താജ്മഹലിന് ഭീഷണി ഉയര്‍ന്നതിന് പിന്നാലെ ആഗ്രയില്‍ ഇരട്ടസ്ഫോടനം
ആഗ്ര: ഭീകര സംഘടനയായ ഐ സില്‍ നിന്നുള്ള ഭീഷണിയെ തുടര്‍ന്ന് താജ്മഹലിന്റെ സുരക്ഷ...
മോഹന്‍ലാലിനെ ബിജെപിയില്‍ ചേര്‍ക്കാന്‍ കച്ചകെട്ടി ആർഎസ്എസ് നേതൃത്വം ; നല്‍കുന്നത് മുഖ്യമന്ത്രി കസേര
കൊച്ചി: ചില ഓണ്‍ലൈന്‍ മീഡിയകളാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിനെ ബിജെപിയില്‍ ചേര്‍ക്കാന്‍...
പോലീസ് കൊലപ്പെടുത്തിയ സഹോദരന് നീതി ലഭിക്കുവാന്‍ നിരാഹാരം കിടക്കുന്ന യുവാവിന് പിന്തുണയുമായി പി സി ജോര്‍ജ്ജ് ; സര്‍ക്കാര്‍ വേണ്ട നടപടി സ്വീകരിക്കില്ല എങ്കില്‍ താനും നിരാഹാരസമരത്തില്‍ പങ്കാളിയാകും എന്ന ഉറപ്പും
തിരുവനന്തപുരം : പോലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സഹോദരന് വേണ്ടി ഒന്നരവര്‍ഷത്തില്‍ ഏറെയായി സെക്രട്ടറിയേറ്റിനു...
സഹോദരിമാരുടെ ആത്മഹത്യ ; മൂത്തപെണ്‍കുട്ടി പലതവണ പീഡിപ്പിക്കപ്പെട്ടുവെന്ന് അമ്മ
പാലക്കാട് : വാളയാറില്‍ സഹോദരിമാര്‍ ദുരൂഹസാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മൂത്തപെണ്‍കുട്ടി പലതവണ...
ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി സൈനികന്‍റെ മൃതദേഹത്തോട് അനാദരവ്
തിരുവനന്തപുരം : സൈന്യത്തിലെ ക്രമക്കേടുകള്‍ വിളിച്ചു പറഞ്ഞു വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന മലയാളി സൈനികന്റെ...
മഴ ചതിച്ച കേരളത്തില്‍ വരുന്നത് മലയാളി മറക്കാത്ത വേനല്‍ക്കാലം ; ഇത്തവണ കേരളം വെന്തുരുകും
തിരുവനന്തപുരം : മഴ ചതിച്ച കേരളത്തില്‍ മലയാളികളെ കാത്തിരിക്കുന്നത് കടുത്ത വേനല്‍ പരീക്ഷണങ്ങള്‍....
നടിയെ ആക്രമിച്ച പ്രതിയെ മുഖ്യമന്ത്രിക്ക് അറിയാം എന്ന് വി.മുരളീധരൻ
തിരുവനന്തപുരം : സിനിമാ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിയെ മുഖ്യമന്ത്രിക്ക് അറിയാം എന്ന്...
പള്‍സര്‍ സുനിയുടെ അറസ്റ്റ്; പോലീസിന്‍റെ നടപടിയില്‍ പുതിയ വിവാദം ; ഒത്തുകളി എന്ന് ആരോപണം
കൊച്ചി: കീഴടങ്ങുവാന്‍ കോടതിയില്‍ എത്തിയ പള്‍സര്‍ സുനിയെ പോലീസ് കോടതിയുടെ ഉള്ളില്‍ വെച്ച്...
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കോടതിയില്‍ കീഴടങ്ങുവാന്‍ എത്തിയ മുഖ്യപ്രതി...
അശ്ലീല വീഡിയോകള്‍ തടയുവാന്‍ ആകുമോ എന്ന് ഗൂഗിളിനോട് കോടതിയുടെ ചോദ്യം
അശ്ലീല വീഡിയോകള്‍ തടയുവാന്‍ കഴിയുമോ എന്ന് ഗൂഗിളിനോട് സുപ്രീംകോടതി. ജഡ്ജിമാരായ എം.ബി. ലോകൂര്‍,...
