1962-ലെ ഇന്ത്യയല്ല 2017-ലെ ഇന്ത്യ ; ചൈനയ്ക്ക് മറുപടിയുമായി അരുണ്‍ ജെയ്റ്റലി
അതിര്‍ത്തിയിലെ ചൈനയുടെ പ്രകോപനത്തിന് ഇന്ത്യയുടെ തക്കതായ മറുപടി. കേന്ദ്രപ്രതിരോധമന്ത്രി അരുണ്‍ ജെയ്റ്റലിയാണ് 1962-ലെ ഇന്ത്യയല്ല 2017-ലെ ഇന്ത്യയെന്നു ചൈനീസ് സൈന്യത്തിന്...
കരളലിയിപ്പിക്കും ഈ കാഴ്ച്ച; മൃഗങ്ങളോടുള്ള ക്രൂരത, മനുഷ്യനു വിനോദം
മൃഗങ്ങള്‍ക്കെതിര ക്രൂരത കാണിക്കുന്നതില്‍ ഒട്ടും പിന്നിലല്ല ഇന്ത്യക്കാര്‍. ഒരു തെരുവു നായയെ പോലും...
പുരുഷ താരാധിപത്യത്തിനു മുന്നില്‍ നമോവാകം ; മലക്കം മറിഞ്ഞ് വനിതാ സംഘടന
പുരുഷ താരാധിപത്യത്തിനു മുന്നില്‍ പ്രമണിച്ച് വിമെണ്‍ ഇന്‍ കളക്ടീവ്. സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട...
വരന്‍ കതിര്‍മണ്ഡപത്തിലെത്തിയത് മദ്യപിച്ച് പാമ്പായി; വിവാഹം വേണ്ടെന്നു വെച്ച് വധു ഇറങ്ങിപ്പോയി
വിവാഹ ചടങ്ങ് ആരംഭിക്കാന്‍ മിനുറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെ കല്ല്യാണത്തില്‍ നിന്ന് വധു...
ലോകത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇറാനില്‍ രേഖപ്പെടുത്തി
ലോകത്ത് തന്നെ രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയര്‍ന്ന താപനിലകളില്‍ ഒന്നാണ് ഇറാനിലെ ആഹ്വാസിലെ താപനില....
കൊച്ചിയിലെ സ്ത്രീകളുടെ അശ്രദ്ധ ; മെട്രോ സ്റ്റേഷനുകളിലെ ശുചിമുറികൾ അടച്ചിടാന്‍ അധികൃതരുടെ തീരുമാനം
പാലാരിവട്ടം : ആഡംബര പൂര്‍ണ്ണമായി ഉത്ഘാടനമൊക്കെ നടത്തി എങ്കിലും വിവാദങ്ങളില്‍ നിറയുകയാണ് കൊച്ചി...
ഇരട്ടക്കുട്ടികളുടെ അച്ഛനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ..
ഫുട്‌ബോളര്‍ കിസ്റ്റ്യാനോ റൊണാള്‍ഡോ ഇരട്ടക്കുട്ടികളുടെ അച്ഛനായി. കുട്ടികളുടെ ചിത്രങ്ങള്‍ക്കൊപ്പം ഈ സന്തോഷ വാര്‍ത്ത...
ആ മാഡം ആര് ?… നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പരാതിയില്‍ ഫെനി ബാലകൃഷണനെ ചോദ്യം ചെയ്യും
നടന്‍ ദിലീപിന്റെ പരാതിയില്‍ അഡ്വക്കറ്റ് ഫെനി ബാലകൃഷ്ണനെ പോലീസ് ചോദ്യം ചെയ്യും. ഗൂഢാലോചന...
നടിയെ ആക്രമിച്ച സംഭവം ; സുനിക്ക് ക്വട്ടേഷന്‍ ലഭിച്ചത് നാലുവര്‍ഷം മുന്‍പ് ; സിനിമാ മേഖലയില്‍ ഉള്ള കൂടുതല്‍ പേരെ ചോദ്യം ചെയ്യും
കൊച്ചി : നാലുവര്‍ഷം പഴക്കമുള്ള ക്വട്ടേഷനാണ് നടിയെ ആക്രമിച്ച സംഭവത്തിനു പിന്നില്‍ എന്ന്...
