ആണവ രഹസ്യങ്ങള്‍ എങ്ങനെ ട്രംപിനെ ഏല്‍പ്പിക്കും എന്ന് ഭയത്തില്‍ ഒബാമ
വാഷിംഗ്‌ടണ്‍ : രാജ്യത്തിന്‍റെ ആണവ രഹസ്യങ്ങള്‍ എങ്ങനെ ട്രംപിനെ ഏല്‍പ്പിക്കും എന്ന ഭയത്തില്‍ സ്ഥാനമൊഴിയുന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഒബാമ....
അമല റോസ് കുര്യൻ ആത്മഹത്യ ചെയ്യ്തു??? മലയാളികള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന വാര്‍ത്ത
തൊടുപുഴ പെണ്‍വാണിഭ കേസില്‍ സിനിമാ സീരിയല്‍ നടി പിടിയിലായ വാര്‍ത്ത പ്രമുഖ മാധ്യമങ്ങളില്‍...
ശശികല ടീച്ചര്‍ പഠിപ്പിക്കണ്ട എന്ന പേരില്‍ സ്കൂള്‍ കുട്ടികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു
പാലക്കാട് : ഹിന്ദുവിനെ ഉണര്‍ത്തുവാന്‍ വേണ്ടി നാട് മുഴുവന്‍ സഞ്ചരിച്ച് വര്‍ഗ്ഗീയ പ്രസംഗങ്ങള്‍...
എന്തിനും ഏതിനും പേജും ഗ്രൂപ്പുകളും ഉള്ള ഒരു മീഡിയയയാണ് ഫേസ്ബുക്ക്. വ്യക്തികളുടെ പേരിലും,...
ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തില്‍ അഭിനയിച്ച രണ്ടു കന്നഡ നടന്മാര്‍ കൊല്ലപ്പെട്ടു (വീഡിയോ)
മസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന്റെ ഇടയിലാണ് അപകടം ഉണ്ടായത്....
പാസ്പ്പോര്‍ട്ടില്‍ ഇനിമുതല്‍ അച്ഛന്‍ അമ്മ ഭാര്യ ഭര്‍ത്താവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ല
ന്യൂഡല്‍ഹി : ഇനിമുതല്‍ പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍,അമ്മ എന്നിവരുടെ പേരു വിവരങ്ങള്‍...
തിരഞ്ഞെടുപ്പ് ദിനത്തില്‍ അമേരിക്കയില്‍ കൂട്ടക്കുരുതി നടത്തുമെന്ന് ഐ സി എസ്
വാഷിംഗ്ടണ്‍ : അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവരെ കൂട്ടക്കുരുതി നടത്തുമെന്ന് ഭീകരസംഘടനയായ...
മലിനീകരണ വായുവില്‍ നട്ടംതിരിഞ്ഞ് ഡല്‍ഹി ; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം കൂടി അവധി
ന്യൂഡൽഹി : വായുമലിനീകരണത്തില്‍ ബുദ്ധിമുട്ടി രാജ്യതലസ്ഥാനം. ഇന്ത്യയിലെ മറ്റു പല പ്രമുഖ നഗരങ്ങളും...
പാക് വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു
പൂഞ്ച് : പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സേനയുടെ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍...
കാശ്മീരില്‍ ഒരു ഭീകരനെ സൈന്യം വെടിവെച്ചുകൊന്നു
ശ്രീനഗർ : കശ്മീരിൽ ഒരു ഭീകരനെ സൈന്യം വെടിവെച്ചുകൊന്നു. സൗത്ത് കശ്മീരിലെ ഷോപ്പിയാൻ...
വടക്കാഞ്ചേരി ; ദേശിയ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
ന്യൂഡല്‍ഹി : വടക്കാഞ്ചേരി ലൈംഗിക പീഡന ആരോപണത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ...
പുലിമുരുകന്‍ ഇന്റര്‍നെറ്റില്‍ ; ചോര്‍ന്നത് ഗള്‍ഫില്‍ നിന്ന് എന്ന് സംശയം
മലയാളത്തിലെ എക്കാലത്തെയും വലിയ വിജയചിത്രമാകുവാന്‍ കുതിക്കുന്ന മോഹന്‍ലാല്‍ നായകനായി എത്തിയ പുലിമുരുകന്‍ സിനിമയുടെ...
കുഞ്ഞിനു മുലപ്പാല്‍ നിഷേധിച്ച സംഭവം ; പിതാവും സിദ്ധനും അറസ്റ്റില്‍
കോഴിക്കോട് : കഴിഞ്ഞ ദിവസം എല്ലാ മാധ്യമങ്ങളിലും മുഖ്യ വാര്‍ത്തയായ ഒന്നായിരുന്നു നവജാതശിശുവിന്...
വടക്കാഞ്ചേരി പീഡനം ; ജയന്തനെ ഉടന്‍ അറസ്റ്റ് ചെയ്യില്ല എന്ന് വാര്‍ത്തകള്‍
വടക്കാഞ്ചേരി സംഭവത്തില്‍ പ്രതിയായ സി പി എം കൌണ്‍സിലര്‍ പി എന്‍ ജയന്തന്റെ...
ബലാല്‍സംഗ ഇരകളുടെ മുഖം കാണുവാന്‍ നാം കൊതിക്കുന്നത് എന്തിന്
ഹസ്നാ ഷാഹിത ജിപ്പ്സി ഇന്നലെ തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയ സ്ത്രീയുടെയും പുരുഷന്‍റെയും മുഖം...
വാതകം ചോര്‍ത്തിയതിന് റിലൈന്സിനു പതിനായിരം കോടി രൂപ പിഴ
ന്യൂഡൽഹി : വാതകം ചോര്‍ത്തിയതിന് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്...
ഉണ്ണിയേശുവിനെ ദിവ്യഗര്‍ഭംധരിച്ചു എന്ന അവകാശവാദവുമായി ഒരു പെണ്‍കുട്ടി
ഡെയിലി മെയില്‍ ആണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അമേരിക്കന്‍ സ്വദേശിനിയായ ഹാലിയാണ്...
ഗ്ലാമറസാകുവാന്‍ പറഞ്ഞ സംവിധായകന് നയന്‍സ് കൊടുത്ത മറുപടി
സൌത്ത് ഇന്ത്യയിലെ നായികമാരില്‍ ഒന്നാമതാണ് നയന്‍താരയുടെ സ്ഥാനം. തമിഴ്, തെലുങ്ക്, മലയാളം എന്നീ...
മലപ്പുറത്ത് പട്ടാളഭരണം നടപ്പിലാക്കണം എന്ന് സുബ്രമണ്യ സ്വാമി
മലപ്പുറത്ത് പട്ടാളഭരണം നടപ്പാക്കണം എന്ന് മുതിര്‍ന്ന ബി ജെ പി നേതാവ് സുബ്രമണ്യസ്വാമി....
സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന ഗ്രാമത്തിന് സര്‍ക്കാര്‍ വക 40 ലക്ഷം രൂപ പ്രതിഫലം
ഭോപ്പാല്‍ : ജയില്‍ ചാടിയ സിമി പ്രവര്‍ത്തകരെ വെടിവെച്ചുകൊന്ന ഗ്രാമത്തിന് സര്‍ക്കാര്‍ വക...



