നോട്ടുകള്‍ പിന്‍വലിക്കല്‍ ; പ്രവാസികള്‍ ആശങ്കയില്‍
1000, 500 രൂപ നോട്ടുകള്‍ അസാധുവാക്കിയ പ്രഖ്യാപനത്തിനു പിന്നാലെ പ്രവാസികള്‍ ആശങ്കയില്‍. ചെറിയ തുകയാണെങ്കിലും ഇന്ത്യന്‍ കറന്‍സികള്‍ കൈവശമുള്ളവര്‍ അടുത്ത...
വെള്ളിയാഴ്ച മുതല്‍ എ ടി എമ്മില്‍ നിന്നും പുതിയ നോട്ടുകള്‍ ലഭിക്കും
ന്യൂഡല്‍ഹി : പുതിയ 500,2000 രൂപയുടെ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ എ ടി...
നാളെ ട്രഷറി തുറന്നിട്ട് എന്തു ചെയ്യാന്‍ ? മോദിയെ കുറ്റപ്പെടുത്തി തോമസ് ഐസക്ക്
500,1000 രൂപാ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസ്താവനയ്ക്ക് എതിരെ സംസ്ഥാന...
സിനിമാ പ്രേമികള്‍ക്ക് സന്തോഷവാര്‍ത്ത ; സിനിമകള്‍ ഇനി കത്രികവീഴാതെ കാണാം ; സെന്‍സര്‍ നിയമങ്ങള്‍ പരിഷ്ക്കരിച്ചു
രാജ്യത്തെ സിനിമാ പ്രേമികളുടെ ഏറ്റവുംവലിയ പരാതിയായിരുന്നു സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് വെട്ടിമുറിക്കുന്നു എന്നത്....
നവംബര്‍ 10 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ എത്തുന്നു
500,1000 നോട്ടുകള്‍ക്ക് ബദലായി പുതിയ 500, 2000 രൂപയുടെ നോട്ടുകള്‍ നവംബര്‍ 10...
രാജ്യത്ത് 500 ,1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി
ന്യൂഡൽഹി : കള്ളപ്പണം തടയുന്നതിന്‍റെ ഭാഗമായി രാജ്യത്ത് 500,1000 രൂപ നോട്ടുകള്‍ അസാധുവാക്കി....
വടക്കാഞ്ചേരി ; ജയന്തന്‍ നല്ലവന്‍ ; യുവതി തട്ടിപ്പുകാരിയെന്നു ഭര്‍ത്താവിന്‍റെ മാതാപിതാക്കള്‍
വടക്കാഞ്ചേരി സംഭവത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച യുവതി തട്ടിപ്പുകാരിയാണ് എന്ന് യുവതിയുടെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍....
പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഇനി ശമ്പളത്തിന്റെ വിഹിതം നല്‍കണം
പശുക്കല്‍ക്കായുള്ള ക്ഷേമനിധി ബോര്‍ഡ് രൂപികരിക്കുവാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ തീരുമാനം. ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ്...
ഷൂട്ടിംഗിനിടെ അപകടം ; ഒരു നടന്‍റെ മൃതദേഹം ലഭിച്ചു
ബംഗളൂരു : ഷൂട്ടിങ്ങിനിടെ തടാകത്തിൽ വീണു കാണാതായ നടന്മാരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി....
ട്രംപോ ഹില്ലാരിയോ അമേരിക്കയില്‍ വിധിയെഴുത്ത് ഇന്ന് ; മുന്‍തൂക്കം ഹില്ലാരിക്ക് എന്ന് റിപ്പോര്‍ട്ടുകള്‍
വാഷിംഗ്ടണ്‍ : അമേരിക്കയുടെ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഇന്ന്. ലോകം തന്നെ ഉറ്റുനോക്കുന്ന...
ആണവ രഹസ്യങ്ങള്‍ എങ്ങനെ ട്രംപിനെ ഏല്‍പ്പിക്കും എന്ന് ഭയത്തില്‍ ഒബാമ
വാഷിംഗ്‌ടണ്‍ : രാജ്യത്തിന്‍റെ ആണവ രഹസ്യങ്ങള്‍ എങ്ങനെ ട്രംപിനെ ഏല്‍പ്പിക്കും എന്ന ഭയത്തില്‍...
