തിയറ്റര്‍കാര്‍ക്ക് പണി കൊടുത്തു സര്‍ക്കാര്‍ ; സംസ്ഥാനത്തെ തിയറ്ററുകളില്‍ വ്യാപകമായി വിജിലന്‍സ് റെയ്ഡ്
സര്‍ക്കാരിന്റെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കാത്ത തിയറ്റര്‍ ഉടമകള്‍ക്ക് സര്‍ക്കാര്‍ വക നല്ല പണി. സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്...
പിണറായി മുണ്ട് ഉടുത്ത മോദി എന്ന് സി പി ഐ എക്സിക്യുട്ടീവ് കമ്മിറ്റി
മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സി പി ഐ എക്സിക്യുട്ടീവ് കമ്മിറ്റിയില്‍ രൂക്ഷമായ...
തോട്ടണ്ടി ഇറക്കുമതി ; മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ ത്വരിത പരിശോധന
തിരുവനന്തപുരം : തോട്ടണ്ടി ഇറക്കുമതിയില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും...
ബജറ്റ് അവതരണം വെല്ലുവിളി എന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം : നോട്ടു നിരോധനം വരുത്തിയ വരുമാന നഷ്ടം സംസ്ഥാന ബജറ്റിനെ ബാധിക്കാതെ...
മലയാളി പ്രവാസികള്‍ക്ക് നോട്ടുമാറി എടുക്കണം എങ്കില്‍ ചെന്നൈയിലോ കൊല്‍ക്കത്തയിലോ പോകണം
കോഴിക്കോട് : നോട്ടു നിരോധനം നടപ്പില്‍ വന്നപ്പോള്‍ ഏറ്റവും കൂടുതല്‍ ആശങ്കപ്പെട്ടത് പ്രാസികളായ...
നോട്ടുക്ഷാമം ഉണ്ടെങ്കില്‍ ഫുട്ബോള്‍ മത്സരത്തിന് ഇത്രയും ജനം എവിടെ നിന്ന് വന്നു എന്ന് കുമ്മനം
തിരുവനന്തപുരം : നോട്ട് ക്ഷാമമായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രശ്നമെങ്കിൽ ഐ.എസ്.എൽ ഫൈനൽ...
നോട്ട് നിരോധനം ; കേരളത്തിന് സമ്മാനിച്ചത് കടുത്ത സാമ്പത്തിക നഷ്ടം
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ടു നിരോധനം കാരണം ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ച സംസ്ഥാനം...
ഇത്തവണ കൊച്ചിയില്‍ പുതുവത്സര ഡി ജെ പാര്‍ട്ടികള്‍ ഇല്ല ; നിയന്ത്രണം കൊണ്ടുവരാന്‍ പോലീസ് തീരുമാനം
കൊച്ചി : കേരളത്തില്‍ ഏറ്റവും മികച്ച രീതിയില്‍ പുതുവത്സര ആഘോഷങ്ങള്‍ നടക്കുന്ന നഗരമാണ്...
മണിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണം എന്ന് വി എസ്
തിരുവനന്തപുരം : എം.എം മാണിയെ മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ...
ജീവന്‍ രക്ഷിക്കാന്‍ യാചിച്ചുക്കൊണ്ട് ഫാദര്‍ ടോം ഉഴുന്നാൽ (ഷോക്കിംഗ് വീഡിയോ)
തന്‍റെ ജീവന്‍ രക്ഷിക്കണം എന്നാവശ്യപ്പെട്ട് കൊണ്ട് യെമനിൽനിന്നു തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിൻെറ...
ഗൌരിയമ്മ സ്വയം സ്ഥാനം ഒഴിയണം എന്ന് അണികള്‍ ; ജെ.എസ്.എസില്‍ പൊട്ടിത്തെറി
ആലപ്പുഴ : ജെ.എസ്.എസില്‍ പൊട്ടിത്തെറി. നേതാവ് കെ.ആർ ഗൗരിയമ്മ പാർട്ടി പദവിയിൽനിന്ന് വിരമിക്കണമെന്ന്...
