റോസി വര്‍ഗീസ് കുഞ്ചലക്കാട്ട് നിര്യാതയായി

വിയന്ന/ചാലക്കുടി: ചായ്പന്‍കുടി കുറ്റിച്ചിറ കുഞ്ചലക്കാട്ട് വര്‍ഗീസിന്റെ പത്‌നി റോസി നിര്യാതയായി. ജൂണ്‍ 5ന് പുലര്‍ച്ചെ ഒരു മണിയ്ക്കായിരുന്നു നിര്യാണം. 85 വയസായിരുന്നു.

സംസ്‌കാര ശുശ്രുഷകള്‍ ജൂണ്‍ 5ന് വൈകിട്ട് 4 മണിയ്ക്ക് ചായ്പന്‍കുടി സെന്റ് ആന്റണിസ് ദേവാലയത്തില്‍ നടക്കും.

മക്കള്‍:
എല്‍സി
മേരി റാഫി ഇല്ലിക്കല്‍ (ഓസ്ട്രിയ)
ആനി ഷോജി പല്ലിശ്ശേരി
ഷീബ ഷൈജു വടക്കലാന്‍ (ഇംഗ്ലണ്ട്)

കൂടുതല്‍ വിവരങ്ങള്‍ക്ക്: +43 699 11514750