പുറത്തുകടന്നിട്ടില്ല. പല രാജ്യങ്ങളിലും ഇപ്പോഴും...

കോവിഡ് കണക്കില്‍ വീണ്ടും കള്ളം കാണിച്ചു ചൈന ; ലോകാരോഗ്യ സംഘടനയ്ക്ക് വിവരങ്ങള്‍ നല്‍കുന്നില്ല

ഒരു വശത്ത് കോവിഡ് നാട്ടില്‍ ദുരിതം വിതയ്ക്കുന്നതിനേക്കാള്‍ ചൈനക്ക് ശ്രദ്ധ രാജ്യത്തിന്റെ സല്‍പ്പേര്...

സിറോ കോവിഡ് നിയന്ത്രണം ; ചൈനയില്‍ ജനക്കൂട്ടം അക്രമാസക്തമായി ; പരക്കെ ആക്രമണം ; പോലീസ് സ്ത്രീകളെ തല്ലിച്ചതച്ചു

സീറോ കൊവിഡ് നിയന്ത്രണങ്ങള്‍ മൂലം സഹികെട്ട ജനങ്ങള്‍ ചൈനയില്‍ പലയിടത്തും അക്രമങ്ങള്‍ അഴിച്ചുവിടുന്നതായി...

കോവിഡ് മഹാമാരി മൂന്നാം വര്‍ഷത്തില്‍; ആഗോള മരണസംഖ്യ 6 മില്യണ്‍

പി.പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി.സി: കോവിഡ് മഹാമാരിയുടെ വ്യാപനം മൂന്നാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍...

കോവിഡ് നിയന്ത്രണം ; കേരളത്തിന് അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രം

കോവിഡ് പ്രതിരോധത്തിന് കേരളത്തിന് അഞ്ച് കര്‍ശന നിര്‍ദേശങ്ങളുമായി കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ കത്ത്....

വാക്സിന്‍ ചലഞ്ചിലൂടെ കേരള സര്‍ക്കാരിന് ലഭിച്ചത് 817 കോടി ; ചിലവാക്കിയത് 29 കോടി

സംസ്ഥാനത്ത് വാക്‌സിനേഷന്‍ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 817 കോടി രൂപ...

കോവിഷീല്‍ഡ് സ്വീകരിച്ചവര്‍ക്ക് ദുബൈയിലേക്ക് മടങ്ങാം

കോവിഷീല്‍ഡ് വാക്‌സിന്‍ സ്വീകരിച്ച പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. ഇന്ത്യയില്‍ കോവിഷീല്‍ഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്ക്...

ഓണത്തിന് മുമ്പ് കേരളത്തിന് ഒരു കോടി വാക്‌സിന്‍ നല്‍കണം എന്ന് ശശി തരൂര്‍

അതിരൂക്ഷമാകുന്ന കോവിഡ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തിന് ഓണത്തിന് മുന്‍പ് ഒരു കോടി വാക്‌സിനെങ്കിലും...

ടി.പി.ആറിന് പകരം ഇനി ഡബ്ലിയു.ഐ.പി.ആര്‍

ടി.പി.ആര്‍ അടിസ്ഥാനമാക്കിയുള്ള കോവിഡ് നിയന്ത്രണങ്ങള്‍ പരാജയമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഇനിമുതല്‍ ഡബ്ലിയു.ഐ.പി.ആര്‍ നിലവില്‍...

ഈ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് 3 വര്‍ഷത്തെ യാത്രാ വിലക്ക് നല്‍കി സൗദി

ലോകത്താകമാനം കണ്ടുവരുന്ന കോവിഡ് വ്യാപനം മുന്നില്‍ക്കണ്ട് , കോവിഡ് നിയന്ത്രണ നടപടികള്‍ കൂടുതല്‍...

കേരളാ പോലീസിനെ വെള്ളം കുടിപ്പിച്ച ആ മിടുക്കി ഇവിടെയുണ്ട്

കേരളാ പോലീസിന്റെ പകല്‍ കൊള്ളയെ ചോദ്യം ചെയ്ത മിടുക്കി നടന്ന സംഭവങ്ങള്‍ വിശദീകരിക്കുന്നു....

ഡെല്‍റ്റയെക്കാള്‍ മരണസാധ്യത ; കോവിഡ് ലാംഡ വകഭേദം മാരകമെന്ന് മലേഷ്യ

കൊറോണയുടെ ഏറ്റവും പുതിയ വകഭേദമായ ലാംഡ മാരകമെന്ന് മലേഷ്യന്‍ ആരോഗ്യ മന്ത്രാലയം. ലാംഡക്ക്...

ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയുടെ കൊവിഡ് പാക്കേജുമായി കേന്ദ്രം

പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയാണ്...

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ 50000ത്തില്‍ താഴെ ; മരണസംഖ്യയും കുറയുന്നു

ആശ്വാസമേകി രാജ്യത്തു കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 46,148 കോവിഡ്...

മൂന്നാം തരംഗം ഒന്നാം തരംഗത്തെക്കാള്‍ ചെറുത് ; ഐസിഎംആര്‍

കോവിഡ് മൂന്നാം തരംഗം ഭീകാരമായിരിക്കും എന്നും കുഞ്ഞുങ്ങളെ അത് നേരിട്ട് ബാധിക്കും എന്നൊക്കെ...

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം എട്ടാഴ്ചയ്ക്കകം ; എയിംസ് മേധാവി

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ആറ് മുതല്‍ എട്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. എയിംസ്...

നാളെ മുതല്‍ മാസ്‌ക് വെക്കേണ്ട എന്ന് പ്രധാനമന്ത്രി ; ഇന്ത്യയില്‍ അല്ല

കൊറോണ ഭീതി ഒഴിയുന്ന ലോകരാജ്യങ്ങള്‍ മാസ്‌ക് ഉപേക്ഷിച്ചു തുടങ്ങി. അമേരിക്ക ചൈന എന്നിവര്‍ക്ക്...

കൊറോണ ചോര്‍ന്നത് ചൈനയില്‍ നിന്നുതന്നെ ; ഉറച്ച വാദത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞ

ലോകം മുഴുവന്‍ ഇപ്പോഴും ഭീതി പരത്തുന്ന കൊറോണ വൈറസിന്റെ ഉത്ഭവം ചൈനയില്‍ നിന്നാണെന്ന...

എച്ച്ഐവി ബാധിതയായ 36 കാരി കൊവിഡിനെ വഹിച്ചത് 216 ദിവസം

ദക്ഷിണാഫ്രിക്കയില്‍ ആണ് സംഭവം. എച്ച്ഐവി ബാധിതയായ യുവതി കൊറോണ വൈറസിനെ വഹിച്ചത് 216...

ഡോക്ടറെ ആക്രമിച്ച കേസ് ; ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍

കോവിഡ് കെയര്‍ സെന്ററിലെ ജൂനിയര്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ...

Page 1 of 51 2 3 4 5