കൈലാത്ത് കെ. കെ വര്‍ക്കി നിര്യാതനായി


ചങ്ങനാശ്ശേരി/വിയന്ന: പായിപ്പാട് തുരുത്തികടവില്‍ കൈലാത്ത് കെ. കെ വര്‍ക്കി (വര്‍ക്കിച്ചന്‍ 98) നിര്യാതനായി. ളായിക്കാട് മരങ്ങാട്ട് കുടുംബാംഗമായ പരേതയായ റോസമ്മ വര്‍ഗീസ് (പെണ്ണമ്മ) ആണ് പത്‌നി.

സംസ്‌കാരം നാലുകോടി സെന്റ് തോമസ് ദേവാലയത്തില്‍ ജനുവരി 17ന് (ചൊവ്വ) മൂന്ന് മണിയ്ക്ക് നടക്കും.

മക്കള്‍:
ജയ്‌സമ്മ (ബെംഗളൂരു)
പരേതനായ ജെയിംസ്‌കുട്ടി (ചങ്ങനാശ്ശേരി)
ജോളിച്ചന്‍ (താമരശ്ശേരി)
റോസമ്മ, സോബിച്ചന്‍, സെല്‍വി കൈലാത്ത്, ഗീത, ബീനാമോള്‍ (എല്ലാവരും ഓസ്ട്രിയ)

മരുമക്കള്‍:
പരേതനായ എബ്രഹാം സിറിയക്ക് (ഒളശ)
പരേതയായ പൊന്നമ്മ ജെയിംസ് (ചങ്ങനാശ്ശേരി) വര്‍ഗീസ് കരിമ്പുമണ്ണില്‍ (കല്ലൂപ്പാറ)
റീത്താമ്മ (പ്രായികുളം)
ഏലമ്മ (കണിയിങ്കല്‍)
ടെസ്സി മാമ്പള്ളില്‍ (പാലക്കാട്)
അനിയന്‍കുഞ്ഞ് (കൂട്ടുമ്മേല്‍, ചങ്ങനാശ്ശേരി)
ഷാജി ആഴാത്ത് (ഈരാറ്റുപേട്ട)

04812446884, 9747582872 (ഇന്ത്യ), 069918588325 (ഓസ്ട്രിയ)