കോഴികളില്‍ ഹോര്‍മോണ്‍ കുതിവെയ്ക്കുന്നുണ്ടെന്നു തെളിയിക്കു 25 ലക്ഷം രൂപ തരാം; ഇറച്ചിക്കോഴിക്ക് 18 രൂപ കുറയും
കോഴികളില്‍ ഹോര്‍മോണ്‍ കുത്തിവെയ്ക്കുന്നുണ്ടെന്ന പ്രചാരണം ദുഷ്ടലാക്കോടെയാണെന്നും അങ്ങനെ ചെയ്യുന്നുണ്ടെന്നു തെളിയിച്ചാല്‍ 25 ലക്ഷം...
രണ്ട് വയസ്സുള്ള കുട്ടിയുടെ ചിത്രം വാട്‌സ് ആപ്പ് വഴി പ്രചരിപ്പിച്ചു; സംഭവം നല്ല വിലയ്ക്ക് വില്‍പ്പന നടത്താന്‍
രണ്ട് വയസ്സ് പ്രായമുള്ള കുട്ടിയെ തട്ടിക്കൊണ്ടുപോയി വാട്ട്‌സ്ആപ്പ് വഴി വില്‍ക്കാന്‍ ശ്രമിച്ചു. സംഭവം...
സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകൾക്ക് അഭിവാദ്യങ്ങൾ: എംഎ ബേബി
വിമന്‍ ഇന്‍ സിനിമ കലക്ടീവിന് പിന്തുണയുമായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ...
സിപിഎമ്മിനു അതൃപ്തി; മുകേഷ് അമ്മ വാര്‍ത്താസമ്മേളനച്ചില്‍ സ്വീകരിച്ച നിലപാടില്‍ വിശദീകരണം തേടും
ഇന്നലെ നടന്ന അമ്മയുടെ വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പരാമര്‍ശത്തില്‍ അതൃപ്തി രേഖപെടുത്തി സി.പി.എം....
നടി ആക്രമിക്കപ്പെട്ട കേസില്‍ വിരമിക്കല്‍ ദിനത്തില്‍ സര്‍ക്കുലര്‍ ഇറക്കി സെന്‍കുമാര്‍; അന്വേഷണം ശരിയായ ദിശയിലല്ല
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണം സംബന്ധിച്ച് അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ഡി.ജി.പി...
പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാന്‍ തിരക്കിട്ടോടണ്ട; അവസാന തിയ്യതി പ്രഖ്യാപിച്ചിട്ടില്ലെന്ന് ആദായ നികുതി വകുപ്പ്
പാന്‍ കാര്‍ഡ് ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും അല്ലെങ്കില്‍ പാന്‍ കാര്‍ഡ് അസാധുവാകുമെന്നും വ്യാപകമായ...
തോക്ക്: പിസി ജോര്‍ജ്ജിനെതിരെ പോലീസ് കേസെടുത്തു
മുണ്ടക്കയം എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് നേരെ തോക്കുചൂണ്ടിയ സംഭവത്തില്‍ എം.എല്‍.എ. പി.സി. ജോര്‍ജ്ജിനെതിരെ കേസെടുത്തു....
ശബരീനാഥ് എംഎല്‍എയും സബ്കളക്ടര്‍ ദിവ്യ എസ് അയ്യരും വിവാഹിതരായി
അരുവിക്കര എം.എല്‍.എ. ശബരി നാഥും തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരും...
രാജ്യത്ത് ഏകീകൃത നികുതി പരിഷ്‌ക്കരണം; ജി എസ് ടി പ്രഖ്യാപനം ഇന്ന് അര്‍ദ്ധരാത്രി
രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കരണമായ ജി.എസ്.ടി. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍...
എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഡിജിറ്റല്‍ കേരളം ലക്ഷ്യമാക്കി ഐടി നയം: നിക്ഷേപം ആകര്‍ഷിക്കാനും തൊഴില്‍ സൃഷ്ടിക്കാനും സമഗ്ര പദ്ധതി
ആഗോള ഐടി കമ്പനികളെ ആകര്‍ഷിക്കാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാമൂഹികവും സാമ്പത്തികവുമായി പിന്നോക്കം...
എടുക്കും ഇനിയും എടുക്കും ബോംബ് കയ്യിലുണ്ടെങ്കില്‍ അതും എടുക്കും
മുണ്ടക്കയത്ത് ഹാരിസണ്‍ എസ്റ്റേറ്റ് തൊഴിലാളികള്‍ക്കെതിരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ വിശദീകരണവുമായി പി.സി. ജോര്‍ജ്ജ്...