കഥമാറി തമിഴകം ; ഇടപ്പാടി പളനി സാമി തമിഴ്‌നാട് മുഖ്യമന്ത്രി
ചെന്നൈ : എ.ഐ.എ.ഡി.എം.കെ നിയമസഭാകക്ഷി നേതാവ് എടപ്പാടി പളനിസാമി തമിഴ്‌നാട് മുഖ്യമന്ത്രിയാകും....
ലോ അക്കാദമിയുടെ മതില്‍ റവന്യൂ വിഭാഗം പൊളിച്ചു നീക്കി
തിരുവനന്തപുരം : ലോ അക്കാദമി ലോ കോളേജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ...
മദ്യപിച്ചു കഴിഞ്ഞാല്‍ വീട്ടില്‍ പോകാന്‍ പേടി ഈ പ്രിന്‍സിപ്പല്‍ താമസിക്കുന്നത് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ; കൂട്ടിന് അശ്ളീല പ്രയോഗങ്ങളും
പത്തനംതിട്ട : സ്വാശ്രയ കോളേജ് അധികൃതര്‍ തങ്ങളുടെ സ്ഥാപനങ്ങളില്‍ പഠിക്കുവാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക്...
ഇ. അഹമ്മദിെൻറ ഖബറടക്കം നാളെ കണ്ണൂരിൽ ; ബജറ്റ് അവതരണം അനിശ്ചിതത്വത്തില്‍
ന്യൂഡൽഹി : അന്തരിച്ച മുസ്ലീം ലീഗ് ദേശീയാധ്യക്ഷനും എം.പിയുമായിരുന്ന ഇ. അഹമ്മദിെൻറ മൃതദേഹം...
റിപ്പബ്ലിക്ക് ദിനആഘോഷം ; വിമാനം ഉപയോഗിച്ച് ഭീകരര്‍ ആക്രമണം നടത്താന്‍ സാധ്യതയെന്നു റിപ്പോര്‍ട്ട് ; കനത്ത ജാഗ്രത
ന്യൂഡല്‍ഹി : രാജ്യം നാളെ റിപ്പബ്ലിക്ക് ദിനആഘോഷങ്ങള്‍ക്ക് ഒരുങ്ങവേ തീവ്രവാദ ഭീഷണിയില്‍ രാജ്യ...
വിദ്യാഭ്യാസ ലോണിന്റെ പേരില്‍ ജപ്തിയുമായി വരുന്ന ഉദ്യോഗസ്ഥരുടെ കാല് തല്ലിയൊടിക്കണം എന്ന് പി സി ജോര്‍ജ്ജ്
തിരുവനന്തപുരം : വിദ്യാഭ്യാസ ലോണ്‍ എടുത്തതിന്റെ പേരില്‍ വീടും , കുടുംബവും ,...
സിനിമാ സമരം പിന്‍വലിക്കണം എന്ന് പിണറായി വിജയന്‍
സിനിമാ സമരം പിന്‍വലിക്കണം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമരം നിര്‍ത്തിവെച്ച് എല്ലാവര്‍ക്കും...
പി സി ജോര്‍ജ്ജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഫലം കണ്ടു ; ജിഷ്ണുവിന്‍റെ മരണം അന്വേഷണത്തില്‍ നിന്നും വിവാദ ഡി വൈ എസ് പിയെ മാറ്റി
പട്ടാമ്പി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേഷണത്തില്‍ നിന്നും വിവാദ...
കേരളത്തിനെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയുടെ ദിനങ്ങള്‍
പാലക്കാട് : കേരളത്തിനെ കാത്തിരിക്കുന്നത് കൊടും വരള്‍ച്ചയുടെ ദിനങ്ങള്‍ എന്ന് പഠനങ്ങള്‍. മഴകുറഞ്ഞതിനു...
വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ ; പാമ്പാടി കോളേജ് അടിച്ചു തകര്‍ത്തു
വിദ്യര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിദ്യാര്‍ത്ഥി സംഘടനകള്‍ പാമ്പാടി കോളേജ് അടിച്ചു തകര്‍ത്തു....