വീഴാന്‍ നേരം മലയാളത്തില്‍ അയ്യോ എന്ന്‍ നിലവിളിച്ച അഞ്ചാം ക്ലാസുകാരിക്ക് ടീച്ചര്‍ വക ശിക്ഷ ; സംഭവം കൊച്ചിയില്‍
മലയാളം പറയാന്‍ പാടില്ല എന്ന് നിയമങ്ങള്‍ ഉള്ള ഇടങ്ങള്‍ നമ്മുടെ കുഞ്ഞു കേരളത്തില്‍...
കള്ളപ്പണം വെളുപ്പിക്കുന്ന മാഫിയ കേരളത്തിലും ; കൊച്ചിയില്‍ ലക്ഷങ്ങളുടെ പുതിയ നോട്ടുകള്‍ പിടികൂടി
കൊച്ചി : അസാധുവായ പഴയ നോട്ടുകള്‍ക്ക് പകരം പുതിയത് നല്‍കുന്ന സംഘങ്ങളുടെ പ്രവര്‍ത്തനം...
ക്രിസ്തുവിനെ അപമാനിച്ചുകൊണ്ട് അശ്ലീല പോസ്റ്ററുകള്‍ ; മഹാരാജാസിലെ ആറ് വിദ്യാർഥികൾ അറസ്റ്റിൽ
കൊച്ചി : ക്രിസ്തുവിനെ അപമാനിക്കുന്ന രീതിയില്‍ കവിതയെഴുതി പോസ്റ്ററൊട്ടിച്ചതിന് എറണാകുളം മഹാരാജാസ് കോളേജിലെ...
നോട്ടുനിരോധനം ; കേരളത്തിന്‍റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം
കൊച്ചി : നോട്ടു നിരോധനം നിലവില്‍ വന്നത് കേരളത്തിന്റെ സമ്പദ്ഘടനയില്‍ കനത്ത ആഘാതം...
എല്‍ ഡി എഫ് ഭരണത്തില്‍ കയറിയതിനു ശേഷം കേരളത്തില്‍ പോലീസിന്റെ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നു എന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം : പുതിയ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനു ശേഷം...
പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു
മുഖ്യമന്ത്രി പിണറായി വിജയനെ കാണുവാന്‍ എത്തിയ ആദിവാസികളെ പോലീസ് അറസ്റ്റ്ചെയ്തു. ഗദ്ദിക നാടന്‍കലാമേളയുടെ...
ജനങ്ങളെ ദ്രോഹിച്ചല്ല പോലീസ് മനോവീര്യം നിലനിർത്തേണ്ടത് ; കേരളാ പൊലീസിനെതിരെ വി എസ് പരസ്യമായി രംഗത്ത്
തിരുവനന്തപുരം : കേരള പോലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് വിഎസ് അച്യുതാനന്ദന്‍. ഫോര്‍ട്ട് കൊച്ചിയില്‍...
നോട്ട് പ്രതിസന്ധി ; കച്ചവടം നഷ്ട്ടത്തിലായി ; കണ്ണൂരില്‍ വ്യാപാരി ആത്മഹത്യ ചെയ്തു
കണ്ണൂര്‍ : നോട്ടു നിരോധനം ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കണ്ണൂരിലെ ഇരിട്ടിയിൽ...
റിപ്പര്‍ ജയാനന്ദന്‍റെ വധശിക്ഷ ഹൈക്കോടതി റദ്ദാക്കി
കുപ്രസിദ്ധ കുറ്റവാളി റിപ്പർ ജയാന്ദന്‍റെ വധശിക്ഷ ഹൈകോടതി റദ്ദാക്കി. പുത്തന്‍വേലിക്കര കൊലപാതകക്കേസിലാണ് പ്രതി...



