നടിയെ തട്ടിക്കൊണ്ടുപോയ സംഭവം രണ്ടുപേര്‍ കൂടി അറസ്റ്റില്‍ ; വാഹനം കണ്ടെത്തി
കൊച്ചി : സിനിമാനടിയെ തട്ടികൊണ്ട് പോയി ശാരീരികമായി ഉപദ്രവിച്ച കേസിൽ രണ്ടു പേര്‍ അറസ്റ്റില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. വടിവാള്‍ സലീം,...
പാറ്റൂര്‍ ഭൂമി ഇടപാട് ; ഉമ്മന്‍ചാണ്ടി പ്രതി
തിരുവനന്തപുരം : പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതി....
നടിയെ ആക്രമിച്ചവരില്‍ ഒരാള്‍ നടിയുടെ മുന്‍ ഡ്രൈവര്‍ ആയ പ്രമുഖ ഗുണ്ട
കൊച്ചി : മലയാള നടിയെ അക്രമിച്ച സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. സംഭവത്തില്‍ ഒരാളെ...
ജിഷ്ണുവിന്‍റെ മരണം ; പ്രതികൾക്കായി ലുക്ക് ഔട്ട് പുറപ്പെടുവിക്കും
തൃശൂര്‍ : പാമ്പാടി നെഹ്റു കോളേജ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയ് മരണപ്പെട്ട...
സ്വകാര്യ ബസുകളെ സഹായിക്കാന്‍ പണം വാങ്ങി കെ എസ് ആര്‍ ടി സി വോള്‍വോ ബസുകള്‍ കേടാക്കുന്ന ഉദ്യോഗസ്ഥര്‍
തിരുവനന്തപുരം : നഷ്ടത്തില്‍ നിന്നും നഷ്ടത്തിലോട്ടു ഓടുന്ന കെ എസ് ആര്‍ ടി...
പാവപ്പെട്ടവന്‍റെ ജീവന്‍ വെച്ച് കളിച്ച് കേരളാ സര്‍ക്കാര്‍ ; സൗജന്യ ചികിത്സാ പദ്ധതികള്‍ നിര്‍ത്തലാക്കുന്നു
തിരുവനന്തപുരം : പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും ജീവന്‍ വെച്ച് കളിച്ച് കേരളസര്‍ക്കാര്‍. മുന്‍ സര്‍ക്കാര്‍...
നോര്‍ക്കയുടെ അലംഭാവം ; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം സ്തംഭിച്ചു
നോര്‍ക്ക റൂട്ട്‌സിന്‍റെ അലംഭാവം കാരണം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള നഴ്‌സിങ് നിയമനം സ്തംഭിച്ചു. കേന്ദ്രം...
കല്യാണപരസ്യം നല്‍കി ; കമ്മ്യൂണിസ്റ്റ് സഹയാത്രിക ചിന്താ ജെറോം പുലിവാല് പിടിച്ചു
തിരുവനന്തപുരം : മൊത്തത്തില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ്കാരുടെ സമയം ശരിയല്ല എന്നാണു തോന്നുന്നത്. വലിയ...
തിരുവനന്തപുരത്ത് കാര്യവട്ടം കാമ്പസിനുള്ളില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ അജ്ഞാത മൃതദേഹം
തിരുവനന്തപുരം : തിരുവനന്തപുരത്തെ കാര്യവട്ടം ക്യാമ്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള അക്ക്വേഷ്യ തോട്ടത്തില്‍...
ശബരിമല വിമാനത്താവളത്തിനു മന്ത്രിസഭാ അംഗീകാരം
ശബരിമലയില്‍ ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് സര്‍ക്കാര്‍ അംഗീകാരമായി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ...
ബിവറേജസിനു വേണ്ടി കോട്ടയത്ത് കുടിയന്മാരുടെ ജാഥയും സമരവും (വീഡിയോ)
കേരളത്തിലെ കുടിയന്മാരുടെ വാര്‍ത്തകള്‍ നാം മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും കണ്ടുപഴകിയ ഒന്നാണ്. കേരള...
ജിഷ്ണുവിന്റെ മരണം: മറ്റൊരു ഉജ്ജ്വല വിദ്യാര്‍ത്ഥി സമരത്തിന് കാഹളം മുഴങ്ങി
തൃശൂര്‍: ലോ അക്കാദമിയില്‍ വിജയിച്ച വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയുടെ സമരമുഖത്തിന് തിങ്കളാഴ്ച പാമ്പാടിയില്‍ തുടക്കം...
മാളുകളുടെ തലസ്ഥാനമായി മാറാന്‍ തിരുവനന്തപുരം ; വരുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ രണ്ടു മാള്‍
കേരളത്തിന്റെ തലസ്ഥാനമാണ് തിരുവനന്തപുരം എങ്കിലും ഇപ്പോള്‍ പ്രധാന നഗരങ്ങളില്‍ കണ്ടുവരുന്ന പല പുതുമകളും...
രാത്രി മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് പ്രവേശനമില്ല ; സ്ത്രീകള്‍ പകല്‍ മാത്രം വന്നാല്‍ മതി എന്ന് മാര്‍ത്തോമാ സഭ
മാരാമണ്‍: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷനില്‍ സ്ത്രീകള്‍ക്ക് രാത്രി പ്രവേശനം സാധ്യമല്ലെന്ന് മാര്‍ത്തോമാ സഭ....
ആറ്റിങ്ങലില്‍ നദിയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ നദിയില്‍ കുളിക്കാനിറങ്ങിയ മൂന്നു യുവാക്കള്‍ മുങ്ങിമരിച്ചു.വാമനപുരം നദിയിലാണ് സംഭവം. ആറ്റിങ്ങലിലെ...
എസ് എഫ് ഐ ക്രിമിനലുകളുടെ സംഘമായി മാറി എന്ന് വി എം സുധീരന്‍
തിരുവനന്തപുരം : സി പി എം വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐ ക്രിമിനല്‍ സംഘമായി...
ലോ അക്കാദമിയുടെ മതില്‍ റവന്യൂ വിഭാഗം പൊളിച്ചു നീക്കി
തിരുവനന്തപുരം : ലോ അക്കാദമി ലോ കോളേജിന്റെ പ്രധാനക വാടത്തിന്റെ തൂണുകള്‍ റവന്യൂ...
മലയാളികള്‍ ഇനി പാല് കുടിക്കണ്ട; പാല്‍ വില ഒറ്റയടിക്ക് നാല് രൂപ കൂട്ടി
തിരുവനന്തപുരം : കേരളത്തില്‍ പാല്‍ വില ഒറ്റയടിക്ക് ലിറ്ററിന് നാലു രൂപ കൂട്ടി...
വായ്പ തിരിച്ചടയ്ക്കുവാന്‍ ലോണ്‍ എടുത്ത വ്യക്തിയുടെ മുന്‍പില്‍ ബാങ്ക് ജീവനക്കാരുടെ സമരം
ലോണ്‍ എടുത്ത ശേഷം തിരിച്ചടയ്ക്കാത്തവരുടെ വസ്തുവകകള്‍ ബാങ്കുകള്‍ ജപ്തി ചെയ്യുന്ന കാര്യം നാം...
ലോ അക്കാദമി സമരം അവസാനിച്ചു
ലോ അക്കാദമിയില്‍ വിവിധ വിദ്യര്‍ത്ഥി സംഘടനകള്‍ നടത്തിവന്ന സമരം അവസാനിച്ചു. മാനേജ്‌മെന്റും വിദ്യാര്‍ത്ഥികളു...