അമല റോസ് കുര്യൻ ആത്മഹത്യ ചെയ്യ്തു??? മലയാളികള്‍ കേള്‍ക്കാന്‍ കൊതിക്കുന്ന വാര്‍ത്ത
തൊടുപുഴ പെണ്‍വാണിഭ കേസില്‍ സിനിമാ സീരിയല്‍ നടി പിടിയിലായ വാര്‍ത്ത പ്രമുഖ മാധ്യമങ്ങളില്‍...
ശശികല ടീച്ചര്‍ പഠിപ്പിക്കണ്ട എന്ന പേരില്‍ സ്കൂള്‍ കുട്ടികള്‍ ക്ലാസ് ബഹിഷ്ക്കരിച്ചു
പാലക്കാട് : ഹിന്ദുവിനെ ഉണര്‍ത്തുവാന്‍ വേണ്ടി നാട് മുഴുവന്‍ സഞ്ചരിച്ച് വര്‍ഗ്ഗീയ പ്രസംഗങ്ങള്‍...
എന്തിനും ഏതിനും പേജും ഗ്രൂപ്പുകളും ഉള്ള ഒരു മീഡിയയയാണ് ഫേസ്ബുക്ക്. വ്യക്തികളുടെ പേരിലും,...
ഡ്യൂപ്പില്ലാതെ സംഘട്ടന രംഗത്തില്‍ അഭിനയിച്ച രണ്ടു കന്നഡ നടന്മാര്‍ കൊല്ലപ്പെട്ടു (വീഡിയോ)
മസ്തിഗുഡി എന്ന കന്നഡ ചിത്രത്തിന്റെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്യുന്നതിന്റെ ഇടയിലാണ് അപകടം ഉണ്ടായത്....
പാസ്പ്പോര്‍ട്ടില്‍ ഇനിമുതല്‍ അച്ഛന്‍ അമ്മ ഭാര്യ ഭര്‍ത്താവ് എന്നിവരുടെ വിവരങ്ങള്‍ ആവശ്യമില്ല
ന്യൂഡല്‍ഹി : ഇനിമുതല്‍ പാസ്പോര്‍ട്ടില്‍ ഭാര്യ, ഭര്‍ത്താവ്, അച്ഛന്‍,അമ്മ എന്നിവരുടെ പേരു വിവരങ്ങള്‍...
തിരഞ്ഞെടുപ്പ് ദിനത്തില്‍ അമേരിക്കയില്‍ കൂട്ടക്കുരുതി നടത്തുമെന്ന് ഐ സി എസ്
വാഷിംഗ്ടണ്‍ : അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവരെ കൂട്ടക്കുരുതി നടത്തുമെന്ന് ഭീകരസംഘടനയായ...
മലിനീകരണ വായുവില്‍ നട്ടംതിരിഞ്ഞ് ഡല്‍ഹി ; സ്കൂളുകള്‍ക്ക് മൂന്ന് ദിവസം കൂടി അവധി
ന്യൂഡൽഹി : വായുമലിനീകരണത്തില്‍ ബുദ്ധിമുട്ടി രാജ്യതലസ്ഥാനം. ഇന്ത്യയിലെ മറ്റു പല പ്രമുഖ നഗരങ്ങളും...
പാക് വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍ സൈനികര്‍ കൂടി കൊല്ലപ്പെട്ടു
പൂഞ്ച് : പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയില്‍ പാക് സേനയുടെ വെടിവെപ്പില്‍ രണ്ടു ഇന്ത്യന്‍...
കാശ്മീരില്‍ ഒരു ഭീകരനെ സൈന്യം വെടിവെച്ചുകൊന്നു
ശ്രീനഗർ : കശ്മീരിൽ ഒരു ഭീകരനെ സൈന്യം വെടിവെച്ചുകൊന്നു. സൗത്ത് കശ്മീരിലെ ഷോപ്പിയാൻ...



